Home Tags Ish Sodhi

Tag: Ish Sodhi

ആദ്യ ടി20യില്‍ മികച്ച വിജയവുമായി ന്യൂസിലാണ്ട്, വെടിക്കെട്ട് ഇന്നിംഗ്സുമായി ഡെവണ്‍ കോണ്‍വേ

ഏകദിന പരമ്പരയിലെ പോലെ ടി20യിലും വിജയിച്ച് തുടങ്ങി ന്യൂസിലാണ്ട്. ഇന്ന് ഹാമിള്‍ട്ടണില്‍ നടന്ന ആദ്യ ടി20യില്‍ ഡെവണ്‍ കോണ്‍വേയും വില്‍ യംഗും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം...

നാലാം സ്ഥാനത്തേക്കുയര്‍ന്ന് ആഷ്ടണ്‍ അഗര്‍, ഇഷ് സോദിയും ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആഷ്ടണ്‍ അഗറിന് വലിയ നേട്ടം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം റഷീദ് ഖാന്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 702 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്....

ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനവുമായി ഗപ്ടില്‍, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ട് ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന ടി20യില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാണ്ട് ഓസ്ട്രേലിയ നല്‍കിയ...

പൊരുതി നിന്നത് ഫിഞ്ച് മാത്രം, അവസാന ഓവറില്‍ സിക്സടിമേളം, ഓസ്ട്രേലിയയ്ക്ക് 156 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ നാലാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് 156 റണ്‍സ്. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ടോപ് ഓര്‍ഡര്‍...

മാക്സ്വല്‍ വക അടിയോടടി, ഫോമിലേക്ക് ഉയര്‍ന്ന് ആരോണ്‍ ഫിഞ്ച്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഫിലിപ്പ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 208 റണ്‍സാണ്...

ഇഷ് സോധിയുടെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയ വീണു, ന്യൂസിലാണ്ടിന് 53 റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 53 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 17.3 ഓവറില്‍ 131 റണ്‍സ് മാത്രമേ നേടാനായുള്ളു. 19/4 എന്ന നിലയിലേക്ക് വീണ...

ഹര്‍ഭജന്‍ സിംഗിനെ ആര്‍ക്കും വേണ്ട, സ്പിന്നര്‍മാര്‍ക്ക് ലേലത്തില്‍ മോശം സമയം

ഇന്ന് സ്പിന്നര്‍മാരുടെ സെറ്റ് ലേലത്തിനെത്തിയപ്പോള്‍ പല താരങ്ങള്‍ക്കും ആവശ്യക്കാരില്ല. ഇതില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു. മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുമുള്ള ഹര്‍ഭജന്‍...

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ്സ്പിന്നര്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല, അത് റഷീദ് ഖാന്‍...

അഫ്ഗാന്‍ താരം റഷീദ് ഖാനാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ എന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം ഇഷ് സോധി. കൊറോണ മൂലമുള്ള ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ആരാധകരോട്...

അര്‍ദ്ധ ശതകങ്ങളുമായി വാര്‍ണര്‍, ഫിഞ്ച്, ലാബൂഷാനെ, ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 258 റണ്‍സ്

സിഡ്നിയില്‍ ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 258 റണ്‍സ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഓസ്ട്രേലിയയ്ക്ക് വേണ്ടത്ര രീതിയില്‍ തങ്ങളുടെ ഇന്നിംഗ്സ്...

ജയം 91 റണ്‍സിന്, ഇത് കരീബിയന്‍ സ്റ്റൈല്‍

സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 421 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു നിശ്ചിത 47.2 ഓവറില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ 330 റണ്‍സ്...

രാജസ്ഥാനെ കെട്ടുകെട്ടിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക്, പക്വതയാര്‍ന്ന ഇന്നിംഗ്സുമായി ഋഷഭ് പന്ത്

മികച്ച തുടക്കത്തിനു ശേഷം ഇഷ് സോധിയ്ക്ക് വിക്കറ്റ് നല്‍കി ശിഖര്‍ ധവാനും പൃഥ്വി ഷായും മടങ്ങിയെങ്കിലും ഋഷഭ് പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റി വെച്ച് ഡല്‍ഹിയിലെ പ്രയാസകരമായ വിക്കറ്റില്‍ ടീമിനു വേണ്ടി...

മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം

പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4...

13 സിക്സുകള്‍ അടങ്ങിയ പെരേര വെടിക്കെട്ടിനും ലങ്കയെ രക്ഷിയ്ക്കാനായില്ല

74 പന്തില്‍ 140 റണ്‍സ്, 13 സിക്സും 8 ബൗണ്ടറിയും, ഇതായിരുന്നു തിസാര പെരേര ബേ ഓവലില്‍ പുറത്തെടുത്ത സ്ഫോടനാത്മകമായ ഇന്നിംഗ്സിന്റെ രത്നചുരുക്കം. എന്നാല്‍ ഈ ഒരു പ്രകടനത്തിനു ലങ്കയെ വിജയത്തിലേക്ക് നയിക്കാനായില്ലെന്നത്...

ആഡം സംപയ്ക്ക് പകരം ഇഷ് സോധി

ഓസ്ട്രേലിയന്‍ താരം ആഡം സംപയ്ക്ക് പകരം ഇഷ് സോധിയുമായി കരാര്‍ ഒപ്പിട്ട് ജമൈക്ക തല്ലാവാസ്. ഓസ്ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റില്‍ കളിക്കുന്നതിനായി സംപ നാട്ടിലേക്ക് മടങ്ങിയ ഒഴിവിലേക്കാണ് ന്യൂസിലാണ്ട് താരത്തിനെ ടീമിലേക്ക് തല്ലാവാസ് എത്തിക്കുന്നത്....

ഗൗതമും ഇഷ് സോധിയും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു: രഹാനെ

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള വിജയത്തില്‍ ജോസ് ബട്‍ലറോടൊപ്പം തന്നെ നിര്‍ണ്ണായക പങ്കുവഹിച്ചത് കൃഷ്ണപ്പ ഗൗതമും ഇഷ് സോധിയുമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. ഗെയിലിന്റെയും അശ്വിന്റെയും ഉള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളാണ്...
Advertisement

Recent News