Browsing Tag

Ian Chappell

മറ്റു രാജ്യങ്ങള്‍ കരുതിയിരിക്കുക, ഇനി ഇന്ത്യയുടെ ആധിപത്യത്തിന്റെ കാലം – ഇയാന്‍ ചാപ്പല്‍

ഇന്ത്യ ക്രിക്കറ്റില്‍ ഇനി ഒരു കാലഘട്ടത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍. മറ്റു ക്രിക്കറ്റിംഗ് ഭീമന്മാര്‍ കരുതിയിരിക്കേണ്ട സമയമായെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ വന്ന്…

ഓസ്‌ട്രേലിയക്ക് ഏറ്റവും വലിയ വെല്ലുവിളി കുൽദീപ് യാദവ് : ഇയാൻ ചാപ്പൽ

ബോർഡർ - ഗാവസ്‌കർ ട്രോഫിയിൽ ഈ വർഷം അവസാനം ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഓസ്‌ട്രേലിയക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യൻ ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. കുൽദീപ് യാദവിന്റെ…

ഓസ്ട്രേലിയന്‍ മുന്‍ നിര താരങ്ങള്‍ ഐപിഎലിനെക്കാള്‍ പ്രാദേശിക ക്രിക്കറ്റിന് പ്രാധാന്യം നല്‍കണം

ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐപിഎലിനല്ല ഓസ്ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞ് മുന്‍ താരം ഇയാന്‍ ചാപ്പല്‍. ബിസിസിഐ ലോകക്രിക്കറ്റില്‍ പിടിമുറുക്കുന്നവെന്ന് പണ്ട് മുതലെ പല ഭാഗത്ത് നിന്ന് വിമര്‍ശനം…

മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്‌ലി തന്നെയാണ് കേമനെന്ന് ഇയാൻ ചാപ്പൽ

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളായ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട്…

ഇന്ത്യയ്ക്കെതിരെ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിക്കുന്നത് ഓസ്ട്രേലിയയ്ക്ക് തന്നെ…

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ചരിത്രപരമായ ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് ആധികാരിക വിജയം നേടിയ ശേഷം ടീം ഇനിയും പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ്…

ടെസ്റ്റ് ക്രിക്കറ്റാണ് ഫിഞ്ചിന്റെ കരിയറിലെ മോശം കാര്യം, താരം സെലക്ടര്‍മാര്‍ക്ക് തലവേദനയായി മാറി

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലിന്റെ അഭിപ്രായത്തില്‍ ആരോണ്‍ ഫിഞ്ചിന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും മോശം കാര്യമാണ് താരത്തെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ്. നിലവിലെ ഓസ്ട്രേലിയന്‍ നായകന്‍…

ഓസ്ട്രേലിയയെ വില കുറച്ച് കാണേണ്ട, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍

ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഡിസംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്ന ഇന്ത്യയോട് ഓസ്ട്രേലിയയെ വിലക്കുറച്ച് കാണേണ്ടതില്ലെന്ന് അറിയിച്ച് ഇയാന്‍ ചാപ്പല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പരമ്പര നഷ്ടപ്പെട്ട ടെസ്റ്റിലെ ഒന്നാം റാങ്കുകാരുടെ…

ഇന്ത്യന്‍ മധ്യനിര ശക്തം: ഇയാന്‍ ചാപ്പല്‍

ഇംഗ്ലണ്ടില്‍ ഇന്ത്യ മുന്‍കൈ നേടുന്നതിനു അവരുടെ ബാറ്റിംഗ് നിരയുടെ ശക്തിയും ഒരു കാരണമാകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍. ജെയിംസ് ആന്‍ഡേഴ്സണിന്റെയും സ്റ്റുവര്‍ട് ബ്രോഡിന്റെയും സ്പെല്ലുകള്‍ക്ക് ശേഷം ഇംഗ്ലണ്ടിനായി സമ്മര്‍ദ്ദം…