Browsing Tag

Leicester City

മാഡിസണ് പുതിയ കരാർ നൽകാൻ ലെസ്റ്റർ സിറ്റി

തങ്ങളുടെ സൂപ്പർ താരം ജെയിംസ് മാഡിസണ് പുതിയ കരാർ നൽകാൻ ലെസ്റ്റർ സിറ്റി. കോച്ച് ബ്രണ്ടൻ റോജേഴ്‌സ് തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്റർ കാര്യമായ നീക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. അതിനാൽ തന്നെ…

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒറ്റ താരത്തെ സ്വന്തമാക്കാത്ത ലെസ്റ്റർ സിറ്റി അവസാനം ഒരു സൈനിംഗ് പൂർത്തിയാക്കി

ലെസ്റ്റർ സിറ്റി ഈ സീസണിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കാൻ പോവുകയാണ്. 32കാരനായ ഗോൾ കീപ്പർ അലക്‌സ് സ്മിത്തീസിന്റെ സൈനിംഗ് ആകും അവർ ആദ്യം പൂർത്തിയാക്കുക. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ കളിക്കാരെയൊന്നും കൊണ്ടുവരാത്ത ഏക പ്രീമിയർ ലീഗ് ടീമാണ്…

ബ്രെന്റ്ഫോർഡിന്റെ തിരിച്ചുവരവിൽ ലെസ്റ്റർ തളർന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം കൈവിട്ട് ലെസ്റ്റർ സിറ്റി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ 2 ഗോളിന് മുന്നിൽ നിന്ന ശേഷം ബ്രെന്റ്ഫോർഡിനോട് ലെസ്റ്റർ സിറ്റി സമനില വഴങ്ങി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ 33ആം മിനുട്ടിൽ…

ഫൊഫാനയെ വേണം, ലെസ്റ്ററിന് മുന്നിൽ ഓഫറുമായി ചെൽസി

പ്രതിരോധ നിരയിലേക്ക് കണ്ണ് വെച്ച ജൂൾസ് കുണ്ടേയെ നഷ്ടമായതിന് പിറകെ പകരക്കാരെ തേടി ചെൽസി. ലെസ്റ്റർ താരം വെസ്ലി ഫോഫാനയാണ് നിലവിൽ ചെൽസിയുടെ അജണ്ടയിൽ ഉള്ള താരം. ഇരുപത്തിയൊന്നുകാരന് വേണ്ടി ചെൽസി തങ്ങളുടെ ഓഫർ സമർപ്പിച്ചെങ്കിലും ലെസ്റ്റർ…

കാസ്പർ ഷീമൈക്കൾ നീസിൽ 2025 വരെയുള്ള കരാർ ഒപ്പുവെക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിട്ട് നീസിൽ കരാർ ഒപ്പുവെച്ചു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇന്ന് ഫ്രഞ്ച് ക്ലബായ ഒ ജി സി നീസിൽ മെഡിക്കൽ പൂർത്തിയാക്കി.…

11 വർഷത്തിനു ശേഷം കാസ്പർ ഷീമൈക്കൾ ലെസ്റ്റർ വിടുന്നു | Leicester City have reportedly agreed to sell…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിടുന്നു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇപ്പോൾ ഫ്രാൻസിലേക്ക് ആണ് പോകുന്നത്‌. ഫ്രഞ്ച് ക്ലബായ ഒ ജി സി നീസ് ആണ് ഷീമൈക്കിളിനെ…

മാഡിസണായി ന്യൂകാസിലിന്റെ പുതിയ ബിഡ് | Newcastle have improved their bid for James Maddison

ലെസ്റ്റർ മിഡ്ഫീൽഡർ ജെയിംസ് മാഡിസണിനായി ന്യൂകാസിൽ പുതിയ 50 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂകാസിലിന്റെ £40 മില്യന്റെ ആദ്യ ബിഡ് ക്ലബ് നിരസിച്ചിരുന്നു. 25കാരനായ മാാഡിസണായുള്ള പുതിയ ബിഡും ഇതുവരെ…

സുന്ദര ഗോളുകളുടെ മികവിൽ ബ്രന്റ്ഫോർഡിനെ തോൽപ്പിച്ചു ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ലെസ്റ്റർ സിറ്റി. സീസണിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബ്രന്റ്ഫോർഡിനെ സുന്ദര ഗോളുകളുടെ മികവിൽ ആണ് ലെസ്റ്റർ മറികടന്നത്. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ ഹാർവി…

ലെസ്റ്റർ സിറ്റി ഡിഫൻഡർ ജെയിംസ് ജസ്റ്റിന് പുതിയ കരാർ

ഡിഫൻഡർ ജെയിംസ് ജസ്റ്റിൻ ലെസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026 വരെയുള്ള ഒരു പുതിയ ദീർഘകാല കരാറിൽ താരം ഒപ്പുവെച്ചതായി ക്ലബ് സ്ഥിരീകരിച്ചു. 2019-ലെ വേനൽക്കാലത്ത് ലൂട്ടൺ ടൗണിൽ നിന്ന് എത്തിയതുമുതൽ ലെസ്റ്ററിൽ മികച്ച പ്രകടനമാണ് 24-കാരൻ…

കോൺഫറസ് ലീഗിൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി, മാഴ്‌സെക്കും ജയം, സെൽറ്റിക്കിന്‌ പരാജയം

യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