Home Tags Hanuma Vihari

Tag: Hanuma Vihari

തിളങ്ങിയത് പൂജാരയും വിഹാരിയും മാത്രം, ഇന്ത്യ 263ന് പുറത്ത്

ന്യൂസിലാൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 263 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ ഹനുമ വിഹാരിയും 93 റൺസ് എടുത്ത പൂജാരയുമാണ് ഇന്ത്യയുടെ...

“തന്റെ അവസാന ടെസ്റ്റാണെന്ന് കരുതിയാണ് എല്ലാ മത്സരങ്ങളും കളിക്കുന്നത്”

തന്റെ അവസാന ടെസ്റ്റാണ് കളിക്കുന്നത് എന്ന് കരുതിയാണ് താൻ എല്ലാ മത്സരങ്ങളെയും സമീപിക്കാറുള്ളതെന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരോദയം ഹനുമാ വിഹാരി. വെസ്റ്റിൻഡീസിനെതിരെ കഴിഞ്ഞ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിഹാരി സീരീസിലെ...

“വിഹാരിയിൽ നിന്ന് കൂടുതൽ പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു”

വെസ്റ്റിൻഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹനുമ വിഹാരിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും കൂടി ഹനുമ വിഹാരി 289 റൺസ്...

ഹനുമ വിഹാരി പരമ്പരയുടെ കണ്ടെത്തല്‍

തന്റെ കന്നി ടെസ്റ്റ് ശതകം നേടിയ ഹനുമ വിഹാരിയെ പരമ്പരയിലെ കണ്ടെത്തലെന്ന് വിശേഷിപ്പിച്ച് വിരാട് കോഹ്‍ലി. 9.33 ശരാശരിയോടെ ബാറ്റ് ചെയ്ത താരത്തിന്റെ ബാറ്റിംഗ് സ്കില്ലുകള്‍ മികവേറിയതാണെന്ന് കോഹ്‍ലി പറഞ്ഞു. ക്ഷമയോടെ കാര്യങ്ങളെ...

ലക്ഷ്യം വലിയ സ്കോര്‍ നേടുകയായിരുന്നുവെന്ന് മാന്‍ ഓഫ് ദി മാച്ച് താരം, ആഗ്രഹം നാട്ടിലൊരു...

തന്റെ കന്നി ശതകം നേടുവാനായതില്‍ വളരെ അധികം സന്തോഷം തോന്നുന്നുണ്ടെന്ന് അറിയിച്ച് ജമൈക്ക ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഹനുമ വിഹാരി. തനിക്ക് കഴിഞ്ഞ മത്സരത്തില്‍ ശതകം നഷ്ടമായിരുന്നു,...

കോഹ്‍ലി പൂജ്യത്തിന് പുറത്ത്, രഹാനെയുടെയും വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഡിക്ലറേഷന്‍

വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ വീണ്ടും തകര്‍ന്നുവെങ്കിലും വീണ്ടും ടീമിന്റെ തുണയായി അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും എത്തിയപ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ്...

ശതകത്തിന് പിന്നില്‍ വലിയ പങ്ക് ഇഷാന്തിനും

സബീന പാര്‍ക്കിലെ പ്രയാസമേറിയ പിച്ചില്‍ ഇന്ത്യയെ 416 റണ്‍സിലേക്ക് നയിക്കുമ്പോള്‍ തന്റെ കന്നി ടെസ്റ്റ് ശതകമാണ് ഹനുമ വിഹാരി നേടിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായി താരം പുറത്താകുമ്പോള്‍ 111 റണ്‍സാണ് ഹനുമ വിഹാരി...

