Browsing Tag

Harry Gurney

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഹാരി ഗുര്‍ണേ. ഇംഗ്ലണ്ടിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇടം കൈയ്യന്‍ പേസര്‍ നോട്ടിംഗാഷയര്‍ താരം ആണ്. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ടി20 ക്രിക്കറ്റില്‍ താരം…

അമേരിക്കയില്‍ നിന്ന് ആദ്യമായി ഒരു താരം ഐപിഎലിലേക്ക്, ഹാരി ഗുര്‍ണേയ്ക്ക് പകരം കൊല്‍ക്കത്ത നൈറ്റ്…

യുഎസ്എയുടെ അലി ഖാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരിക്കുന്നു. പരിക്ക് മൂലം ഐപിഎലില്‍ നിന്ന് പിന്മാറിയ ഹാരി ഗുര്‍ണേയുടെ പകരക്കാരനായാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഈ താരത്തെ സ്വന്തമാക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത താരം…

കൊല്‍ക്കത്തയ്ക്ക് ഹാരി ഗുര്‍ണേയുടെ സേവനം നഷ്ടമാകും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ 2020ല്‍ പേസര്‍ ഹാരി ഗുര്‍ണേയുടെ സേവനം നഷ്ടമാകും. ഐപിഎല്‍ കൂടാതെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ നിന്നും പരിക്ക് മൂലം താന്‍ പിന്മാറുകയാണെന്ന് താരം തന്നെയാണ് അറിയിച്ചത്. ടി20 മത്സരങ്ങളില്‍ 190…

ജയത്തോടെ ബാര്‍ബഡോസ് ട്രിഡന്റ്സ് പ്ലേ ഓഫിലേക്ക്

സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ വിജയത്തോടെ ബാര്‍ബഡോസ് ട്രിഡന്റ്സ് പ്ലേ ഓഫിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സ് 18.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ്…

റണ്ണെടുക്കാന്‍ ബുദ്ധിമുട്ടി രാജസ്ഥാന്‍ റോയല്‍സ്, സ്മിത്തിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 139…

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കണിശതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ പതറി ജോസ് ബട്‍ലര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍. ആദ്യ പത്തോവറില്‍ നിന്ന് 56 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. പിന്നീട് 20 ഓവര്‍…

12 റണ്‍സ് വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്

ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു 12 റണ്‍സിന്റെ ജയം. 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മെല്‍ബേണ്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റുകളെ നഷ്ടമായുള്ളുവെങ്കിലും 20…