Browsing Tag

Frank Lampard

കാൾവർട്ട് ലൂയിൻ ചെൽസിക്ക് എതിരായ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല

കാൽമുട്ടിനേറ്റ പരിക്കേറ്റ എവർട്ടൺ സ്ട്രൈക്കർ കാൾവർട്ട് ലൂയിൻ ലീഗിലെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല‌. പരിക്ക് ഗുരുതരമാണോ എന്ന് പരിശോധിക്കുക ആണെന്നും കൂടുതൽ കാലം താരം പുറത്തിരിക്കില്ല എന്നാണ് പ്രതീക്ഷ എന്നും ക്ലബ് അറിയിച്ചു. ചെൽസിക്കെതിരായ…

ലമ്പാർഡിനൊപ്പം ആഷ്ലി കോളും എവർട്ടണിൽ

ചെൽസി ഇതിഹാസം ലമ്പാർഡിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് മറ്റൊരു ചെൽസി ഇതിഹാസമായ ആഷ്ലി കോൾ ചേർന്നു. എവർട്ടണിൽ ആദ്യ ടീമിന്റെ പരിശീലകനായി ചേരാൻ ആണ് ആഷ്ലി കോൾ സമ്മതിച്ചത്. ലാംപാർഡിനെ കഴിഞ്ഞ ആഴ്ച ആയിരുന്നു എവർട്ടൺ പരിശീലകനായി നിയമിച്ചത്. കോളും…

ഫ്രാങ്ക് ലമ്പാർഡ് എവർട്ടൺ പരിശീലകൻ

എവർട്ടൺ തങ്ങളുടെ പരിശീലകനായി മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡിനെ നിയമിച്ചു. രണ്ടര വർഷത്തെ കരാറിലാണ് ഫ്രാങ്ക് ലമ്പാർഡ് എവർട്ടൺ പരിശീലകനാവുന്നത്. അവസാന 13 മത്സരങ്ങളിൽ നിന്ന് ഒരു മത്സരത്തിൽ മാത്രം ജയിച്ചതോടെയാണ് നേരത്തെ പരിശീലകനായിരുന്ന

ലമ്പാർഡും ബെർകാമ്പും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ

ചെൽസി ഇതിഹാസം ഫ്രാങ്ക് ലമ്പാർഡും ആഴ്‌സണൽ ഇതിഹാസം ഡെന്നിസ് ബെർകാമ്പും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ. നേരത്തെ തന്നെ പ്രീമിയർ ലീഗ് അലൻ ഷിയറർ, തിയറി ഹെൻറി, എറിക് കന്റോണ, റോയ് കീൻ എന്നിവരെയും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.

ചെൽസി പുറത്താക്കിയതിന് ശേഷം ഒരുപാട് ഓഫാറുകൾ ലഭിച്ചെന്ന് ഫ്രാങ്ക് ലമ്പാർഡ്

ചെൽസി തന്നെ പുറത്താക്കിയതിന് പിന്നാലെ തനിക്ക് പരിശീലകനാവാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നെന്ന് മുൻ ചെൽസി താരവും പരിശീലകനുമായിരുന്ന ഫ്രാങ്ക് ലമ്പാർഡ്. 18 മാസം ചെൽസിയെ പരിശീലിപ്പിച്ചതിന് ശേഷമാണ് ഫ്രാങ്ക് ലമ്പാർഡിനെ മോശം പ്രകടനത്തെ തുടർന്ന്

ഇത്തവണ പ്രീമിയർ ലീഗ് കിരീട പോരാട്ടം കടുക്കുമെന്ന് ഫ്രാങ്ക് ലമ്പാർഡ്

ഇത്തവണ പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുമെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. കഴിഞ്ഞ വർഷങ്ങളിൽ കിരീടം നേടിയ ടീമുകൾ പോയിന്റിനേക്കാൾ കുറവാകും ഇത്തവണ കിരീടം നേടുന്ന ടീമിന്റെ പോയിന്റ് എന്നും ചെൽസി പരിശീലകൻ പറഞ്ഞു. വോൾവ്‌സിനെതിരായ

ഫ്രാങ്ക് ലമ്പാർഡ് ലോകോത്തര പരിശീലകനാവുമെന്ന് ഹസാർഡ്

നിലവിൽ ചെൽസി പരിശീലകനായ ലമ്പാർഡ് ലോകോത്തര പരിശീലകനായി മാറുമെന്ന് മുൻ ചെൽസി താരവും നിലവിൽ റയൽ മാഡ്രിഡ് താരവുമായ ഏദൻ ഹസാർഡ്. ചെൽസി പരിശീലകനെന്ന നിലയിൽ ഫ്രാങ്ക് ലമ്പാർഡിന്റെ വിജയത്തിൽ തനിക്ക് ആശ്ചര്യം ഒന്നും തോന്നിയില്ലെന്നും ഹസാർഡ് പറഞ്ഞു.…

ടാമി അബ്രഹാമിനെതിരായ വംശീയ അധിക്ഷേപത്തെ വിമർശിച്ച് ഫ്രാങ്ക് ലാമ്പാർഡ്

ചെൽസി ഫോർവേഡ് ടാമി അബ്രഹാമിനെതിരെയുള്ള വംശീയ അധിക്ഷേപത്തെ വിമർശിച്ച് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡ് രംഗത്ത്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ നിർണായക പെനാൽറ്റിയെടുത്ത ടാമി അബ്രഹാം അത് നഷ്ട്ടപെടുത്തിയിരുന്നു.…

ലംപാർഡിന് ചെൽസിയിൽ വരാൻ ഇതിനേക്കാൾ മികച്ച സമയം വേറെയില്ലെന്ന് ടെറി

ചെൽസിയുടെ പരിശീലകനാവാൻ ഫ്രാങ്ക് ലംപാർഡിന് ഇതിലും മികച്ച സമയം വേറെ ഉണ്ടാവില്ലെന്ന് മുൻ ചെൽസി താരവും 14 വർഷത്തോളം ചെൽസിയിൽ ലാംപാർഡിന്റെ സഹ താരവുമായിരുന്ന ജോൺ ടെറി. കഴിഞ്ഞ ദിവസമാണ് ലാംപാർഡിന്റെ ക്ലബായ ഡെർബി കൗണ്ടി ചെൽസിയുമായി സംസാരിക്കാൻ മുൻ…

ചെൽസി ചരിത്രത്തിൽ ലംപാർഡിനും ദ്രോഗ്ബക്കും ഒപ്പം ഇനി ഹസാർഡും

ചെൽസി ചരിത്രത്തിലെ നിർണായക റെക്കോർഡ് സ്വന്തമാക്കി ഈഡൻ ഹസാർഡ്. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 50 ഗോളുകളും 50 അസിസ്റ്റും നേടിയ താരങ്ങളുടെ പട്ടികയിലേക്ക് ഇന്ന് ഹസാർഡും നടന്നു കയറി. ഫുൾഹാമിനെതിരെ ചെൽസിയുടെ വിജയം ഉറപ്പിച്ച ജോർജിഞ്ഞോയുടെ ഗോളിന്…