ബുംറ എതിരാളികളെ വെള്ളം കുടിപ്പിക്കുന്നത് ആസ്വദിക്കുകയാണ് ടീമംഗങ്ങള്‍

ജസ്പ്രീത് ബുംറ ഹാട്രിക്ക് ഉള്‍പ്പെടെ 6 വിക്കറ്റുമായി വിന്‍ഡീസ് ബാറ്റിംഗ് നിരയെ ഇടിച്ച് നിരപ്പാക്കിയപ്പോള്‍ 87/7 എന്ന നിലയിലേക്കാണ് വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നത്. ഡാരെന്‍ ബ്രാവോ, ഷംമാര്‍ ബ്രൂക്ക്സ്, റോഷ്ടണ്‍ ചേസ്...

ഈ പ്രകടനത്തില്‍ തന്റെ പിതാവിന് അഭിമാനമുണ്ടെന്ന് പ്രതീക്ഷിക്കുന്നു

ഇന്ത്യയ്ക്കായി തന്റെ കന്നി ശതകം നേടി ടീമിനെ 416 റണ്‍സിലേക്ക് നയിച്ച ഹനുമ വിഹാരി തന്റെ പ്രകടനത്തില്‍ തന്റെ അച്ഛന്‍ അഭിമാനം കൊള്ളുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തന്റെ 12ാം വയസ്സില്‍ അച്ഛന്‍ മരണത്തിന്...

ഹനുമ വിഹാരിയുടെ ചുമലിലേറി ഇന്ത്യ കുതിയ്ക്കുന്നു

സബീന പാര്‍ക്കിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ കരുത്തുറ്റ സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന മികച്ച സ്കോറാണ് നേടിയിട്ടുള്ളത്....

ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട ശതകം നേടി ശുഭ്മന്‍ ഗില്‍

ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായെങ്കിലും അതിന്റെ കോട്ടം രണ്ടാം ഇന്നിംഗ്സില്‍ നികത്തി ശുഭ്മന്‍ ഗില്‍. വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ 5ാം വിക്കറ്റില്‍ 315...

വിന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ്സ് അയ്യരുടെ മികവില്‍ ഇന്ത്യ എയ്ക്ക് വിജയം

വിന്‍ഡീസ് എ ടീമിനെതിരെ മികച്ച വിജയം നേടി ഇന്ത്യ എ ടീം. ബാറ്റിംഗ് നിര പരാജയപ്പെട്ടുവെങ്കിലും ശ്രേയസ്സ് അയ്യര്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ 48.5 ഓവറില്‍ 190 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക്...

ടോപ് ഓര്‍ഡറില്‍ തിളങ്ങി രഹാനെയും വിഹാരിയും, ഇരുവര്‍ക്കും ശതകം നഷ്ടം, അടിച്ച് തകര്‍ത്ത് ശ്രേയസ്സ്...

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ എ. അന്മോല്‍പ്രീത് സിംഗിനെ വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 303 റണ്‍സ്...

വിഹാരിയ്ക്കായി പിടിവലി, 2 കോടിയ്ക്ക് താരത്തെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യയുടെ ടെസ്റ്റ് താരവും അടുത്തിടെ മാത്രം അരങ്ങേറ്റം നടത്തിയ ഹനുമ വിഹാരിയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 50 ലക്ഷം അടിസ്ഥാന വിലയില്‍ ലേലത്തിനെത്തിയ താരത്തിനായി ഡല്‍ഹിയും രാജസ്ഥാനുമാണ് രംഗത്തെതിയത്. വില ഒരു കോടിയ്ക്ക്...

മൂന്നാം സെഷനില്‍ ഒപ്പത്തിനൊപ്പം ഇന്ത്യയും ഓസ്ട്രേലിയയും

പെര്‍ത്തില്‍ ആദ്യ സെഷനില്‍ ഓസ്ട്രേലിയന്‍ മേധാവിത്വത്തിനു ശേഷം രണ്ടാം സെഷനില്‍ ഇന്ത്യ തിരിച്ചടിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 145/3 എന്ന നിലയില്‍ മൂന്നാം സെഷന്‍ പുനരാരംഭിച്ച ഓസ്ട്രേലിയ്ക്ക് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ...
Advertisement

Recent News