നാലില്‍ നാലും ജയിച്ച്, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യന്‍ വനിതകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കബഡിയില്‍ വനിത ടീമിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരവും ജയം കുറിച്ചതോടെ ഇന്ത്യ തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. ഇന്തോനേഷ്യയെ 54-22 എന്ന സ്കോറിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗ്രൂപ്പ് എ യിലെ തങ്ങളുടെ പടയോട്ടം അവസാനിപ്പിച്ചു.