Home Tags Kerala Police

Tag: Kerala Police

കേരള പ്രീമിയർ ലീഗ് : കേരള പോലീസിനെ മറികടന്ന് എഫ് സി തൃശൂരിന് ജയം

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി തൃശൂരിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ് സി തൃശൂർ കേരള പോലീസിനെ തോൽപ്പിച്ചത്. എഫ് സി തൃശ്ശൂരിന്റെ അഞ്ചാമത്തെ വിജയമായിരുന്നു...

ജയം തുടർന്ന് സാറ്റ് തിരൂർ

കേരള പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും സാറ്റ് തിരൂരിന് വിജയം. ഇന്ന് തിരൂരിൽ നടന്ന ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള പോലീസിനെയാണ് സാറ്റ് തിരൂർ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ രണ്ടു...

കേരള പോലീസിനു ഷൂട്ടൗട്ടില്‍ തോല്‍വി, ഇന്ത്യന്‍ നേവി സെമിയില്‍

കേരള പോലീസിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ നേവി ജി.വി.രാജ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെമി ഫൈനലില്‍ കടന്നു. മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം നേവിയ്ക്കൊപ്പം...

ജി വി രാജ ടൂർണമെന്റ്; എഫ് സി കേരളയെ വീഴ്ത്തി കേരള പോലീസ്

തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന 12ആമത് ജി വി രാജ ഫുട്ബോൾ ടൂർണമെന്റിൽ വൻ വിജയത്തോടെ കേരള പോലീസ് തുടങ്ങി. ഇന്ന് വൈകുന്നേരം നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത...

കേരള പോലീസ് ബൂട്ടണിയാൻ ആറു പുതിയ മിന്നും താരങ്ങൾ

ഫുട്ബോളിൽ ഇത് ട്രാൻസ്ഫർ സീസണാണ് അങ്ങ് മാഞ്ചസ്റ്റർ മുതൽ ഇങ്ങ് കേരളം വരെ എല്ലാവിടെയും പുതിയ താരങ്ങൾ പുതിയ തട്ടകങ്ങളിലേക്ക് കയറുന്ന സമയം. ഇവിടെ കേരളത്തിൽ കേരള പോലീസിലേക്ക് തങ്ങളുടെ ഫുട്ബോൾ മികവ്...

സെൻട്രൽ എക്സൈസിനെ വീഴ്ത്തി കേരള പോലീസിന് മൂന്നാം ജയം

കേരള പ്രീമിയർ ലീഗിൽ ഞായറാഴ്ച മഴ കാരണം മാറ്റിവെച്ച മത്സരത്തിൽ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി കൊണ്ട് കേരള പോലീസ് തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെൻട്രൽ എക്സൈസിനെ...

മലപ്പുറത്തെ പോരിൽ ജയം പോലിസിന്!

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ ഫുട്ബോളിൻെറ തലവര തന്നെ മാറ്റിയെഴുതിയ പ്രകടനങ്ങളുമായി മലയാളികളുടെ മനസ്സിലേക്ക് മാർച്ച് ചെയ്ത കേരളാ പോലീസ് ടീമിൻെറ പരിചയ സമ്പത്തിനെ പോരാട്ട വീര്യം കൊണ്ട് മറികടക്കാനുള്ള മലപ്പുറം ഫയർ &...

മലപ്പുറത്ത് ഫയർ സർവ്വീസ് പോലീസുമായി കൊമ്പ് കോർക്കുന്നു!

മെയ്ക്കരുത്തും മനക്കരുത്തും ഒരുപോലെ വേണ്ട രക്ഷാപ്രവർത്തന മേഖലയിൽ ജോലി ചെയ്യുന്ന തങ്ങളുടെ പാദങ്ങൾക്ക് ഫുട്ബോളിനൊപ്പമുള്ള ദ്രുത ചലനങ്ങളും വഴങ്ങുമെന്ന് തെളിയിച്ച് കൊണ്ട് മലപ്പുറത്തെ അഗ്നി രക്ഷാ സേന ഒരു വശത്തിറങ്ങുമ്പോൾ കേരളാ ഫുട്ബോളിലെ...

