Home Tags Herschelle Gibbs

Tag: Herschelle Gibbs

ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഹെര്‍ഷൽ ഗിബ്സ്

കശ്മീര്‍ പ്രീമിയര്‍ ലീഗിൽ കളിക്കുന്നതിന് തന്നെ ബിസിസിഐ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍‍ താരം ഹെര്‍ഷൽ ഗിബ്സ്. ഓഗസ്റ്റ് ആറിന് മുറാദാബാദിൽ ആരംഭിക്കുവാനിരിക്കുന്ന ടൂര്‍ണ്ണമെന്റിൽ പങ്കെടുത്താൽ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ...

ചുരുക്ക പട്ടികയില്‍ മുന്നില്‍ മൂന്ന് താരങ്ങള്‍, കിര്‍സ്റ്റനും ഗിബ്സിനുമൊപ്പം പോവാറും

ഇന്ത്യന്‍ വനിത ക്രിക്കറ്റ് കോച്ചിനു വേണ്ടി തയ്യാറാക്കിയ 11 പേരുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രമേശ് പോവാര്‍. ഇന്ത്യയുടെ താത്കാലിക കോച്ചായിരുന്ന രമേശിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മിത്താലി രാജുമായുള്ള...

അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ഗിബ്സ് കോച്ചായി എത്തുന്നു

പുതുതായി ആരംഭിക്കുന്ന അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലേക്ക് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് എത്തുന്നു. കുവൈറ്റിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഗിബ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റിലും ചില ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എപിഎലില്‍ ബാല്‍ഖ്...

ടി10 ലീഗിലെ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കാനൊരുങ്ങി ഗിബ്സ്

ടി10 ലീഗില്‍ രാജസ്ഥാനി ഹീറോസിന്റെ കോച്ചായി ഹെര്‍ഷല്‍ ഗിബ്സ് എത്തുന്നു. നിലവില്‍ കുവൈറ്റ് ദേശീയ ടീമിന്റെ മുഖ്യ കോച്ചാണ് ഗിബ്സ്. ടി10 ലീഗിലെ രണ്ടാം സീസണില്‍ 8 ടീമുകളാവും ഇത്തവണയുണ്ടാകുക. കഴിഞ്ഞ സീസണില്‍...
Advertisement

Recent News