ജംഷദ്പൂരിന് പുതിയ പരിശീലകൻ

Newsroom

Picsart 23 07 14 23 43 41 998
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് മാനേജർ സ്കോട്ട് കൂപ്പറിനെ അടുത്ത പരിശീലകനായി ജംഷദ്പൂർ എത്തിച്ചു. എയ്ഡി ബൂത്രോയിഡിന് പകരക്കാരനായാണ് സ്കോട്ട് കൂപ്പർ എത്തുന്നത്. ഏഷ്യയിൽ നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് സ്കോട്ട് കൂപ്പർ. തായ് ക്ലബായ ബുറിറാം യുണൈറ്റഡിനൊപ്പം അദ്ദൃഹം മികച്ച പ്രകടനം നടത്തിയിരുന്നു.

Picsart 23 07 14 23 43 55 981

മുമ്പ് ലെസ്റ്റർ സിറ്റിയായി യൂത്ത് ടീമിന്റെ പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവസാനമായി തായ് പോർട് ക്ലബിനെ ആണ് പരിശീലിപ്പിച്ചത്. ഫിലിപ്പീൻസ് ദേശീയ ടീമിനെയും അവരുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ച പരിചയ സമ്പത്തും ഉണ്ട്. ബാങ്കോക്ക്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.