Home Tags Gokulam kerala fc

Tag: Gokulam kerala fc

അത്ഭുത ഫ്രീ കിക്ക് ഗോൾ നേടിയ താരത്തെ സ്വന്തമാക്കി ഗോകുലം

ഇന്ത്യക്ക് വേണ്ടി സാഫ് കപ്പിൽ അത്ഭുത ഫ്രീ കിക്ക് നേടിയ താരം ദലിമ ചിബറിനെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി. അടുത്ത മാസം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന വനിതാ ഐലീഗിന് വേണ്ടി ഒരുങ്ങുന്നതിന്റെ...

ഇറ്റലിയിൽ നിന്ന് ഗോകുലത്തിന് ആശംസയുമായി റോമ

ഐ ലീഗിൽ പോരാട്ടത്തിന് ഇറങ്ങുന്ന കേരളത്തിന്റെ സ്വന്തം ക്ലബ്ബ് ഗോകുലം എഫ് സി ക്ക് ഇറ്റാലിയൻ വമ്പന്മാരായ എ എസ് റോമയുടെ ആശംസ. അവരുടെ ട്വിറ്റെർ അകൗണ്ട് വഴിയാണ് അവർ പുതിയ സീസണിന്...

ഗോകുലം ഗോവയിലേക്ക്, AWES കപ്പില്‍ ആദ്യ മത്സരം സെപ്റ്റംബര്‍ ഒന്നിന്

ഗോവയില്‍ നടക്കുന്ന AWES കപ്പ് രണ്ടാം പതിപ്പില്‍ പങ്കെടുക്കുവാനായി ഐലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സി ഗോവയിലേക്ക് യാത്രയാകുന്നു. തലസ്ഥാന നഗരിയായി തിരുവനന്തപുരത്ത് കുറച്ചാഴ്ചകളായി നടന്നു വരുന്ന പ്രീ-സീസണ്‍ കണ്ടീഷനിംഗ് ക്യാമ്പുകള്‍ക്ക് ശേഷം...

സമ്മാനപ്പെരുമയില്‍ ഗോകുലം താരങ്ങള്‍

കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ജേതാക്കളായ ഗോകുലം അണ്ടര്‍ 13 ടീമിലെ താരങ്ങള്‍ക്ക് വീണ്ടും സമ്മാനപ്പെരുമ. ഫൈനലിലെ ഹാട്രിക്കുള്‍പ്പെടെ ടൂര്‍ണ്ണമെന്റിലുടനീളം ഗോള്‍മഴ തീര്‍ത്ത ഹാവോകിപ് ആണ് ടൂര്‍ണ്ണമെന്റിലെ...

ആന്റോണിയോ ജര്‍മ്മന്‍ ഇനി ഗോകുലം കേരള എഫ്‍സിയില്‍

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച ആന്റോണിയോ ജര്‍മ്മന്‍ വീണ്ടും കേരള മണ്ണിലേക്ക്. ഗോകുലം കേരള എഫ്‍സിയിലൂടെ വീണ്ടും താന്‍ കേരളത്തിലേക്ക് എത്തുന്നു എന്ന് തന്റെ ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ വ്യക്തമാക്കിയത്. കഴിഞ്ഞാഴ്ച് ട്വിറ്ററില്‍ ഈ...

ഇഞ്ചുറി ടൈമില്‍ കാലിടറി ഗോകുലം

ബെംഗളൂരു എഫ്സിയോട് സൂപ്പര്‍ കപ്പില്‍ തോല്‍വി ഏറ്റുവാങ്ങി കേരളത്തിന്റെ ഗോകുലം കേരള എഫ്സി. ഇഞ്ചുറി ടൈമില്‍ ഉദാന്ത സിംഗിന്റെ ഗോളാണ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. 33ാം മിനുട്ടില്‍ കിസേകയുടെ ഗോളില്‍ ലീഡ്...

ചർച്ചിലിനോടും തോറ്റ് ഗോകുലം അവസാന സ്ഥാനത്ത്

ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മുൻ ചാംപ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോകുലം കേരളയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ...

അണ്ടർ 15 ഐ ലീഗിൽ ഗോകുലത്തിന് ജയത്തോടെ തുടക്കം

അണ്ടർ 15 യൂത്ത് ഐ ലീഗിൽ ഗോകുലം എഫ് സിക്ക് വിജയ തുടക്കം. ഇന്ന് തൃശ്ശൂരിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എഫ് സി കേരളയെ ആണ് ഗോകുലം എഫ് സി...

ഗോകുലത്തിനു വീണ്ടും തോൽവി

ഐ ലീഗിലെ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പരാജയം. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഇ എം എസ് സ്റ്റേഡിയത്തിൽ...

വിജയം ലക്ഷ്യമിട്ട് ഗോകുലം രണ്ടാം ഹോം മത്സരത്തിന്

വിജയം മാത്രം ലക്ഷ്യമിട്ടു ഗോകുലം കേരള എഫ്‌സി തങ്ങളുടെ രണ്ടാം ഹോം മത്സരത്തിന് ഇറങ്ങും. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. കോഴിക്കോട് നടന്ന...

നിർഭാഗ്യം, ഗോകുലം കേരള എഫ്‌സിക്ക് സമനില

മികച്ച ഫുട്ബാൾ കളിച്ചിട്ടും ഗോകുലം കേരള എഫ്‌സിക്ക് സമനില. കോഴിക്കോട്. ഇഎംഎസ് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഗോകുലം ചെന്നൈ സിറ്റി എഫ്‌സിയോട് ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു....

ഐ ലീഗ് വീണ്ടും കേരളത്തിലേക്ക്; ഗോകുലത്തിന് ഇന്ന് ആദ്യ ഹോം മത്സരം

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബാൾ കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നു, ഐ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മലയാളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും....

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റുമായി ഗോകുലം കേരള എഫ്സി

ഡിസംബര്‍ 4നു ഐലീഗിലെ തങ്ങളുടെ ഹോം മത്സരത്തില്‍ ആരാധകര്‍ക്ക് സൗജന്യ ടിക്കറ്റുമായി ഗോകുലം കേരള എഫ്സി. വിദ്യാര്‍ത്ഥികള്‍ക്കാണ് ഗോകുലം സൗജന്യ ഓഫര്‍ നല്‍കിയിരിക്കുന്നത്. സൗജന്യ ടിക്കറ്റ് വേണ്ടവര്‍ തങ്ങളുടെ സ്കൂള്‍/കോളേജ് ഐഡി കാര്‍ഡുമായി...

മൂന്നരക്കോടി പ്രതീക്ഷകളുമായി ഗോകുലം ഇന്ന് ഇറങ്ങുന്നു

കേരളത്തിലെ മൂന്നരക്കോടി മലയാളികളുടെ പ്രതീക്ഷകളുമായി ഗോകുലം കേരള എഫ്‌സി ഇന്ന് ഐ ലീഗിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. മേഘാലയിൽ ഷില്ലങ് ലജോങ് എഫ്‌സിയെ ആണ് ഗോകുലം തങ്ങളുടെ ആദ്യത്തെ ഐ ലീഗ്...
Advertisement

Recent News