Browsing Tag

Hong Kong

തോല്‍വിയിലും തലയയുര്‍ത്തി ഹോങ്കോംഗ്, അരങ്ങേറ്റം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ്

ഇന്ത്യയ്ക്കെതിരെ 26 റണ്‍സ് തോല്‍വി വഴങ്ങി ഏഷ്യ കപ്പില്‍ നിന്ന് പുറത്തായെങ്കിലും തലയയുര്‍ത്തിയാണ് ഏഷ്യയിലെ കുഞ്ഞന്മാരുടെ മടക്കം. പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിലും ഏറെ മികച്ച നിന്ന ശേഷമാണ് ഇന്ത്യയ്ക്കെതിരെ ഹോങ്കോംഗ് തോല്‍വിയേറ്റു വാങ്ങിയത്.…

ധവാന്റെ ശതകത്തിനു ശേഷം ഹോങ്കോംഗിന്റെ തിരിച്ചുവരവ്

ഏഷ്യ കപ്പില്‍ കുഞ്ഞന്മാരായ ഹോങ്കംഗിനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിന്റെയും റായിഡു എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്യാനയയ്ക്കപ്പെട്ട ഇന്ത്യ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ…

ഇന്ത്യ ആരംഭിക്കുന്നു ഏഷ്യ കപ്പ് പടയോട്ടം, ഖലീല്‍ അഹമ്മദിനു അരങ്ങേറ്റം

ഏഷ്യ കപ്പില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. യോഗ്യത റൗണ്ടില്‍ നിന്ന് വിജയിച്ച കയറി വന്ന ഹോങ്കോംഗാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ടോസ് നേടിയ ഹോങ്കോംഗ് ബൗളിംഗ് തിരഞ്ഞെടുത്തതോടെയാണ് ഇത്. തങ്ങളുടെ ശക്തി ബൗളിംഗ് ആയതിനാലാണ് ആദ്യം ബൗളിംഗ്…

23.4 ഓവറില്‍ വിജയം നേടി പാക്കിസ്ഥാന്‍, ഇമാം ഉള്‍ ഹക്കിനു അര്‍ദ്ധ ശതകം

ഹോങ്കോംഗിനെതിരെ ഗ്രൂപ്പ് എ മത്സരത്തില്‍ 8 വിക്കറ്റ് യം നേടി പാക്കിസ്ഥാന്‍. 116 റണ്‍സിനു ക്രിക്കറ്റിലെ കുഞ്ഞന്മാരെ പുറത്താക്കിയ ശേഷം ഒരു വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 23.4 ഓവറില്‍ വിജയം നേടിയത്. 24 റണ്‍സ് നേടി ഫകര്‍ സമനെയാണ്…

116 റണ്‍സിനു ഹോങ്കോംഗിനെ എറിഞ്ഞ് വീഴ്ത്തി പാക്കിസ്ഥാന്‍, ഉസ്മാന്‍ ഖാന് 3 വിക്കറ്റ്

ഹോങ്കോംഗിനെതിരെ പാക്കിസ്ഥാനു മികച്ച തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗിനെ 116 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഉസ്മാന്‍ ഖാന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ഹസന്‍ അലിയും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍…

ടോസ് ഹോങ്കോംഗിനു, പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഹോങ്കോംഗ്. ദുബായിയിലെ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ഹോങ്കോംഗ് നായകന്‍ അന്ഷുമാന്‍ രഥ് ബാറ്റിംഗ്…

ഏഷ്യ കപ്പിലെ ഹോങ്കോംഗ് മത്സരങ്ങള്‍ക്ക് ഏകദിന പദവി

ഏഷ്യ കപ്പില്‍ ഹോങ്കോംഗ് ഉള്‍പ്പെടുന്ന മത്സരങ്ങള്‍ക്ക് ഏകദിന പദവി നല്‍കി ഐസിസി. യുഎഇയെ ക്വാളിഫയറില്‍ പരാജയപ്പെടുത്തി എത്തിയ ഹോങ്കോംഗിനു നിലവില്‍ ഏകദിന പദവി ഇല്ല. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമൊപ്പമാണ് ഹോങ്കോംഗ് മത്സരിക്കുക. ഇതോടെ ഏഷ്യ കപ്പിലെ…

ത്രില്ലറില്‍ വിജയം കുറിച്ച് ഹോങ്കോംഗ്, ഏഷ്യ കപ്പിനു യോഗ്യത

ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനല്‍ മത്സരത്തില്‍ ആവേശകരമായ വിജയം കുറിച്ച് ഹോങ്കോംഗ്. യുഎഇയ്ക്കെതിരെ 2 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ ഏഷ്യ കപ്പ് യോഗ്യത ഹോങ്കോംഗ് ഉറപ്പാക്കിയിട്ടുണ്ട്. മഴ മൂലം 24 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം…

ഏഷ്യ കപ്പ് യോഗ്യതയ്ക്കായി ഹോങ്കോംഗും യുഎഇയും

ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഹോങ്കോംഗും യുഎഇയും. 8 പോയിന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഹോങ്കോംഗ് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റുള്ള ഒമാനെ റണ്‍റേറ്റില്‍ പിന്തള്ളിയാണ് ഹോങ്കോംഗ്…