Browsing Tag

Inzamam ul Haq

ബംഗ്ലാദേശ് നിരയിൽ പുതിയ താരങ്ങള്‍ വരുന്നില്ല – ഇന്‍സമാം ഉള്‍ ഹക്ക്

ബംഗ്ലാദേശ് തങ്ങളുടെ വലിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന്റെ തുടരെയുള്ള തോല്‍വിയ്ക്ക് കാരണമെന്ന് പറ‍ഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടി20 ലോകകപ്പിൽ സൂപ്പര്‍ 12ലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലാദേശ്…

40 വയസ്സുകാര്‍ ടീമിലുണ്ടാകരുതെന്ന നിയമമൊന്നുമില്ല, ഹഫീസിനും ഷൊയ്ബിനും പിന്തുണയുമായി ഇന്‍സമാം ഉള്‍…

ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്ത് പകരക്കാരായി താരങ്ങളുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉള്‍ ഹക്ക്. മുഹമ്മദ് ഹഫീസിനും ഷൊയ്ബ് മാലിക്കിനും പിന്തുണ…

സര്‍ഫ്രാസിനെ തിരഞ്ഞെടുത്തത് വിമര്‍ശിച്ച് ഇന്‍സമാം ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് സര്‍ഫ്രാസ് അഹമ്മദിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. മുമ്പ് പാക്കിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്‍സമാം സര്‍ഫ്രാസിനെ…

ഇന്‍സമാം ഉള്‍ ഹക്കിന് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് ശേഷം സ്ഥിതി മെച്ചപ്പെട്ടു

മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസം ഇന്‍സമാം ഉള്‍ ഹക്ക് ആശുപത്രിയിൽ. താരത്തിന് ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയും ലാഹോറിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാകുകയും ചെയ്തു. താരം ഇപ്പോള്‍ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നുവെന്നാണ്…

ഇന്ത്യയ്ക്ക് ഇത്തരത്തിലൊരു പേസ് ബൗളിംഗ് അറ്റാക്ക് ഇതുവരെ കണ്ടിട്ടില്ല

ഇന്ത്യയുടെ പേസ് ബൗളിംഗ് അറ്റാക്കിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹക്ക്. ഇന്ത്യയ്ക്ക് ചരിത്രത്തിലൊരിക്കലും ഇത്തരതില്‍ അതി ശക്തമായൊരു പേസ് ബൗളിംഗ് അറ്റാക്ക് ഉണ്ടായിട്ടില്ലെന്നാണ് ഇന്‍സമാം പറ‍ഞ്ഞത്. ജസ്പ്രീത് ബുംറയും…

കഴി‍ഞ്ഞ 10-12 വര്‍ഷത്തിൽ ഇന്ത്യ പാക്കിസ്ഥാനെയും ശ്രീലങ്കയെയും പിന്തള്ളി വളരെ മുന്നിലെത്തി

കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷത്തിൽ പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ വളരെ മുന്നിലെത്തിയെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് അതിന്റെ ഉദാഹരണം ആണെന്നും…

ടി20യ്ക്കായി ടെസ്റ്റ് ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല

പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളിലാണ് വരുന്ന പര്യടനത്തില്‍ കളിക്കാനിരിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് നിശ്ചയിച്ചതെങ്കിലും അതില്‍…

ഋഷഭ് പന്ത് ധോണിയെയും ഗില്‍ക്രിസ്റ്റിനെയും പിന്നിലാക്കി മുന്നേറും – ഇന്‍സമാം ഉള്‍ ഹക്ക്

ലോക ക്രിക്കറ്റിലെ കീപ്പിംഗ് ഇതിഹാസങ്ങളായ എംഎസ് ധോണിയെയും ആഡം ഗില്‍ക്രിസ്റ്റിനെയും ബഹുദൂരം പിന്നിലാക്കി ഋഷഭ് പന്ത് മുന്നേറുമെന്ന് അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്ക്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ്…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചത് പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ ബാധിക്കും

കോവിഡ് കേസുകളുടെ വര്‍ദ്ധനവിനാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ബാദ്ധ്യസ്ഥരായി മാറിയിരുന്നു. ബയോ ബബിളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നത് ബോര്‍ഡ് ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണെന്നാണ്…

മുഹമ്മദ് അമീറിന്റെ റിട്ടയര്‍മെന്റ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ ബാധിക്കും

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍ അടുത്തിടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടീം മാനേജ്മെന്റിന്റ് മാനസ്സിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് താരം റിട്ടയര്‍ ചെയ്തത്. താരത്തിന്റെ ഈ തീരുമാനം പാക്കിസ്ഥാന്‍…