Browsing Tag

ISL Live

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കായി ഗോളടിക്കാൻ ദിമിത്രിയോ ഗ്രീസിൽ നിന്ന് എത്തുന്നു | Exclusive

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന വിദേശ താരം ഗ്രീസിൽ നിന്ന്. ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ആകും ക്ലബിന്റെ അവസാന വിദേശ സൈനിംഗ്. 29കാരനായ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തി കഴിഞ്ഞു. ഒരു വർഷത്തെ കരാറിൽ ആണ് ദിമിത്ര്യോസ്…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന വിദേശ താരം ഗ്രീസിൽ നിന്ന് | Kerala Blasters Exclusive

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന സൈനിംഗ് ഗ്രീസിൽ നിന്ന് ആയിരിക്കും. മുൻ ഗ്രീസ് ദേശീയ താരമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുതിയ താരത്തിന്റെ പേര് മാർക്കസ്…

അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സിക്ക് ഒപ്പം ചേർന്നു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യു എ ഇയിലെ പ്രീസീസൺ ക്യാമ്പിനൊപ്പം സ്ട്രൈക്കർ ആയ അപ്പോസ്തൊലോസ് ചേർന്നു. ഇന്നലെ യു എ ഇയിൽ എത്തിയ താരം ഇന്ന് മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനങ്ങൾ ആരംഭിച്ചു. താരം കേരളത്തിൽ പ്രീസീസൺ സമയത്ത് ടീമിനൊപ്പം…

മഞ്ഞ ജേഴ്സിയിൽ കളിക്കാൻ ഒരു പ്രതീക്ഷ നൽകുന്ന താരം, ബിദ്യാഷാഗർ സിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ

കൊച്ചി, ഓഗസ്റ്റ് 17, 2022: ബംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിങ്ങുമായി കരാറിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സന്തോഷപൂർവം പ്രഖ്യാപിച്ചു. 2023 വരെ ബംഗളൂരു എഫ്‌സിയിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിലാണ്‌ ഈ യുവ സ്‌ട്രൈക്കർ കേരള…

യുവതാരങ്ങൾ മാത്രം, കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഡ്യൂറണ്ട് കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. തീർത്തും യുവതാരങ്ങൾ നിറഞ്ഞ ടീമിനെ ആണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായി അയക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ടീം പ്രീസീസണായി യു എ ഇയിലേക്ക് പോകുന്നത് കൊണ്ടാണ് ക്ലബ്…

ഫിഫ വിലക്ക്, ഐ എസ് എല്ലിനെ എങ്ങനെ ബാധിക്കും? ഇനി വിദേശ താരങ്ങളെ സൈൻ ചെയ്യാൻ ആകില്ല!?

ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയത് ഇന്ത്യൻ ഫുട്ബോളിനെ പല വിധത്തിലാണ് ബാധിക്കാൻ പോകുന്നത്. ഫിഫ അണ്ടർ 17 ലോകക്കപ്പും ഏഷ്യൻ കപ്പും ഒക്കെ ഇന്ത്യക്ക് നടത്താൻ പറ്റാത്ത അവസ്ഥ ആകും മുന്നിൽ ഉള്ളത്. അന്താരാഷ്ട്ര മത്സരങ്ങളും ഇന്ത്യക്ക് ഇനി…

മലയാളി താരം മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബിൽ തുടരും

മലയാളി താരം മഷൂർ ശരീഫ് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബിൽ തുടരും. മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഒരു വർഷത്തെ പുതിയ കരാറാണ് ഒപ്പുവെച്ചത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. മഷൂർ കഴിഞ്ഞ രണ്ട് സീസണിലും നോർത്ത്…