Home Tags Harry Kane

Tag: Harry Kane

അവസാന മിനുറ്റിലെ കെയ്നിന്റെ ഗോളിൽ ഇംഗ്ലണ്ടിന് റഷ്യൻ ടിക്കറ്റ്

അവസാന നിമിഷം ഹാരി കെയ്ൻ നേടിയ ഗോളിന്റെ പിൻബലത്തിൽ സ്ലോവേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. ക്യാപ്റ്റൻ ആയി മത്സരം തുടങ്ങിയ കെയ്ൻ ഒരു...

വീണ്ടും കെയ്ൻ, സ്പർസിന് തകർപ്പൻ വിജയം

  സൂപ്പർ താരം ഹാരി കെയ്ന്റെ ഇരട്ടകഗോളുകളുടെ മികവിൽ ടോട്ടൻഹാം ഹോട്‌സ്പറിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹഡഴ്സ്ഫീൽഡിനെതിരെ തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സപഴ്‌സ് ഹഡഴ്സ്ഫിൽഡിനെ തകർത്തത്. ഡേവിസിന്റെ, സിസോകോയുടെയും ബൂട്ടിൽ നിന്നായിരുന്നു...

ഹാരി കെയ്‌നെ പിന്തുണച്ച്‌ പോച്ചേറ്റിനോ

ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കെയ്ൻ എന്നും അത് തെളിയിക്കാൻ ഹാരി കെയ്ന് ട്രോഫിക്ക് കൂട്ട് ആവശ്യമില്ലന്നു ടോട്ടൻഹാം മാനേജർ മൗറീഷ്യ പോച്ചേറ്റിനോ. ബുധനാഴ്ച നടന്ന നേടിയിട്ടുണ്ട് ചാമ്പ്യൻസ് ലീഗിലെ...

ഹാരി കെയിനിന്റെ ഇരട്ട ഗോൾ, സ്പർസിന് തകർപ്പൻ ജയം

ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം ഹോട്ട്സ്പർസ് ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി. ഹാരി കെയിനിന്റെ ഇരട്ട ഗോളുകളാണ് സ്പർസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഡോർട്ട്മുണ്ടിന് വേണ്ടി ആന്ദ്രി യെർമലങ്കോയും സ്പർസിന് വേണ്ടി...

കെയിനിന്റെ ബൂട്ടിൽ നിന്ന് വീണ്ടും ഗോളുകൾ, മാൾട്ടയെ നിലംപരിശാക്കി ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ദുർബലരായ മാൾട്ടയ്ക്കെതിരെ ആദ്യം കഷ്ടപ്പെട്ടെങ്കിലും അവസാനം തകർത്ത് ഇംഗ്ലണ്ട്. യോഗ്യതാ റൗണ്ടിൽ കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട മാർട്ടയെ എതിരില്ലാത്ത നാലു ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഓഗസ്റ്റിൽ ഉടനീളം...

ഹാരി കെയ്ൻ ഹാട്രിക്, ലെസ്റ്ററിനെ ഗോളിൽ മുക്കി സ്പർസ്

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെ 6-1 ന് നാണം കെടുത്തി സ്പർസ്. കിരീട പ്രതീക്ഷകൾ അവസാനിച്ചെങ്കിലും പോചേറ്റിനോയുടെ ടീം ഫോം തുടരുകയാണ്. ഹാരി കെയ്ൻ നാലും ഹ്യുങ് മിൻ സോണ് രണ്ടും ഗോൾ...
Advertisement

Recent News