Home Tags KKR

Tag: KKR

കരിയറിന് വിരാമമിടുന്നത് വരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാനായാല്‍ സന്തോഷം – ആന്‍ഡ്രേ റസ്സല്‍

താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്ന നിമിഷം വരെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കാനാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് വിന്‍ഡീസ് വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സല്‍. താന്‍ ഏറ്റവും...

കൊല്‍ക്കത്തയിലെ ആദ്യ ദിനങ്ങളില്‍ തന്നെ വസീം അക്രമും ഗൗതം ഗംഭീറും ഏറെ സ്വാധീനിച്ചിരുന്നു

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ സ്വാധീനിച്ച വ്യക്തികളായിരുന്നു ടീം ക്യാപ്റ്റന്‍  ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് വസീം അക്രമും എന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. തനിക്ക് ടീമില്‍...

നിന്റെ ജീവിതം മാറി, ഐപിഎല്‍ ആദ്യ മത്സരത്തിന് ശേഷം ഗാംഗുലി തന്നോട് പറഞ്ഞത് ഇതെന്ന്...

ഐപിഎല്‍ 2008ല്‍ ഓപ്പണിംഗ് മത്സരം ആരംഭിച്ചത് ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനത്തോടെയാണ്. 73 പന്തില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 158 റണ്‍സാണ് ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മക്കല്ലം...

ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന പ്രതീക്ഷ തനിക്കില്ല – കാര്‍ത്തിക്

ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്. ഇപ്പോള്‍ ഐപിഎലിനെക്കുറിച്ച് തനിക്ക് ചിന്തിക്കാനാകുന്നില്ലെന്ന് കാര്‍ത്തിക് പറഞ്ഞു. ലോക്ക്ഡൗണി‍ന് മുമ്പ് താന്‍ ഐപിഎലിനായി തീവ്രമായി...

ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മുന്നിലാണ് ദിനേശ് കാര്‍ത്തിക്ക്, മികച്ച ക്രിക്കറ്റിംഗ് ബ്രെയിനുള്ള താരം

ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മികവാര്‍ന്ന ക്രിക്കറ്റിംഗ് ബ്രെയിനുള്ള താരമാണ് ദിനേശ് കാര്‍ത്തിക് എന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. മികച്ച ക്രിക്കറ്റ് താരവും മികച്ച മനുഷ്യനുമാണ് ദിനേശ്. ദിനേശിനെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കുന്നതിനൊപ്പം തന്നെ താരത്തില്‍...

ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് – പാറ്റ് കമ്മിന്‍സ്

കിയാണെങ്കിലും ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റ് എന്ന് അഭിപ്രായപ്പെട്ട് പാറ്റ് കമ്മിന്‍സ്. താന്‍ കെകെആര്‍ സ്റ്റാഫുമായി സ്ഥിരം സമ്പര്‍ക്കത്തിലാണെന്നും ട്രെയിനര്‍ ക്രിസ് ഡൊണാള്‍ഡ്സണ്‍ തനിക്കുള്ള വര്‍ക്ക്ഔട്ട് റൂട്ടീനുകള്‍ തരുന്നുണ്ടെന്നും...

വിരാട് സിംഗിന് 1.90 കോടി വില നല്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കി...

ഓള്‍റൗണ്ടറും യുവതാരവുമായി വിരാട് സിംഗിന്  1.90 കോടി വില നില്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വമ്പന്‍ താരങ്ങളെ ആരെയും തന്നെ ലേലത്തില്‍ നേടുവാന്‍ ശ്രമിക്കാതിരുന്ന സണ്‍റൈസേഴ്സ് ഈ യുവഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തുകയായിരുന്നു. കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ...

ഉത്തപ്പയെയും ലിന്നിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പിയൂഷ് ചൗളയും പുറത്തേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്രമുഖ രണ്ട് താരങ്ങളെ ടീമില്‍ നിന്ന് റിലീസ് ചെയ്ത് കെകെആര്‍. ഐപിഎല്‍ 2020 ലേലത്തിന് മുന്നോടിയായാണ് താരങ്ങളെ ടീമുകള്‍ വിട്ട് നല്‍കി തുടങ്ങിയത്. ഐപിഎലില്‍ ടീമിന് വേണ്ടി...

