Home Tags Leicester City

Tag: Leicester City

നൈജീരിയൻ താരത്തിന് ലെസ്റ്ററിൽ പുതിയ കരാർ

ലെസ്റ്ററിന്റെ നൈജീരിയൻ താരം വിൽഫ്രഡ് എൻഡിടി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2024 വരെ താരം ഫോക്സസിൽ തുടരും. 21 വയസുകാരനായ താരം മധ്യനിരയിലാണ് കളിക്കുന്നത്. 18 മാസങ്ങൾക്ക് മുൻപ്...

10 പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ചെടുത്ത് ലെസ്റ്റർ

അവസാന 25 മിനിറ്റ്  10 പേരായി ചുരുങ്ങിയിട്ടും വോൾവ്‌സിനെതിരെ വിജയം പിടിച്ചെടുത്ത് ലെസ്റ്റർ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ വിജയം സ്വന്തമാക്കിയത്.  മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിന് ലെസ്റ്റർ ഫോർവേഡ് വാർഡി ചുവപ്പു...

ലെസ്റ്ററിനും ന്യൂ കാസിലിനും ഇന്ന് നിർണായക പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡ് കാര്ഡിഫ്‌സിറ്റിയെയും, വെസ്റ്റ് ഹാം ബൗർന്മൗത്തിനെയും, എവർട്ടൻ സൗത്താംപ്ടനെയും, ലെസ്റ്റർ വോൾവ്സിനെയും നേരിടും. ആദ്യ മത്സരം തോറ്റാണ് ന്യൂ കാസിലും കാർഡിഫും ഇന്ന് ഇറങ്ങുന്നത്. കാർഡിഫ് നിരയിൽ കെന്നത്...

ക്രോയേഷ്യൻ ഡിഫൻഡർ ലെസ്റ്ററിൽ

ക്രോയേഷ്യൻ ഡിഫൻഡർ ഫിലിപ്പ് ബെൻകോവിച് ഇനി പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്ററിൽ. ക്രോയേഷ്യൻ ക്ലബ്ബ് ഡിനാമോ സാഗ്രറബിൽ നിന്നാണ് താരം ലെസ്റ്ററിൽ എത്തുന്നത്. https://twitter.com/LCFC/status/1027490942452944896?s=19 21 വയസുകാരനായ താരം ക്ലബ്ബ്മായി 5 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്....

അൾജീരിയൻ താരത്തെ ടീമിൽ എത്തിച്ച് ലെസ്റ്റർ

മോണക്കോയുടെ അൾജീരിയൻ മധ്യനിര താരം റാഷിദ് ഗസൽ ഇനി ലെസ്റ്റർ സിറ്റിയിൽ. 4 വർഷത്തെ കരാറിലാണ് താരം ലെസ്റ്ററിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയ റിയാദ് മഹ്റസിന് പകരക്കാരനായാണ് താരം എത്തുന്നത്. 26 വയസുകാരനായ...

നൈജീരിയയുടെ ലോകകപ്പ് ഹീറോ മൂസ ഇനി സൗദി ക്ലബ്ബിൽ

നൈജീരിയയുടെ ലോകകപ്പ് ഹീറോ അഹമ്മദ് മൂസ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ എഫ് സിയിൽ. ലെസ്റ്റർ സിറ്റിയുടെ താരമായ മൂസ 4 വർഷത്തെ കരാറാണ് സൗദി ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്. https://twitter.com/AlNassrSaudiFCe/status/1025167829677613056?s=19 ലോകകപ്പിൽ ഐസ്ലാൻഡിന്...

ആൻഫീൽഡിലെ നിരാശക്ക് വിട, വാർഡ് ഇനി ലെസ്റ്ററിൽ

ലിവർപൂളിന്റെ ഗോളി ഡാനി വാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി. 12.5 മില്യൺ പൗണ്ട് നൽകിയാണ് ലെസ്റ്റർ താരത്തെ ടീമിൽ എത്തിച്ചത്. 2012 മുതൽ ലിവർപൂൾ താരമാണ്‌ വാർഡ് എങ്കിലും കേവലം 3 കളികൾ...

റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

ലെസ്റ്റർ വിങ്ങർ റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും 60 മില്യൺ പൗണ്ടിന്റെ കരാറിൽ എത്തിയതായി ഇംഗ്ലണ്ടിൽ നിന്നുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ മഹ്റസിനെ...

ലീഗ് വൺ വിട്ട് മുൻ ലെസ്റ്റർ സിറ്റി കോച്ച്

മുൻ ലെസ്റ്റർ സിറ്റി കോച്ചായ ക്ലൗഡിയോ റനിയേരി ലീഗ് വൺ ക്ലബായ നാന്റ്സ് വിടും. രണ്ടു വർഷത്തെ കരാറിലാണ് റനിയേരി എത്തിയതെങ്കിലും ഒരു സീസണോടെ ലീഗ് വൺ വിടുകയാണ് റനിയേരി. ക്ലബ് ഓണർ...

ലെസ്റ്ററിനു വീണ്ടും തോൽവി, പ്രീമിയർ ലീഗ് പ്രതീക്ഷ നിലനിർത്തി വെസ്റ്റ് ഹാം

ലെസ്റ്ററിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വെസ്റ്റ് ഹാം പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറി. തോൽവിയോടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും നേടാൻ ലെസ്റ്ററിനു ആയിട്ടില്ല. വെസ്റ്റ് ഹാമിന്‌...

ജയത്തോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറി ന്യൂ കാസിൽ

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്ററിനെ മറികടന്ന് ന്യൂ കാസിലിനു ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂ കാസിൽ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിൽ ഷെൽവിയുടെ ഗോളിലൂടെ ന്യൂ കാസിലാണ് മത്സരത്തിൽ ഗോളടി...

പെനാൽറ്റി നഷ്ടപ്പെടുത്തിയ ബ്രൈറ്റനെ മറികടന്ന് ലെസ്റ്ററിന് ജയം

പൊരുതി നിന്ന ബ്രൈറ്റനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോല്പിച്ച് ലെസ്റ്റർ പ്രീമിയർ ലീഗിൽ ജയം സ്വന്തമാക്കി.  മത്സരത്തിൽ നിർണായക സമയത്ത് ലഭിച്ച പെനാൽറ്റി നഷ്ട്ടപെടുത്തിയതാണ് ബ്രൈറ്റാന് തിരിച്ചടിയായത്. മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി...

പകരക്കാരൻ പെഡ്രോ രക്ഷകനായി, ചെൽസി വെംബ്ലിയിലേക്ക്

ആൽവാരോ മൊറാത്ത ഏറെ നാളുകൾക്ക് ശേഷം സ്കോർ ഷീറ്റിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ ചെൽസിക്ക് ജയം. എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ ലെസ്റ്ററിനെ 2-1 ന് മറികടന്നാണ് നീലപട അവസാന നാലിൽ ഇടം...

നാല് ഗോളുകളുമായി അഗ്യൂറോ, ലെസ്റ്ററിന് ഇത്തിഹാദിൽ വമ്പൻ തോൽവി

സെർജിയോ അഗ്യൂറോയുടെ 4 ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലെസ്റ്ററിനെതിരെ കൂറ്റൻ ജയം. 5-1 നാണ് പെപ്പിന്റെ ടീം ഫോക്‌സസിനെ മറികടന്നത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി...

സിറ്റി ഇന്ന് ലെസ്റ്ററിനെതിരെ, സിൽവ കളിച്ചേക്കില്ല

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്വന്തം മൈതാനത്ത് ലെസ്റ്റർ സിറ്റിയെ നേരിടും. റിയാദ് മഹ്‌റസിനെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയ ശേഷം ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ മത്സരത്തിന്...
Advertisement

Recent News