Browsing Tag

Kamaljit Singh

കമൽജിത് സിംഗ് ഇനി ഈസ്റ്റ് ബംഗാളിൽ

പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ഒഡീഷ എഫ് സി വിട്ടു. താരത്തെ ഇപ്പോൾ ഈസ്റ്റ് ബംഗാൾ ആണ് സൈൻ ചെയ്തിരിക്കുന്നത്. പുതിയ സീസണായി വലിയ രീതിയിൽ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ ഒന്നിന് പിറകെ ഒന്നായി സൈനിംഗുകൾ പൂർത്തിയാക്കുകയാണ്‌. 2020 സീസൺ തുടക്കം…