Browsing Tag

Lampard

ജെറാഡിന് മുന്നിൽ ലമ്പാർഡ് തോറ്റു, എവർട്ടണ് തുടർച്ചയായ രണ്ടാം പരാജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് ഇംഗ്ലീഷ് ഇതിഹാസ മധ്യനിര താരങ്ങളുടെ പോരാട്ടമായിരുന്നു. ജെറാഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയും ലമ്പാർഡ് പരിശീലിപ്പിക്കുന്ന എവർട്ടണും ഏറ്റുമുട്ടിയപ്പോൾ ജെറാഡിന് വിജയം. വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ…

ഇത് പുതിയ എവർട്ടൺ!! ലമ്പാർഡിന്റെ എവർട്ടണ് ലീഗിലെ ആദ്യ വിജയം!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലമ്പാർഡിന്റെ കീഴിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട എവർട്ടൺ ഏകപക്ഷീയമായ വിജയമാണ് ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടൺ വിജയിച്ചത്. ആദ്യ 23 മിനുട്ടിൽ…

ലമ്പാർഡിന് എവർട്ടണിൽ ആദ്യ വിജയം

എവർട്ടൺ പരിശീലകനായി ചുമതലയേറ്റ ലമ്പാർഡ് തന്റെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് എഫ് എ കപ്പ് നാലാം റൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ഗുഡിസൺ പാർക്കിൽ വെച്ച് നേരിട്ട എവർട്ടൺ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലമ്പാർഡ്…