Browsing Tag

Kia Super League

സത്തേണ്‍ വൈപ്പേഴ്സിന് പുതിയ ഹെഡ് കോച്ച്, ടീമിനെ ഇനി പരിശീലിപ്പിക്കുക ചാര്‍ലറ്റ് എഡ്വേര്‍ഡ്സ്

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലറ്റ് എഡ്വേര്‍ഡ്സിനെ മുഖ്യ കോച്ചായി നിയമിച്ച് സത്തേണ്‍ വൈപ്പേഴ്സ്. വൈപ്പേഴ്സിനൊപ്പം 2016 കിയ സൂപ്പര്‍ ലീഗ് വിജയിച്ചിട്ടുള്ള താരമാണ് എഡ്വേര്‍ഡ്സ്. ടീമിന്റെ കോച്ചായി തന്നെ നിയമിച്ചതല്‍ ഏറെ സന്തോഷമുണ്ടെന്നും…

കിയ സൂപ്പര്‍ ലീഗില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ താരങ്ങള്‍

കിയ വനിത സൂപ്പര്‍ ലീഗില്‍ മിന്നും പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ഥാന എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ പ്രകടനത്തിലൂടെയാണ് ഇന്ന് കളം നിറഞ്ഞത്. സ്മൃതി…

കിയ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഹര്‍മ്മന്‍പ്രീത് കൗറും

സ്മൃതി മന്ഥാനയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങി ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗറും. ജൂലൈ 22നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ ഇവര്‍ മാത്രമാണ്. ലങ്കാഷയര്‍…