രണ്ടാം ജയത്തോടെ കേരള പോലീസ്

കേരള പ്രീമിയർ ലീഗിൽ ആദ്യം വിയർത്തെങ്കിലും കേരള പോലീസ് താളം കണ്ടെത്തുകയാണ്. ഇന്നലെ സ്വന്തം മൈതാനമായ കോട്ടപ്പടി മൈതാനത്തിൽ നടന്ന മത്സരത്തിൽ ഏജീസ് ഓഫീസിനെ പരാജയപ്പെടുത്തികൊണ്ട് ലീഗിലെ തങ്ങളുടെ രണ്ടാം ജയം പോലീസ്...

കോട്ടപ്പടിയിൽ ഫ്ലഡ് ലൈറ്റ് തെളിഞ്ഞു, ഇന്നു കേരള പോലീസ് ഇറങ്ങും

കോട്ടപ്പടി സ്റ്റേഡിയം കേരള പ്രീമിയർ ലീഗിനുള്ള അവസാന ഒരുക്കവും പൂർത്തിയാക്കി. ഫ്ലഡ് ലൈറ്റുകൾ കൂടെ തെളിഞ്ഞതോടെ കേരള പ്രീമിയർ ലീഗിൽ ഫ്ലഡ് ലൈറ്റിനു കീഴിൽ കളി നടക്കുന്ന രണ്ടാമത്തെ ഗ്രൗണ്ടാകും കോട്ടപ്പടി. നേരത്തെ...

കണക്കു തീർത്തു ഫൈനലിൽ കയറാൻ എസ് ബി ഐ ഇന്ന് കേരള പോലീസിനെതിരെ

എസ് ബി ഐക്ക് എസ് ബി ടി ആയിരിക്കുന്ന കാലത്തെ ഒരു കണക്ക് കേരള പോലീസിനോട് തീർക്കാനുണ്ട്. കഴിഞ്ഞ വർഷം പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ...

പത്തിൽ ഏഴു പെനാൾട്ടിയും പുറത്ത്, അവസാനം കേരള പോലീസ് സെമിയിൽ

തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നാടകീയ മുഹൂർത്തങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. നടക്കാവ് സ്റ്റേഡിയത്തിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ കേരള പോലീസ് ടീമും ഏജീസ് ഓഫീസും കാണാൻ എത്തിയ ഫുട്ബോൾ പ്രേമികളെ...

ക്ലബ് ഫുട്ബോൾ; വിജയത്തോടെ കേരള പോലീസ് തുടങ്ങി

തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കേരള പോലീസ് വിജയത്തോടെ തന്നെ തുടങ്ങി. കോസ്മോസ് എഫ് സി ആലപ്പുഴക്കെതിരെ ഇറങ്ങിയ കേരള പോലീസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്...

വീണ്ടുമൊരു പഴയ കേരള പോലീസ് vs ടൈറ്റാനിയം പോരാട്ടം

ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തെരട്ടമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കുറച്ച് പിറകോട്ടു പോകും. കേരള പോലീസ് ടീമും ടൈറ്റാനിയം ടീമും അവരുടെ പ്രതാപത്തിലേക്കും. കേരള പോലീസിന്റെ ആം ബാൻഡ് ഷറഫലിയുടെ കയ്യിൽ, മുൻ...

പോലീസ് കായിക മേള കണ്ണൂരും തൃശ്ശൂരും മുന്നിൽ

കോഴിക്കോട് നടക്കുന്ന പോലീസ് കായിക മേള അവസാന ദിവസത്തേക്ക് കിടക്കുമ്പോൾ 36 പോയന്റോടെ കണ്ണൂർ കിരീടത്തിലേക്ക്. 26 പോയന്റുള്ള പാലക്കാട് രണ്ടാം സ്ഥാനത്തും തൃശ്ശൂർ 25 പോയന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ബറ്റാലിയൻ വിഭാഗത്തിൽ കിരീടപോരാട്ടം...
Advertisement

Recent News