Browsing Category

Kerala Premier League

കേരള പ്രീമിയർ ലീഗ് യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ 25 മുതൽ

കേരള പ്രീമിയർ ലീഗ് പുതിയ സീസണായുള്ള യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ 25 മുതൽ നടക്കും എന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെയാകും യോഗ്യത മത്സരങ്ങൾ നടക്കുക‌‌. കാസർഗോഡ് സിന്തറ്റിക് സ്റ്റേഡിയം ആകും മത്സരങ്ങൾക്ക്…

കേരള പ്രീമിയർ ലീഗ്, യോഗ്യത മത്സരങ്ങൾ സെപ്റ്റംബറിൽ, 11 ലക്ഷം നൽകിയാൽ 2 കോർപ്പറേറ്റ് ടീമുകൾക്ക് ലീഗിൽ…

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണായുള്ള യോഗ്യത മത്സരങ്ങൾ സെപ്റ്റംബറിൽ നടക്കും. യോഗ്യത റൗണ്ടിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകളിൽ നിന്ന് കെ എഫ് എ അപേക്ഷ ക്ഷണിച്ചു. 11800 രൂപ ആണ് അപേക്ഷിക്കാൻ ടീമുകൾ നൽകേണ്ടത്. യോഗ്യത റൗണ്ട് വഴി രണ്ടു…

കെ എസ് ഇബിക്ക് ഷോക്ക് കൊടുത്ത് ഗോൾഡൻ ത്രഡ്സ് കേരള പ്രീമിയർ ലീഗ് ചാമ്പ്യൻസ്!!

കേരള പ്രീമിയർ ലീഗ് കിരീടം ഗോൾഡൻ ത്രഡ്സ് സ്വന്തമാക്കി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് കെ എസ് ഇ ബിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഗോൾഡൻ ത്രഡ്സ് കിരീടം നേടിയത്. ഗോൾഡൻ ത്രഡ്സിന്റെ ആദ്യ കേരള പ്രീമിയർ ലീഗ്…

ഗോള്‍ഡന്‍ ത്രെഡ്‌സിന് ചരിത്ര ഫൈനല്‍

19ാം മിനുറ്റില്‍ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഒത്തറേസി നേടിയ ഗോളാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഗോള്‍ഡന്‍ ത്രെഡ്‌സിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. പന്തില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ സാറ്റിനായില്ല.…

ഫുള്‍ചാര്‍ജുമായി കെ എസ് ഇ ബി

കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ എം വിഘ്നേഷും (15) നിജോ ഗില്‍ബര്‍ട്ടും (79) കെഎസ്ഇബിയുടെ ഗോളുകള്‍…

ബാസ്കോയും സാറ്റും വീണു!! കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും കേരള പ്രീമിയർ ലീഗ് ഫൈനലിൽ

കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനലിൽ ബാസ്കോ ഒതുക്കുങ്ങലിനെ പരാജയപ്പെടുത്തി കൊണ്ട് കെ എസ് ഇബിയും സാറ്റ് തിരൂരിനെ തോൽപ്പിച്ച് കൊണ്ട് ഗോൾഡൻ ത്രഡ്സും ഫൈനലിലേക്ക് മുന്നേറി. ഇന്ന്…

രാംകോ കേരള പ്രീമിയർ ലീഗ്: സെമിഫൈനല്‍ പോരാട്ടം നാളെ

ബാസ്‌കോ കെഎസ്ഇബിക്കെതിരെ ഗോൾഡൻ ത്രെഡ്‌സ് സാറ്റ് തിരൂരിനെ നേരിടും കൊച്ചി: രാംകോ കേരള പ്രീമീയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ (വെള്ളിയാഴ്ച) നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന…

കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിന്റെ സീസണ് വിജയത്തോടെ അവസാനം, ഐഫ റിലഗേറ്റ് ആയി

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ വയനാട് യുണൈറ്റഡിന് വിജയം. വയനാടിന്റെ സീസണിലെ അവസാന മത്സരമായിരുന്നു ഇത്. ഇന്ന് ഐഫയെ നേരിട്ട വയനാട് യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. 6ആം മിനുട്ടിൽ റിജോൺ ജീസ് ആണ്…

രാംകോ കേരള പ്രീമിയർ ലീഗ്: എം.എ അക്കാദമിക്ക് ആശ്വാസജയം

അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചു കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരില്‍ നിന്ന് ഒരുപടി കൂടി കയറി ഫിനിഷ് ചെയ്ത് എം.എ ഫുട്‌ബോള്‍ അക്കാദമി. വ്യാഴാഴ്ച പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ അവസാന…

ബാസ്കോ ഒതുക്കുങ്ങൽ ഗ്രൂപ്പ് ചാമ്പ്യന്മാർ, കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ ലൈനപ്പ് ആയി

അപരാജിതരായി ബാസ്‌കോ എ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ അവസാന മത്സരത്തില്‍ സാറ്റ് തിരൂരിനും ജയം തൃശൂര്‍: രാംകോ കേരള പ്രീമീയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ അപരാജിതക്കുതിപ്പ് തുടരുന്നു. നേരത്തെ സെമിഫൈനല്‍ ഉറപ്പാക്കിയ ടീം ബുധനാഴ്ചയിലെ അവസാന…