Home Tags Hanuma Vihari

Tag: Hanuma Vihari

രോഹിത്തും വിഹാരിയും അടങ്ങുന്നു 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ

അഡിലെയ്ഡ് ടെസ്റ്റിനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ. പൃഥ്വി ഷായുടെ പരിക്ക് മൂലം മുരളി വിജയും കെഎല്‍ രാഹുലും ഓപ്പണര്‍മാരായി എത്തും. ആറാം നമ്പറിലേക്ക് ഹനുമ വിഹാരിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള...

പൊരുതി നേടിയ വിജയവുമായി ഹൈദ്രാബാദ്, ആന്ധ്രയെ പരാജയപ്പെടുത്തിയത് 14 റണ്‍സിനു

14 റണ്‍സിനു ആന്ധ്രയെ പരാജയപ്പെടുത്തി വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ കടന്ന് ഹൈദ്രാബാദ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദ്രാബാദ് ആദ്യം ബാറ്റ് ചെയ്ത് 281/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ആന്ധ്രയ്ക്ക്...

മുഹമ്മദ് സിറാജിനും ഹനുമ വിഹാരിയ്ക്കും ഇന്ത്യന്‍ ടീമില്‍ നിന്ന് വിടുതല്‍ നല്‍കി

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെയും ഹനുമ വിഹാരിയെയും വിട്ടു നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ഇരു താരങ്ങള്‍ക്കും അവസാന ഇലവനില്‍ ഇടം...

കോഹ്‍ലിയ്ക്ക് നന്ദി: വിഹാരി

തന്റെ അരങ്ങേറ്റ അര്‍ദ്ധ ശതകത്തിനു വിരാട് കോഹ്‍ലിയ്ക്ക് നന്ദി പറഞ്ഞ് ഹനുമ വിഹാരി. ഏഴ് ബൗണ്ടറികളും ഒരു സിക്സും സഹിതം 124 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഹനുമ വിഹാരി തന്റെ...

40 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

രവീന്ദ്ര ജഡേജയുടെ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനു 40 റണ്‍സ് ലീഡ് മാത്രം നല്‍കി ഇന്ത്യ. ചായയ്ക്കായി ടീം പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 20 റണ്‍സ് നേടിയിട്ടുണ്ട്. ജഡേജ പുറത്താകാതെ നേടിയ 86...

അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകവുമായി വിഹാരി

ഏറെ പഴികേട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഹനുമ വിഹാരിയുടേത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് പകരം താരത്തിനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ താരത്തിനെ തിരഞ്ഞെടുത്തതിനല്ല പക്ഷേ...

കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് അതിശയിപ്പിക്കുന്നു: ഹര്‍ഭജന്‍ സിംഗ്

ഓവല്‍ ടെസ്റ്റില്‍ കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് തെറ്റായ തീരുമാനമെന്ന് ഹര്‍ഭജന്‍ സിംഗ്. ഹനുമ വിഹാരിയ്ക്ക് അരങ്ങേറ്റത്തിനു അവസരം നല്‍കിയതില്‍ തനിക്ക് അതിശയമുണ്ടെന്നാണ് താരത്തിനെ ടീമിലേക്ക് എടുത്തതിനെക്കുറിച്ച് ഹര്‍ഭജന്‍ പറഞ്ഞത്....

പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍, വിജയ് പുറത്ത്

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം. യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ...

5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ്...
Advertisement

Recent News