Browsing Tag

James Rodrigauez

ചെൽസിക്കെതിരെ എവർട്ടൺ നിരയിൽ ഹാമസ് റോഡ്രിഗസ് ഇല്ല

ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടൺ നിരയിൽ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് കളിക്കില്ലെന്ന് പരിശീലകൻ അഞ്ചലോട്ടി. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ചയിൽ നടന്ന ബേൺലിക്കെതിരായ മത്സരത്തിനിടെയാണ് ഹാമസ് റോഡ്രിഗസിന്

റയൽ മാഡ്രിഡിന് തിരിച്ചടി, വീണ്ടും പരിക്കേറ്റ് ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന് വീണ്ടും വില്ലനായി പരിക്ക്. സാന്റിയാഗോ ബെർണബ്യുവിൽ സിദാന് നേർടേണ്ടി വരുന്ന ഏറ്റവും വലിയ ചാലഞ്ച് താരങ്ങളുടെ പരിക്കായി മാറിയിരിക്കുന്നു‌. കൊളംബിയൻ സൂപ്പർ താരം ഹാമെസ് റോഡ്രിഗസ് ആണ് പരിക്കേറ്റ താരങ്ങളുടെ പട്ടികയിലേക്കുള്ള പുതിയ…

കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി റയലിന്റെ ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന്റെ മധ്യനിരതാരം ഹാമെസ് റോഡ്രിഗസ് കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി. ചിലിക്കും അൾജീരിയക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിലേക്ക് കൊളംബിയൻ പരിശീലകൻ കാർലോസ് ക്വെയ്രോസ് റോഡ്രിഗസിനെ ഉൾപ്പെടുത്തിയിരുന്നു. പുറത്ത് വരുന്ന…

ലെവർകൂസന്റെ വിജയഗാഥ അവസാനിപ്പിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസനെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലെവർ കൂസനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവർകൂസന്റെ അപരാജിതമായ 12 ലീഗ് മാച്ചിന്റെ വിന്നിംഗ് സ്ട്രീക്കാണ് ബയേൺ 2018ലെ ആദ്യ…

റയലിന്റെ ചരിത്ര നേട്ടത്തിനിടയിലും വാർത്തയായി ഹാമേസ് റോഡ്രിഗസിന്റെ അഭാവം

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കപ്പുയർത്തി ചരിത്രം സൃഷ്ടിച്ചപ്പോയും ഏറെ ചർച്ചകൾക്ക് വഴിവച്ചൊരു അഭാവമുണ്ടായിരുന്നു റയൽ മാഡ്രിഡ് നിരയിൽ. ഫൈനലിനായുള്ള സിദാന്റെ ടീമിൽ ആദ്യ ഇലവനിലോ പകരക്കാരുടെ നിരയിലോ ഇടം ലഭിക്കാതെ പോയ ഹാമേസ് റോഡ്രിഗസിനെ…

വിന്റർ ട്രാൻസ്ഫർ സീസൺ: ഹാമസ് റോഡ്രിഗസ് റയൽ മാഡ്രിഡ് വിടുന്നു

സീദാന്റെ ടീമിലെ സ്റാർട്ടിങ് ലൈനപ്പിൽ ഇടം പിടിക്കാനാകാത്തതിനാൽ നിരാശനായ കൊളമ്പിയൻ താരം ഹാമസ് റോഡ്രിഗസ് റയൽ മാഡ്രിഡ് വിടുന്നു. ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും വെസ്റ്റ് ഹാം യുണൈറ്റഡും ഹാമസിനെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്. 75 മില്യൺ പൗണ്ടാണ്…