ടോപ് ഫോറിലെത്തുവാന്‍ കൊല്‍ക്കത്തയ്ക്ക് ഈ ബൗളിംഗ് ലൈനപ്പ് പോര

കൊല്‍ക്കത്തയുടെ നിലവിലുള്ള ബൗളിംഗ് ലൈനപ്പിനു ടീമിനെ ടോപ് ഫോറിലെത്തിക്കുവാനുള്ള കഴിവില്ലായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ് ഡാനിയേല്‍ വെട്ടോറി. ഐപിഎല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലാണ് കൊല്‍ക്കത്ത മുംബൈയോട് തോറ്റഅ പ്ലേ ഓഫിനു പുറത്ത്...

ടീമെന്ന നിലയില്‍ കൊല്‍ക്കത്തയുടെ ഐക്യം കൈമോശം വന്നുവെന്നത് സത്യം

ടീമെന്ന നിലയില്‍ കൊല്‍ക്കത്ത കാലങ്ങളോളം കൊണ്ടു നടന്ന ഐക്യവും ഒത്തൊരുമയും ഇത്തവണ കൈമോശം വന്നുവെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്തയുടെ ഉപ കോച്ച് സൈമണ്‍ കാറ്റിച്ച്. ഐപിഎലില്‍ സംഘത്തിന്റെ ഐക്യമാണ് പ്രധാനം. കൊല്‍ക്കത്ത എന്നും ഈ...

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാവശ്യപ്പെട്ടാല്‍ ചെയ്യും

ഐപിഎലില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ആരെന്ന ചോദ്യത്തിനു ഒറ്റയുത്തരമേയുള്ളു - അത് ആന്‍ഡ്രേ റസ്സലാണ്. ഇന്നലെയും വിജയത്തിനു തൊട്ടടുത്ത് എത്തിച്ച് 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി പുറത്തായെങ്കിലും താരത്തിനു ടീമിനെ...

പകരക്കാരന്‍ താരത്തെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍റിച്ച് നോര്‍ട്ജേയ്ക്ക് പകരക്കാരനെ കണ്ടെത്തി ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിലേക്ക് ഓസ്ട്രേലിയന്‍ പേസര്‍ മാറ്റ്...

റസ്സുള്ളപ്പോള്‍ കൂടുതല്‍ സംസാരമൊന്നുമില്ല

ആന്‍ഡ്രേ റസ്സല്‍ ക്രീസിലുള്ളപ്പോള്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും തമ്മില്‍ നടത്താറില്ലെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേശ് കാര്‍ത്തിക്ക്. തങ്ങള്‍ക്ക് റസ്സലിനെ വിശ്വാസമുണ്ട്, തന്റെ ദൗത്യം റസ്സല്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാണെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു....

പൊരുതി നോക്കി മയാംഗും മില്ലറും മന്‍ദീപും, വലിയ കടമ്പ കടക്കാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്

ഒരു ചെറിയ അശ്രദ്ധ വലിയ പിഴവായി മാറുകയും ആന്‍ഡ്രേ റസ്സല്‍ അത് മുതലാക്കിയപ്പോള്‍ കൊല്‍ക്കത്ത പഞ്ചാബിനു മുന്നില്‍ നല്‍കിയ 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ 28 റണ്‍സിനു കീഴടങ്ങി കിംഗ്സ് ഇലവന്‍...

കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടിയായി പരിക്ക്

ഐപിഎല്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും പരിക്കിന്റെ പിടിയിലായി ഒരു താരം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്ജേയെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു നഷ്ടമായത്. നേരത്തെ ശിവം മാവിയ്ക്കും കമലേഷ് നാഗര്‍കോടിയ്ക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് ടീം സന്ദീപ്...
Advertisement

Recent News