Browsing Tag

Karim Benzema

ഫ്രാൻസ് ലോകകപ്പ് ടീമിൽ ബെൻസീമക്ക് പകരക്കാരനായി ആരും എത്തില്ല

പരിക്കേറ്റു ഇന്നലെ ഖത്തർ ലോകകപ്പിൽ പുറത്തായ കരീം ബെൻസീമക്ക് പകരം പുതുതായി ആരും ഫ്രാൻസ് ടീമിൽ എത്തില്ല. ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് ടീമിലേക്ക് ഇനി ആരെയും വിളിക്കേണ്ട എന്നു തീരുമാനിക്കുക ആയിരുന്നു. നിലവിൽ ഫ്രാൻസിന് പരിക്കേറ്റ…

ടീമിനെ ആലോചിച്ചു ആണ് ലോകകപ്പിൽ നിന്നു പിന്മാറിയത്, തനിക്ക് പകരം വരുന്ന ആൾക്ക് ടീമിനെ സഹായിക്കാൻ ആവും…

ലോകകപ്പിൽ നിന്നു പരിക്കേറ്റു പുറത്ത് പോയതിനു പിന്നാലെ പ്രതികരണവും ആയി ഫ്രഞ്ച് താരം കരീം ബെൻസീമ. ഇൻസ്റ്റഗ്രാമിൽ ആണ് താരം തന്റെ മനസ്സിൽ ഉള്ളത് വെളിപ്പെടുത്തിയത്. താൻ ജീവിതത്തിൽ ഒരിക്കലും ഒന്നിൽ നിന്നും സാധിക്കില്ല എന്നു പറഞ്ഞു…

കരീം ബെൻസീമയും ഔട്ട്!!! ഖത്തറിന്റെ നഷ്ടം! ബെൻസീമ ഫ്രാൻസിന് ഒപ്പം ലോകകപ്പിന് ഇല്ല

ഖത്തർ ലോകകപ്പിന്റെ നഷ്ടമായി മറ്റൊരു ഫുട്‌ബോൾ സൂപ്പർ താരം കൂടി. ഫ്രാൻസ് താരവും നിലവിലെ ബാലൻ ഡിയോർ ജേതാവും ആയ കരീം ബെൻസീമയും ലോകകപ്പ് കളിക്കാൻ ഖത്തറിൽ ഉണ്ടാവില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. 1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ്…

ബെൻസീമയ്ക്ക് വീണ്ടും പരിക്ക്, ലോകകപ്പ് നഷ്ടമാകും എന്ന് ഭീതി

ഫിഫാ ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ഇരിക്കെ ഫുട്ബോൾ പ്രേമികൾക്ക് വേദന നൽകുന്ന വാർത്ത ആണ് ഖത്തറിൽ നിന്ന് വരുന്നത്. ഫ്രാൻസിന്റെ സ്ട്രൈക്കർ ആയ ബെൻസീമയ്ക്ക് ഇന്ന് പരിശീലനത്തിനിടയിൽ പുതിയ പരിക്കേറ്റിരിക്കുകയാണ്. തുടയെല്ലിനാണ് പരിക്ക്…

ബെൻസീമക്ക് വീണ്ടും പരിക്ക്

ബാലൻ ഡി ഓർ ജേതാവായ ബെൻസീമക്ക് പുതിയ സീസൺ പരിക്കിന്റെ സീസണായി മാറിയിരിക്കുകയാണ്. ഇന്നലെ പരിശീലനത്തിനിടയിൽ റയൽ മാഡ്രിഡ് താരത്തിന് വീണ്ടും പരിക്കേറ്റു. ഇന്ന് രാത്രി നടക്കുന്ന റയൽ മാഡ്രിഡും സെവിയ്യയും തമ്മിലുള്ള മത്സരത്തിൽ ബെൻസീമ കളിക്കില്ല…

ബെൻസീമയുടെ പരിശോധന ഫലം ആശ്വാസം നൽകുന്നത്, അധിക കാലം പുറത്തിരിക്കില്ല

റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ അധിക കാലം പുറത്ത് ഇരിക്കില്ല. താരത്തിന്റെ പരിശോധന ഫലങ്ങൾ ഇന്നലെ പുറത്തു വന്നു‌. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. ബെൻസീമ ദീർഘകാലം പുറത്തിരിക്കാൻ സാധ്യതയില്ല. സെപ്റ്റംബർ ഇന്റർ നാഷണൽ…

ബെൻസീമയാണ് താരം!! യുവേഫയുടെ ഈ സീസണിലെ മികച്ച താരമായി റയൽ മാഡ്രിഡ് സ്ട്രൈക്കർ

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം ബെൻസീമ സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ബെൻസീമ ഈ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.…

റൗളിനെയും മറികടന്ന് ബെൻസീമ, റയൽ മാഡ്രിഡിന്റെ ടോപ്സ്കോറർ ആയി ഇനി ക്രിസ്റ്റാനോ റൊണാൾഡോ മാത്രം മുന്നിൽ

ഇന്ന് യുവേഫ സൂപ്പർ കപ്പിൽ അടിച്ച ഗോളോടെ കരീം ബെൻസീമ ഒരു നാഴികകല്ല് കൂടെ മറികടന്നു. ഇന്നത്തെ ഗോൾ ബെൻസീമയെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ടോപ് സ്കോറർ ആയി മാറി. ബെൻസീമ ഇതിഹാസ താരം റൗളിനെ ആണ് മറികടന്നത്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ…

ഒരു സംശയവുമില്ല, ബാലൺ ഡി ഓർ ബെൻസേമ നേടുമെന്ന് മെസ്സി

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസേമ തന്നെ നേടുമെന്ന് 7 തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സി. ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ബെൻസേമ അർഹിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ട് ഘട്ടം മുതൽ

ഇരട്ട ഗോളുകളുമായി ബെൻസിമ, നാലടിച്ച് റയൽ മാഡ്രിഡ് ജയം

ലാ ലീഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഏകപക്ഷീയമായ നാല് ഗോളിനാണ് ഐബറിനെ റയൽ മാഡ്രിഡ് തകർത്തത്. ഈ വമ്പൻ ജയം സിനദിൻ സിദാന്റെ റയൽ മാഡ്രിഡിനെ ലാ ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതെത്തിച്ചു. ഇരട്ട ഗോളുകളുമായി കെരീം ബെൻസിമ തിളങ്ങിയപ്പോൾ സെർജിയോ…