Tag: Laura Wolvaardt
അവസാന പന്തില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക
അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാല് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അഞ്ചാം പന്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി എറിഞ്ഞ നോ ബോള്‍ കാരണം...
ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം
ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ്...
8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക
ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 177/9 എന്ന സ്കോറിന് എറിഞ്ഞൊതുക്കിയ ശേഷം ദക്ഷിണാഫ്രിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 40.1...
ദക്ഷിണാഫ്രിക്കന്‍ താരത്തെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്
വനിത ബിഗ് ബാഷില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് പുതിയ താരം എത്തുന്നു. സോഫി ഡിവൈന്‍ ടീമില്‍ നിന്ന് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് മടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡടിനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. ലോറയെയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയുടെ...
പാക് തിരിച്ചടികളില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി ലോറ വോള്‍വാര്‍ഡ്ട്
ഒരു ഘട്ടത്തില്‍ 102/5 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 136/6 എന്ന പൊരുതാവുന്ന സ്കോര്‍ നേടുവാന്‍ സഹായിച്ച് ലോറ വോള്‍വാര്‍ഡ്ട്. ഇന്ന് വനിത ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ആദ്യം ബാറ്റ്...
16 റണ്‍സിനിടെ അഞ്ച് വിക്കറ്റ്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ 228 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. 212/4 എന്ന നിലയില്‍ നിന്ന് അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനു ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 95 റണ്‍സുമായി ഡേന്‍ വാന്‍ നീക്കേര്ക്ക്...