Browsing Tag

Gokulam kerala fc

ഇഞ്ചുറി ടൈമില്‍ കാലിടറി ഗോകുലം

ബെംഗളൂരു എഫ്സിയോട് സൂപ്പര്‍ കപ്പില്‍ തോല്‍വി ഏറ്റുവാങ്ങി കേരളത്തിന്റെ ഗോകുലം കേരള എഫ്സി. ഇഞ്ചുറി ടൈമില്‍ ഉദാന്ത സിംഗിന്റെ ഗോളാണ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. 33ാം മിനുട്ടില്‍ കിസേകയുടെ ഗോളില്‍ ലീഡ് നേടി ഗോകുലം ആദ്യ പകുതിയില്‍…

ചർച്ചിലിനോടും തോറ്റ് ഗോകുലം അവസാന സ്ഥാനത്ത്

ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മുൻ ചാംപ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോകുലം കേരളയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ ലീഡ് എടുത്ത ശേഷമാണ് ഗോകുലം തോൽവി…

അണ്ടർ 15 ഐ ലീഗിൽ ഗോകുലത്തിന് ജയത്തോടെ തുടക്കം

അണ്ടർ 15 യൂത്ത് ഐ ലീഗിൽ ഗോകുലം എഫ് സിക്ക് വിജയ തുടക്കം. ഇന്ന് തൃശ്ശൂരിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എഫ് സി കേരളയെ ആണ് ഗോകുലം എഫ് സി പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോകുലം ഇരട്ട…

ഗോകുലത്തിനു വീണ്ടും തോൽവി

ഐ ലീഗിലെ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പരാജയം. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഇ എം എസ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നെറോക വിജയിച്ചത്.…

വിജയം ലക്ഷ്യമിട്ട് ഗോകുലം രണ്ടാം ഹോം മത്സരത്തിന്

വിജയം മാത്രം ലക്ഷ്യമിട്ടു ഗോകുലം കേരള എഫ്‌സി തങ്ങളുടെ രണ്ടാം ഹോം മത്സരത്തിന് ഇറങ്ങും. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. കോഴിക്കോട് നടന്ന ആദ്യ മത്സരത്തിൽ…

നിർഭാഗ്യം, ഗോകുലം കേരള എഫ്‌സിക്ക് സമനില

മികച്ച ഫുട്ബാൾ കളിച്ചിട്ടും ഗോകുലം കേരള എഫ്‌സിക്ക് സമനില. കോഴിക്കോട്. ഇഎംഎസ് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഗോകുലം ചെന്നൈ സിറ്റി എഫ്‌സിയോട് ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. 25000ൽ പരം കാണികളുടെ മുന്നിൽ കളിക്കാൻ…

ഐ ലീഗ് വീണ്ടും കേരളത്തിലേക്ക്; ഗോകുലത്തിന് ഇന്ന് ആദ്യ ഹോം മത്സരം

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബാൾ കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നു, ഐ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മലയാളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന…

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റുമായി ഗോകുലം കേരള എഫ്സി

ഡിസംബര്‍ 4നു ഐലീഗിലെ തങ്ങളുടെ ഹോം മത്സരത്തില്‍ ആരാധകര്‍ക്ക് സൗജന്യ ടിക്കറ്റുമായി ഗോകുലം കേരള എഫ്സി. വിദ്യാര്‍ത്ഥികള്‍ക്കാണ് ഗോകുലം സൗജന്യ ഓഫര്‍ നല്‍കിയിരിക്കുന്നത്. സൗജന്യ ടിക്കറ്റ് വേണ്ടവര്‍ തങ്ങളുടെ സ്കൂള്‍/കോളേജ് ഐഡി കാര്‍ഡുമായി ഡിസംബര്‍…

മൂന്നരക്കോടി പ്രതീക്ഷകളുമായി ഗോകുലം ഇന്ന് ഇറങ്ങുന്നു

കേരളത്തിലെ മൂന്നരക്കോടി മലയാളികളുടെ പ്രതീക്ഷകളുമായി ഗോകുലം കേരള എഫ്‌സി ഇന്ന് ഐ ലീഗിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. മേഘാലയിൽ ഷില്ലങ് ലജോങ് എഫ്‌സിയെ ആണ് ഗോകുലം തങ്ങളുടെ ആദ്യത്തെ ഐ ലീഗ് പോരാട്ടത്തിൽ നേരിടുന്നത്. വിവ കേരളക്ക് ശേഷം…