Home Tags KKR

Tag: KKR

കൊല്‍ക്കത്തയുടെ ചില മത്സരങ്ങള്‍ വേറെ വേദിയില്‍

2019 ലോകസഭ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന ദിവസങ്ങളിലെ ചില കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് പുറത്ത് നടത്തുവാന്‍ ആലോചനയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയിലെ ഇലക്ഷന്‍ തീയ്യതികള്‍ വരുന്ന കെകെആറിന്റെ ഹോം...

വാര്യറിനു പിന്നാലെ കരിയപ്പയെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പരിക്കേറ്റ് പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കമലേഷ് നാഗര്‍കോടിയും ശിവം മാവിയുമാണ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. പകരം മലയാളി താരം സന്ദീപ് വാര്യറെ കൊല്‍ക്കത്ത കഴിഞ്ഞ...

വിന്‍ഡീസ് താരങ്ങള്‍ക്ക് പ്രിയം ഏറെ, കാര്‍ലോസ് ബ്രാത്‍വൈറ്റിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത് പൊന്നും വില നല്‍കി

ടി20യിലെ സ്പെഷ്യലിസ്റ്റ് താരങ്ങളെന്ന ഖ്യാതിയുമായി എത്തുന്ന വിന്‍ഡീസ് താരങ്ങളെ റാഞ്ചുവാനായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരം. ഷിമ്രണ്‍ ഹെറ്റ്മ്യറിനു ലഭിച്ച വലിയ തുകയെക്കാള്‍ മികച്ച വിലയാണ് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റിനു...

നയ്യാരെ നൈറ്റ് റൈഡേഴ്സ് അക്കാദമി മെന്ററായി നിയമിച്ചു

നൈറ്റ് റൈഡേഴ്സ് ആരംഭിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ മെന്ററായി മുംബൈ താരം അഭിഷേക് നയ്യാരെ പ്രഖ്യാപിച്ചു. അക്കാദമിയുടെ മുഖ്യ കോച്ചിന്റെ ചുമതലയാവും നയ്യാര്‍ക്കുള്ളത്. കൊല്‍ക്കത്തയുടെ യുവ താരങ്ങള്‍ക്ക് സീസണിനു മുമ്പും സീസണിനു ശേഷവും തങ്ങളുടെ...

ഉത്തപ്പയുടെ മോശം ഷോട്ട്, നിതീഷ് റാണയുടെ റണ്‍ഔട്ട്, പരാജയകാരണം തുറന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

തന്റെ ടീമിലെ മധ്യനിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ നായകന്‍ ദിനേശ് കാര്‍ത്തിക്. ബൗളര്‍മാര്‍ നല്‍കിയ തുടക്കത്തിനു ശേഷം റഷീദ് ഖാന്റെ മികവില്‍ മികച്ച സ്കോര്‍...

തോല്‍വിയില്‍ മനംനൊന്ത് ഷാരൂഖ് വേഗം മടങ്ങി, ടീമിന്റെ ആരാധകരോട് മാപ്പ് പറഞ്ഞു

മുംബൈ ഇന്ത്യന്‍സിനെതിരെ 102 റണ്‍സിനു നാണംകെട്ട തോല്‍വിയില്‍ മനംനൊന്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് നേരത്തെ മടങ്ങി ഷാരൂഖ് ഖാന്‍. 17ാം ഓവറില്‍ കൊല്‍ക്കത്തയുടെ എട്ടാം വിക്കറ്റ് വീണ ഘട്ടത്തിലാണ് ഷാരൂഖിനെ ഗ്രൗണ്ടില്‍ നിന്ന്...

കൊല്‍ക്കത്തയ്ക്കെതിരെ തിളങ്ങി മുന്‍ താരങ്ങള്‍

മൂന്ന് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെയാണ് ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആതിഥേയര്‍ക്കെതിരെ സണ്‍റൈസേഴ്സ് തങ്ങളുടെ നിരയില്‍ അണി നിരത്തിയത്. യൂസഫ് പത്താന്‍, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍ എന്നിവരായിരുന്നു അവര്‍....

