Home Tags Kabaddi

Tag: Kabaddi

കബഡി സ്വര്‍ണ്ണം കൈവിട്ട് വനിതകളും

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് നിരാശ. പുരുഷ ടീം സെമിയില്‍ ഇറാനോട് തോറ്റപ്പോള്‍ ഇന്ന് വനിതകള്‍ ഫൈനലിലാണ് ഇറാനോട് അടിയറവു പറഞ്ഞത്. ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍...

കബഡിയില്‍ വനിതകള്‍ ഫൈനലിലേക്ക്

ചൈനീസ് തായ്‍പേയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിത സംഘം കബഡി ഫൈനലില്‍. അല്പ സമയം മുമ്പ് നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 27-14 എന്ന സ്കോറിനാണ് ചൈനീസ് തായ്പേയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍...

അപ്രതീക്ഷിത തോല്‍വിയില്‍ തളരാതെ ഇന്ത്യ, തായ്‍ലാന്‍ഡിനെ തകര്‍ത്ത് മുന്നോട്ട്

ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞ പുരുഷ കബഡി സംഘം ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ തായ്‍ലാന്‍ഡിനെ തകര്‍ത്തു. 49-30 എന്ന സ്കോറിനു ഇന്ത്യ തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ്...

നാലില്‍ നാലും ജയിച്ച്, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യന്‍ വനിതകള്‍

കബഡിയില്‍ വനിത ടീമിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരവും ജയം കുറിച്ചതോടെ ഇന്ത്യ തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. ഇന്തോനേഷ്യയെ 54-22 എന്ന സ്കോറിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ...

കബഡിയില്‍ വനിതകള്‍ മുന്നേറുന്നു

ഏഷ്യന്‍ ഗെയിംസ് വനിത കബഡിയില്‍ ജയം തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 38-12 എന്ന സ്കോറിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയമാണ് സ്വന്തമാക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ...

ഇംഗ്ലണ്ടിനു വിജയത്തുടര്‍ച്ച, പോളണ്ടിനു ആശ്വാസ ജയം

ഇംഗ്ലണ്ടിനെതിരെ ആദ്യ റെയിഡില്‍ പോയിന്റ് നേടി തുടങ്ങാനായെങ്കിലും അത് തുടര്‍ന്ന് മത്സരത്തില്‍ പാലിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. തങ്ങളുടെ ആദ്യ ഓള്‍ഔട്ട് സ്വന്തമാക്കി ഇംഗ്ലണ്ട് മത്സരത്തില്‍ 16-6 എന്ന ലീഡ് കരസ്ഥമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ടോപേ ആഡേവാലൂര്‍...

ഇറാന് ആധികാരിക ജയം

ഉദ്ഘാടന ദിവസത്തിലെ രണ്ടാം മത്സരത്തില്‍ അമേരിക്കയെ 52-15 നു തകര്‍ത്ത് ഇറാനു കൂറ്റന്‍ വിജയം. 12ാം മിനുട്ടില്‍ ഓള്‍ഔട്ട് പോയിന്റുകള്‍ കരസ്ഥമാക്കി ഇറാന്‍ തങ്ങളുടെ ശക്തി തെളിയിച്ചു. പകുതി സമയത്ത് 27-8 നു...

കബഡി ലോകകപ്പ്: കൊറിയയ്ക്കു അട്ടിമറി ജയം

കബഡി ലോകകപ്പിനു ആവേശത്തുടക്കം. ആതിഥേയരായ ഇന്ത്യയെ 32-34 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയ തോല്പിച്ചത്. മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനെ ആദ്യ റെയിഡില്‍ തന്നെ പുറത്താക്കി കൊറിയ തങ്ങളീ ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകളാകാന്‍ പ്രാപ്തരാണെന്ന്...

ഇറാന്‍ : ഇന്ത്യയ്ക്കും കിരീട മോഹങ്ങള്‍ക്കുമിടയില്‍

ഇന്ത്യയ്ക്ക് ഈ ലോകകപ്പില്‍ ഒരു തോല്‍വി ചിന്തിക്കാനാകുന്നതേ അല്ല. കബഡിയുടെ രാജാക്കന്മാര്‍ അവരുടെ സ്വന്തം നാട്ടില്‍ കളിയ്ക്കുന്നത് ചാമ്പ്യന്‍ പട്ടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെച്ചല്ല. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാണോയെന്ന് ചോദിച്ചാല്‍ കണക്കുകള്‍...

ദേശീയ കബഡി പാറശ്ശാലയിൽ

ലോകകപ്പ് കബഡിയുടെ ആവേശത്തിൽ ഇന്ത്യൻ കബഡി നിൽക്കുമ്പോൾ മറ്റൊരു കബഡി ആവേശമാണ് പാറശ്ശാലയിൽ എത്തുന്നത്. നൂറു കണക്കിന് താരങ്ങൾ അണിനിരക്കുന്ന ഇരുപത്ത് ഏഴാമത് വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻഷിപ്പ് ഈ മാസം ഇരുപതിന്...

കബഡി ലോകകപ്പ് വരുന്നു

പ്രോ ലീഗ് ഉയർത്തെഴുന്നേൽപ്പിച്ച കബഡി ലോകത്തിന്റെ ആവേശം ആളികത്തിക്കാൻ ലോകകപ്പ് എത്തുകയാണ്. ഒക്ടോബർ ഏഴിന് അഹമ്മദാബാദിൽ ആരംഭിക്കുന്ന കബഡി ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ പന്ത്രണ്ടു രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ദക്ഷിണ...

കേരളത്തിന്റെ ഇ ഭാസ്കരൻ

കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ...
Advertisement

Recent News