Browsing Tag

Jamie Siddons

ബംഗ്ലാദേശിന് പുതിയ ബാറ്റിംഗ് കൺസള്‍ട്ടന്റ്

മുന്‍ ദേശീയ മുഖ്യ കോച്ച് ജാമി സിഡോൺസിനെ ബാറ്റിംഗ് കൺസള്‍ട്ടന്റായി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. പ്രാദേശിക ക്രിക്കറ്റര്‍മാരുമായാകും സിഡോൺസ് പ്രവര്‍ത്തിക്കുക. ഫെബ്രുവരിയിൽ സിഡോൺസ് ബംഗ്ലാദേശ്…

ജേസണ്‍ ഗില്ലെസ്പി സൗത്ത് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച്

സൗത്ത് ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി ജേസണ്‍ ഗില്ലെസ്പിയെ നിയമിച്ചു. മുന്‍ ഓസ്ട്രേലിയന്‍ പേസറും നിലവില്‍ സസ്സെക്സിന്റെ മുഖ്യ കോച്ചുമായ ഗില്ലെസ്പി മുമ്പ് രണ്ട് തവണ സൗത്ത് ഓസ്ട്രേലിയയെ പരിശീലിപ്പിച്ചിട്ടുണ്ട്. വണ്‍-ഡേ കപ്പിലും ഷെഫീല്‍ഡ്…