Browsing Tag

Leicestershire CC

ലെസ്റ്റര്‍ഷയറിനെതിരെ തകര്‍പ്പന്‍ സ്കോറിലേക്ക് ഇന്ത്യ, ശ്രേയസ്സ് അയ്യര്‍ക്കും കോഹ്‍ലിയ്ക്കും…

ലെസ്റ്റര്‍ഷയറിനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 364/7 എന്ന നിലയിൽ. മത്സരത്തിൽ ഇന്ത്യയ്ക്ക് 366 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. ശ്രേയസ്സ് അയ്യര്‍(62), രവീന്ദ്ര ജഡേജ(56*), വിരാട് കോഹ്‍ലി(67) എന്നിവരുടെ…

2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ

ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ…

ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ടോപ് സ്കോറര്‍ ആയി ശ്രീകര്‍ ഭരത് ക്രീസിൽ, ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം

ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തി ശ്രീകര്‍ ഭരത്. താരം പുറത്താകാതെ 70 റൺസുമായി നിന്നപ്പോള്‍ സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ…

നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി സന്നാഹ മത്സരത്തിൽ ഇറങ്ങും

ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തി ലെസ്റ്റര്‍ഷയറിന് വേണ്ടി കളിക്കും. നാളെയാണ് ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ചതുര്‍ദിന സന്നാഹ മത്സരം.…

ഡര്‍ഹം കരാര്‍ വേണ്ടെന്ന് വെച്ച് സ്കോട്ട് സ്റ്റീല്‍ ലെസ്റ്റര്‍ഷയറിലേക്ക്

21 വയസ്സുകാരന്‍ സ്കോട്ട് സ്റ്റീലുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടിയായ ലെസ്റ്റര്‍ഷയര്‍. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരവുമായി കൗണ്ടി എത്തിയിരിക്കുന്നത്. ഡര്‍ഹം താരത്തിന് കരാര്‍ പുതുക്കി നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും സ്കോട്ട് അത്…

ലെസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി കോളിന്‍ അക്കര്‍മാന്‍

ലെസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി അവരുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കോളിന്‍ അക്കര്‍മാന്‍. ഇതോടെ 2023 സീസണ്‍ അവസാനിക്കുന്നത് വരെ താരത്തിന് ലെസ്റ്റര്‍ഷയറില്‍ തുടരാനാകും. തന്റെ കരാര്‍ പുതുക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഈ…

2019ലും കൗണ്ടി കളിക്കാന്‍ ഒരുങ്ങി പാക് താരം

2018 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മികച്ച അരങ്ങേറ്റത്തിനു ശേഷം രണ്ടാം സീസണിലും കൗണ്ടിയിലേക്ക് മടങ്ങാന്‍ പാക് ബൗളിംഗ് താരം മുഹമ്മദ് അബ്ബാസ്. ആദ്യ സീസണില്‍ ഡിവിഷന്‍ രണ്ടില്‍ നിന്ന് 50 വിക്കറ്റുകളാണ് ലെസ്റ്റര്‍ഷയറിനു വേണ്ടി മുഹമ്മദ് അബ്ബാസ്…

രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ സ്വന്തമാക്കി ക്രിസ് റൈറ്റ്

ലെസെസ്റ്റര്‍ഷയറുമായി രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ സ്വന്തമാക്കി പേസ് ബൗളര്‍ ക്രിസ് റൈറ്റ്. ഫസ്റ്റ് ക്ലാസ്സില്‍ 384 വിക്കറ്റുകള്‍ സ്വന്തമാക്കിയ 32 വയസ്സുകാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വാര്‍വിക്‍ഷയറിലാണ് കളിക്കുന്നത്. എസെക്സ്, മിഡില്‍സെക്സ്…

വരുണ്‍ ആരോണ്‍ കൗണ്ടിയിലേക്ക്

ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണുമായി കൗണ്ടി ക്ലബ്ബായ ലെസെസ്റ്റര്‍ഷയര്‍ സിസി. 2018 സീസണിന്റെ ആദ്യ ഭാഗത്തില്‍ താരം ടീമിനൊപ്പം തുടരുമെന്ന് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി 9 ഏകദിനങ്ങളും…

നബി ലെസെസ്റ്റര്‍ഷയറിലേക്ക്

അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് 2018ല്‍ ലെസെസ്റ്റര്‍ഷയറിനു വേണ്ടി കളിക്കും. ലെസ്റ്ററിന്റെ രണ്ടാമത്തെ വിദേശ താരമാണ് നബി. നേരത്തെ പാക്കിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് അബ്ബാസിനെ ലെസെസ്റ്റര്‍ഷയര്‍…