Tag: Harry Kane
പെനാൽറ്റിയിൽ പുതിയ റെക്കോർഡുമായി ഹാരി കെയ്ൻ
ഇംഗ്ലണ്ടിന് വേണ്ടി പെനാൽറ്റിയിൽ പുതിയ റെക്കോർഡുമായി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്നലെ പോളണ്ടിനെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ നേടിയ ഗോൾ ഇംഗ്ലണ്ടിന് വേണ്ടി താരത്തിന്റെ പത്താമത്തെ ഗോളായിരുന്നു. നേരത്തെ...
ഹാരി കെയ്നിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മൗറിനോ
യൂറോപ്പ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സ്ട്രൈക്കർ ഹാരി കെയ്ൻ അടുത്ത ദിവസം നടക്കുന്ന ആഴ്സണലിനെതിരായ മത്സരത്തിൽ കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത ദിവസങ്ങളിൽ...
ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ
പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട്...
അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് ഹാരി കെയ്ൻ
അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയാണ് ടോട്ടൻഹാമിന്റെ ലക്ഷ്യമെന്ന് സ്ട്രൈക്കർ ഹാരി കെയ്ൻ. കുറച്ചു മാസങ്ങളായി പരിക്കിന്റെ പിടിയിലായിരുന്ന ഹാരി കെയ്ൻ പരിക്കിൽ നിന്ന് പൂർണമായും മുക്തനായി ടോട്ടൻഹാമിന് വേണ്ടി കളിക്കാൻ...
ടോട്ടൻഹാമിന് തിരിച്ചടി, ഹാരി കെയ്നിന് സീസൺ മുഴുവൻ നഷ്ട്ടമാകും
ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും നിർണ്ണായക മത്സരങ്ങളെ നേരിടാനിരിക്കെ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്നിന് പരിക്ക്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിലെ മത്സരത്തിനിടെയാണ് കെയ്നിന് പരിക്കേറ്റത്. ഫാബിയൻ ഡെൽഫുമായി കൂട്ടിയിടിച്ചാണ്...
സലാക്ക് പിന്നാലെ ഹാരി കെയ്നിനെ ട്രോളി റോമ
സലായ്ക്കും കോടിക്കണക്കിനു ഫുട്ബോൾ ആരാധകർക്കും പിന്നാലെ സലാലയുടെ പഴയ ടീമായ റോമയും ഹാരി കെയ്നിനെ ട്രോളി രംഗത്തെത്തി.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് ഹാരി കെയ്ൻ ട്രോളുകളാണ്. സ്റ്റോക്ക് സിറ്റിക്ക് എതിരെ എറിക്സൺ അടിച്ച...
കരിയർ ബെസ്റ്റ് ഗോൾ വേട്ടയിൽ കെയിൻ
ഹരി കെയ്ൻ ഈ സീസണിൽ തന്റെ ഗോൾ വേട്ട തുടരുകയാണ്. ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരെ അവസാന നിമിഷം നേടിയ വിജയ ഗോളോടെ ഹാരി കെയ്ൻ തന്റെ ഈ സീസണിലെ ഗോൾ നേട്ടം 35...
ഹാരി @ 100
ടോട്ടൻഹാം താരം ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ 100 ഗോളുകൾ എന്ന നേട്ടത്തിൽ. ലിവർപൂളിന് എതിരായ പെനാൽറ്റിയിലൂടെയാണ് കെയ്ൻ 100 പ്രീമിയർ ലീഗ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ഇതിഹാസങ്ങൾ...
കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു
യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം...
ഹാരി കെയ്ന്‍ – പുത്തന്‍ താരോദയം
മെസിയും റൊണാള്‍ഡോയും ഭരിച്ച യൂറോപ്യന്‍ മണ്ണിലേക്ക് ഒരു പുത്തന്‍ താരോദയം. പണം വാരിയെറിയുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചുരുങ്ങിയ കാലയളവില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാരി കെയ്ന്‍.
ടോട്ടനാം - സൗത്താംപ്ടൺ ബോക്സിങ് ഡേ...
ഗോളടി വീരന് ഹാരി കെയ്നിന്റെ കരിയറിലേക്കൊരു തിരിഞ്ഞു നോട്ടം
ഗോള്‍ സ്കോറര്‍ ജഴ്സി നമ്പര്‍ ടെന്‍ ഹാരി കെയ്ന്‍.... ഈ വര്‍ഷം ഈ ശബ്ദം സ്റ്റേഡിയങ്ങളില്‍ ഉയരുന്നത് 56-ാം തവണയാണ്. ലോക ഫുട്ബോളറായ ലയണല്‍ മെസ്സിയെ പിന്തള്ളി ഈ കലണ്ടര്‍ വര്‍ഷത്തില്‍ യൂറോപ്പില്‍...
റെക്കോർഡിട്ട് ഹാരി കെയ്ൻ, സ്പർസിന് വിജയം
പ്രീമിയർ ലീഗിൽ ബോക്സിങ് ഡേ മത്സരങ്ങൾക്ക് ടോട്ടൻഹാമിന്റെ ഗോൾ മഴയോടെ തുടക്കം. ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ 5-2 നാണ് വെംബ്ലിയിൽ സ്പർസ് സൗതാംപ്ടനെ മറികടന്നത്. ഇന്നത്തെ ഗോളുകളോടെ ഒരു കലണ്ടർ...
വെംബ്ലിയിലെ ഭൂതം വീണ്ടും, സ്പർസിന് സമനില.
വെംബ്ലിയിൽ സ്പർസിന് സമനില, റെലഗേഷൻ ബാറ്റിലിൽ ഉള്ള വെസ്റ്റബ്റോമിച് ആല്ബിയൻസ് ആണ് ടോട്ടൻഹാം ഹോട്സ്പറിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.
മാനേജർ ടോണി പുലീസിനെ പുറത്താക്കിയതിന്റെ ആറാം...
പെപ് സെപ്റ്റംബറിലെ മികച്ച പരിശീലകൻ, കെയ്ൻ മികച്ച കളിക്കാരൻ
പ്രീമിയർ ലീഗിൽ സെപ്റ്റംബറിലെ മികച്ച പരിശീലകനായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയെയും മികച്ച കളിക്കാരനായി ടോട്ടൻഹാമിന്റെ ഹാരി കെയ്നെയും തിരഞ്ഞെടുത്തു. നേരത്തെ മികച്ച ഗോളായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വലൻസിയ എവർട്ടനെതിരെ...
അവസാന മിനുറ്റിലെ കെയ്നിന്റെ ഗോളിൽ ഇംഗ്ലണ്ടിന് റഷ്യൻ ടിക്കറ്റ്
അവസാന നിമിഷം ഹാരി കെയ്ൻ നേടിയ ഗോളിന്റെ പിൻബലത്തിൽ സ്ലോവേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. ക്യാപ്റ്റൻ ആയി മത്സരം തുടങ്ങിയ കെയ്ൻ ഒരു...