Browsing Tag

Harry Winks

ഹാരി വിങ്ക്സ് സീരി എയിലേക്ക്

ടോട്ടനം താരം ഹാരി വിങ്ക്‌സ് സാംപ്ഡോരിയയിലേക്ക് ചേക്കേറുന്നു. ഇംഗ്ലീഷ് താരത്തെ ലോണിലാണ് സീരി എ ടീം തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്. നേരത്തെ ടോട്ടനത്തിന്റെ പ്രീ സീസണിൽ നിന്നും താരത്തെ ടീം മാറ്റി നിർത്തി ടീം വിടാനുള്ള സൂചന…