ഫീല്‍ഡിംഗ് മികവില്‍ നൈറ്റ് റൈഡേഴ്സിനെ തളച്ച് സണ്‍റൈസേഴ്സ്

മഴ ഇടയ്ക്ക് കളി തടസ്സപ്പെടുത്തിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാട്ടില്‍ പിടിച്ച് കെട്ടി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. റോബിന്‍ ഉത്തപ്പയെ...

11 സിക്സുകള്‍, ഓറഞ്ച് ക്യാപ് റസ്സലിന്റെ തലയില്‍

89/5 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ 202/6 എന്ന ശക്തമായ സ്കോറിലേക്ക് എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് കരീബിയന്‍ താരം ആന്‍ഡ്രേ റസ്സലിനു മാത്രം സ്വന്തമാണ്. ദിനേശ് കാര്‍ത്തിക്കിനൊപ്പം 76 റണ്‍സ് ആറാം വിക്കറ്റില്‍...

ടോം കുറന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ച പോലെ ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ടോം കുറന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎല്‍ 2018ല്‍ കളിക്കും. പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിനു പകരമാണ് താരം കൊല്‍ക്കത്ത നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം...

സ്റ്റാര്‍ക്കിനു പകരക്കാരനായി ഇംഗ്ലണ്ടിന്റെ യുവ താരം കൊല്‍ക്കത്തയിലേക്കെന്ന് സൂചന

മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം കൊല്‍ക്കത്ത നിരയിലേക്ക് ഇംഗ്ലണ്ടിന്റെ യുവതാരമെന്ന് സൂചന. ഇംഗ്ലണ്ടിന്റെ ടോം കുറന്‍ ആണ് സ്റ്റാര്‍ക്കിനു പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമില്‍ വരുവാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയിലെ നടക്കാതെ പോയ ടി20 ഗ്ലോബല്‍...

ദിനേശ് കാര്‍ത്തികിനെ സ്വാഗതം ചെയ്ത് കിംഗ് ഖാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായക സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ദിനേശ് കാര്‍ത്തിക്കിനെ സ്വാഗതം ചെയ്ത് ടീമുടക ഷാരൂഖ് ഖാന്‍. താരത്തിനു എല്ലാവിധ ആശംസകള്‍ നല്‍കുന്നുവെന്നും മുന്‍ വര്‍ഷങ്ങളിലെ നായകരെപ്പോലെ ടീമിനെ മികച്ച നിലയിലേക്ക് നയിക്കുവാന്‍...

ഐപിഎല്‍ നിര്‍ണ്ണായകം, ലക്ഷ്യം ഇന്ത്യന്‍ ടീം

ഐപിഎല്‍ തനിക്കേറ്റവും നിര്‍ണ്ണായമായൊരു ടൂര്‍ണ്ണമെന്റാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ യുവ പേസ് ബൗളര്‍ ശിവം മാവി. എന്നാല്‍ തന്റെ പരമ പ്രധാനമായ ലക്ഷ്യം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയാണെന്നും താരം കൂട്ടിചേര്‍ത്തു. ഇന്ത്യയ്ക്കായി അണ്ടര്‍...

കൊല്‍ക്കത്തയെ നയിക്കുവാന്‍ ഉത്തപ്പ ഉത്തമം: സൗരവ് ഗാംഗുലി

ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനു പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപ് കടന്ന് പോകുന്നത്. ക്രിസ് ലിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകള്‍ പരക്കുന്ന...

ലേല സമയത്ത് ടെന്‍ഷനിലായിരുന്നു

ഐപിഎല്‍ ലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യയുടെ U-19 പേസ് സെന്‍സേഷന്‍ കമലേഷ് നാഗര്‍കോടിയെ സ്വന്തമാക്കിയത്. U-19 ലോകകപ്പ് ന്യൂസിലാണ്ടില്‍ ആരംഭിച്ചത് മുതല്‍ തന്റെ പേസ് കൊണ്ട് ക്രിക്കറ്റ്...
Advertisement

Recent News