Home Tags Javeria Khan

Tag: Javeria Khan

ബിസ്മ മറൂഫിന്റെ അഭാവത്തില്‍ ജവേരിയ ഖാന്‍ പാക്കിസ്ഥാനെ നയിക്കും

പാക്കിസ്ഥാന്‍ വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബിസ്മ മാറൂഫിന്റെ അഭാവത്തില്‍ പാക്കിസ്ഥാനെ ജവേരിയ ഖാന്‍ നയിക്കും. 17 അംഗ സ്ക്വാഡിനെയാണ് മൂന്ന് ടി20യ്ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് പരമ്പരയില്‍ നിന്ന്...

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ പരിക്ക്, പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെയാ ലോകകപ്പ് മത്സരത്തിലെ തോല്‍വിയ്ക്ക് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടിയായി ബ്സ്മ മാറൂഫ് പരിക്ക്. പാക് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ബിസ്മയുടെ വലത് തള്ളവിരലിലെ പൊട്ടലാണ് വില്ലനായി എത്തിയിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാനെ ഇനി നയിക്കുക...

ആദ്യ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍, അയര്‍ലണ്ടിനെ വീഴ്ത്തിയത് 38 റണ്‍സിനു

വനിത ലോക ടി20യിലെ ആദ്യ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയ ശേഷമാണ് അയര്‍ലണ്ടിനെ 38 റണ്‍സിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ വിജയ വഴിയിലേക്ക് പാക്കിസ്ഥാന്‍ തിരികെ എത്തുന്നത്. ആദ്യം...

പാക്കിസ്ഥാന്‍ വനിത ടീമിനു പുതിയ നായിക

ഓസ്ട്രേലിയയ്ക്കും ബംഗ്ലാദേശിനുമെതിരെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയിലേക്ക് പുതിയ പാക്കിസ്ഥാന്‍ നായികയെ പ്രഖ്യാപിച്ചു. ജവേരിയ ഖാനിനെയാണ് പുതിയ ദൗത്യം ടീം ഏല്പിച്ചിരിക്കുന്നത്. പരിക്കേറ്റ് ടീമിനു പുറത്ത് പോയ ബിസ്മ മഹ്റൂഫിനു പകരമാണ്...

കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍, പോയിന്റ് പട്ടികയില്‍ ഒന്നാമത്

മലേഷ്യയ്ക്കെതിരെ 147 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ മലേഷ്യക്ക് 18.4 ഓവറില്‍ 30 റണ്‍സിനു ഓള്‍ഔട്ട്...

ടി20യിലും വിജയമുറപ്പിച്ച് പാക്കിസ്ഥാന്‍

ഏകദിന വിജയങ്ങളുടെ തുടര്‍ച്ചയായി ടി20യിലും പാക് വനിതകള്‍ക്ക് വിജയത്തുടര്‍ച്ച. 38/5 എന്ന നിലയില്‍ നിന്ന് പൊരുതി നേടിയ 124/6 എന്ന ശ്രീലങ്കയുടെ സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന് 9 വിക്കറ്റുകളാണ് നഷ്ടമായതെങ്കിലും മൂന്നാം വിക്കറ്റ്...

ശ്രീലങ്കയെ നാട്ടില്‍ കീഴടക്കി പാക്കിസ്ഥാന്‍

ജവേരിയ ഖാന്‍ നേടിയ 113* ന്റെ ബലത്തില്‍ പാക്കിസ്ഥാന് ശ്രീലങ്കയ്ക്കെതിരെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 250/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 142 പന്തില്‍ നിന്ന് 15 ബൗണ്ടറി...
Advertisement

Recent News