Browsing Tag

Galatasaray

ഡ്രൈസ് മെർടൻസ് തുർക്കിയിലേക്ക് പോകാൻ സാധ്യത

നപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആയിരുന്ന ഡ്രൈസ് മെർടെൻസ് ഇനി തുർക്കിയിൽ കളിക്കാൻ സാധ്യത. ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് മെർടൻസ് ഗലറ്റസറെയിലേക്ക് പോകുമെന്നാണ് സൂചന. ഗലറ്റസറെയെ കൂടാതെ ഒളിമ്പിക് മാഴ്സയും മെർടൻസിനായി…

മോസ്കോയെ മറികടന്ന് ഗലാട്ടസറായ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി യിൽ ഗലാട്ടസറായ് ലോകോമോട്ടിവ് മോസ്കോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപിച്ചു. പോർട്ടോയും ശാൽകെയും അടങ്ങുന്ന ഗ്രൂപ്പിൽ ജയതോടെ അവർ ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ ഒൻപതാം മിനുട്ടിൽ ഗാരി റോഡ്രിഗസിലൂടെ…

കിരീടധാരണം ആഘോഷമാക്കി ഗലറ്റസരെ ആരാധകർ

ടർക്കിഷ് സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഗലറ്റസെരെയുടെ ആയിരക്കണക്കിന് ആരാധകരാണ് ഇസ്താംബുളിലെ ഇസ്തികളാൽ സ്ട്രീറ്റിൽ ഒരുമിച്ചത്. ഗലറ്റസെരെയുടെ മെയിൻ ഫാൻ ഗ്രൂപ്പായ ഉൾട്രാസ്‌ലൻ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പാട്ടുകൾ പാടിയും ബാനറുകൾ ഉയർത്തിയും…

ഗലാട്ടസറായ് താരത്തെ സ്വന്തമാക്കി ജെനോവ

ഗലാട്ടസറായ് താരത്തെ സ്വന്തമാക്കി സീരി എ ക്ലബായ ജെനോവ. ഗലാട്ടസറായിയുടെ പ്രതിരോധതാരം കൊറായി ഗന്തറിനെയാണ് ജെനോവ സ്വന്തമാക്കിയത്. ഗലാട്ടസറായിലെ കരാർ തീരുന്നതോടു കൂടി താരം ഇറ്റലിയിലേക്ക് പറക്കും. ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ…

പെപ്പിന്റെ ടീമിൽ സ്ഥാനമില്ല, ഫെർണാണ്ടോ ഇനി തുർക്കിയിൽ

പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പരിഷ്കാരം തുടരുന്നു, ഇത്തവണ മധ്യനിര താരം ഫെർണാണ്ടോയാണ് ടീമിന് പുറത്തായത്. ടർക്കിഷ് ക്ലബ്ബായ ഗലാട്ടസറായിയുമായാണ് താരം കരാർ ഒപ്പിട്ടിരിക്കുന്നത്. 30 കാരനായ ഫെർണാണ്ടോ 2014 ഇൽ പോർട്ടോയിൽ നിന്നാണ് മാഞ്ചസ്റ്റർ…