Home Tags Juan Martin Del Potro

Tag: Juan Martin Del Potro

ജോക്കോവിച്ച് സംപ്രാസിനൊപ്പം

തുടർച്ചയായ രണ്ട് ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെ നൊവാക് ജോക്കോവിച്ച് പിസ്റ്റൾ പീറ്റിന്റെ 14 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം എത്തി. നേരത്തേ വിംബിൾഡണിൽ ജേതാവായ നൊവാക് എതിരാളികൾക്ക് ഒരു പഴുതും നൽകാതെയാണ് യുഎസ് ഓപ്പണിൽ...

പരിക്കേറ്റ് നദാല്‍ പിന്മാറി, കലാശപ്പോരിനു ജോക്കോവിച്ചും ഡെല്‍പോട്രോയും

അർജന്റീനയുടെ ഡെൽപോട്രോ യുഎസ് ഓപ്പൺ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം സെറ്റിന് മുന്നേ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ്...

ആന്‍ഡേഴ്സണ്‍-ഇസ്നര്‍ പോരാട്ടം പിന്തള്ളിയത് ജോക്കോവിച്ച് – ഡെൽപോട്രോ മത്സരത്തെ

സെർവിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ അഞ്ച് സെറ്റുകൾ നീണ്ട മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ വിംബിൾഡൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോള്‍. (സ്‌കോർ 7-6, 6-7,...

ഡെല്‍ പോട്രോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

വിംബിള്‍ഡണ്‍ 2018ന്റെ പടികള്‍ റോജര്‍ ഫെഡറര്‍ പടിയിറങ്ങിയെങ്കിലും ഡെല്‍ പോട്രോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നദാല്‍ സെമിയിലേക്ക്. 33 എയ്സുകള്‍ പായിച്ച അര്‍ജന്റീന താരത്തിനെതിരെ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡ് നദാലിന്റെ വിജയം....

11ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമാക്കി കളിമണ്‍ കോര്‍ട്ടിലെ രാജാവ്

അര്‍ജന്റീനയുടെ അഞ്ചാം സീഡ് ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് കളിമണ്‍ കോര്‍ട്ടിലെ രാജാവ് റോളണ്ട് ഗാരോസില്‍ ഫൈനലലില്‍ കടന്നു. ഫൈനല്‍ മത്സരത്തില്‍ ഞായറാഴ്ച ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് നദാലിന്റെ...

അവസാന നാലിൽ, ഒപ്പം നാലാം സ്ഥാനവും

ഡെൽപോട്രോയുടെ സെമി പ്രവേശനത്തിൽ നാലെന്ന അക്കത്തിന്റെ കളിയാണ്. സിലിച്ചിനെതിരെ കളിച്ചത് നാല് സെറ്റ്, നേടിയ വിജയത്തോടെ രണ്ടായിരത്തി പതി'നാലിന്' ശേഷം റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തൽ. മത്സരം നീണ്ടത് ഏതാണ്ട് നാല് മണിക്കൂറോളം,...

നദാലിന്റെ സെമി എതിരാളി ഡെല്‍പോട്രോ

ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നാല് സെറ്റ് പോരാട്ടത്തിനൊടുവില്‍ കീഴടക്കി അര്‍ജ്ജന്റീനയുടെ ജുവാന്‍ ഡെല്‍പോട്രോ. 7-6, 5-7, 6-3, 7-5 എന്ന സ്കോറിനാണ് ഡെല്‍പോട്രോയുടെ വിജയം. ജയത്തോടെ സെമിയിലെത്തിയ ഡെല്‍പോട്രോയുടെ സെമി എതിരാളി റാഫേല്‍...

നദാൽ, ഡെൽപോട്രോ മുന്നോട്ട്

ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ, അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോ, അർജന്റീനയുടെ തന്നെ ഷ്വാർട്സ്മാൻ, അമേരിക്കയുടെ ജോൺ ഇസ്‌നർ, സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ മുതലായ പ്രമുഖർ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം...

ഫെഡറർ യുഎസ് ഓപ്പണിൽ നിന്ന് പുറത്ത്

രണ്ടാം സീഡ് റോജർ ഫെഡറർ യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് പുറത്തായി. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 2009 ലെ യുഎസ് ഓപ്പൺ ചാമ്പ്യൻ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയാണ് ഫെഡററെ അട്ടിമറിച്ചത്....
Advertisement

Recent News