Browsing Tag

Kings XI Punjab

തകർച്ചയിൽ നിന്ന് കരകയറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പൊരുതാവുന്ന സ്കോർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പൊരുതാവുന്ന സ്കോർ. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എടുത്തത്. 10 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ട്ടപെട്ട

പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് കൊൽക്കത്ത – പഞ്ചാബ് പോരാട്ടം, ടോസ് അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയച്ചു. തന്റെ ടീമിനെ ചേസ്

അത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കെ.എൽ രാഹുൽ

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ അത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. മത്സരത്തിൽ ജയിക്കാനായതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും സന്തോഷം കൊണ്ട് തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും കെ.എൽ രാഹുൽ

ഇത് മറക്കാൻ ആഗ്രഹിക്കുന്ന പരാജയം : ഡേവിഡ് വാർണർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ തോൽവി മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിൽ സൺറൈസേഴ്‌സ് ബൗളർമാരുടെ മികച്ച പ്രകടനം കിങ്‌സ് ഇലവൻ പഞ്ചാബിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയെങ്കിലും മികച്ച രീതിയി

ഐ.പി.എല്ലിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന ബൗളറുടെ പേര് വെളിപ്പെടുത്തി മാക്‌സ്‌വെൽ

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും നന്നായി യോർക്കർ എരിയുന്ന ബൗളർ കിങ്‌സ് ഇലവൻ പഞ്ചാബ് താരം മുഹമ്മദ് ഷമിയാണെന്ന് ഗ്ലെൻ മാക്‌സ്‌വെൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം കിങ്‌സ് ഇലവൻ പഞ്ചാബ് ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മാക്‌സ്‌വെൽ.

ഡൽഹി ക്യാപിറ്റൽസിനെയും തോൽപ്പിച്ച് കിങ്‌സ് ഇലവൻ കുതിപ്പ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെയും തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങോടെ

കിങ്‌സ് ഇലവൻ – ഡൽഹി ക്യാപിറ്റൽസ് ടോസ് അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ടീമിന് കൂടുതൽ വിജയ സാധ്യത ഉള്ളതാണ് ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന്

മുഹമ്മദ് ഷമി തന്റെ മാന്‍ ഓഫ് ദി മാച്ച് – ക്രിസ് ഗെയില്‍

ഇന്നലെ തുടരെയുള്ള സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൈപ്പിടിയിലാക്കിയപ്പോള്‍ ലോകേഷ് രാഹുല്‍ ആണ് പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് മുഹമ്മദ്…

ടി20യില്‍ ഒരു റണ്‍സും രണ്ട് റണ്‍സും എത്ര വലുതാണെന്നത് ഈ മത്സരം കാണിക്കുന്നു – കൈറണ്‍…

ടി20യില്‍ ഒരു റണ്‍സും രണ്ട് റണ്‍സുമെല്ലാം എത്ര വലുതാണെന്നതാണ് മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവനും തമ്മിലുള്ള മത്സരം കാണിക്കുന്നതെന്ന് പറഞ്ഞ് മുംബൈയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ കൈറണ്‍ പൊള്ളാര്‍ഡ്. കാണികള്‍ക്ക് ഇത് മികച്ച ആസ്വാദന…

തനിക്കിപ്പോളിത് ശീലം, രണ്ട് പോയിന്റ് ഏത് രീതിയില്‍ ലഭിച്ചാലും സന്തോഷം – ലോകേഷ് രാഹുല്‍

ഇന്നലത്തെ മത്സരത്തിലെ പോലെയുള്ള അനുഭവം തനിക്ക് ഇതാദ്യമല്ലെന്നും ഇപ്പോളിത് തനിക്ക് ശീലമായിട്ടുണ്ടെന്നും വ്യക്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുല്‍. ഇന്നലെ ആദ്യ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും പിന്നീട് സൂപ്പര്‍ ഓവര്‍…