Browsing Tag

luis enrique

ലൂയിസ് എൻറിക്വേ ബാഴ്സ വിടുന്നു

ബാഴ്‌സലോണ പരിശീലകൻ ലൂയിസ് എൻറിക്വേ സീസൺ അവസാനത്തോടെ ബാഴ്സലോണ പരിശീലക സ്ഥാനം ഒഴിയും. ക്യാമ്പ് നൂവിൽ സ്പോർട്ടിങ് ഗിജോണിനെതിരായ 6-1 ന്റെ ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ ബാഴ്സ താരം കൂടിയായ 46 കാരൻ.…

ലൂയിസ് എൻറിക്വേക്ക് പകരം റൊണാൾഡ്‌ കീമെനെ ലക്ഷ്യമിട്ട് ബാഴ്സലോണ

നിലവിലുള്ള മാനേജർ ലൂയിസ് എൻറിക്വേക്ക് പകരമായി എവർട്ടൻ മാനേജരും മുൻ ബാഴ്സലോണ താരവുമായ റൊണാൾഡ്‌ കീമെനെ ബാഴ്സലോണ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. മുൻ ബാഴ്സലോണ താരം ഫ്രാങ്ക് ഡി ബോയർ ന്റെ ഏജന്റ് ഗൈഡോ അൽബേഴ്സിനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ…