Browsing Tag

France

ജിറൂദും എമ്പപ്പെയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പോഗ്ബ

ഫ്രാൻസ് താരങ്ങളായ ഒലീവിയേ ജിറൂദും എമ്പപ്പെയും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ഫ്രാൻസ് താരം പോൾ പോഗ്ബ. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ തനിക്ക് ഫ്രാൻസ് താരങ്ങൾ പാസ് ചെയ്യുന്നില്ലെന്നു പരാതി ജിറൂദ് ഉന്നയിച്ചിരുന്നു. തുടർന്നാണ്…

ഇരട്ട ഗോളുകളുമായി ജിറൂദ്, ഫ്രാൻസിന് അനായാസ ജയം

പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ ഒലിവിയെ ജിറൂദിന്റെ പിൻബലത്തിൽ ബൾഗേറിയക്കെതിരായ സൗഹൃദ മത്സരത്തിൽ അനായാസ ജയവുമായി ഫ്രാൻസ്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് ബൾഗേറിയയെ പരാജയപ്പെടുത്തിയത്. അതെ സമയം ജയത്തിലും ഫ്രാൻസ് ടീമിലേക്ക്…

ഫ്രാൻസ് പരിശീലകനായുള്ള കരാർ നീട്ടുമെന്ന സൂചന നൽകി ദെഷാംപ്‌സ്

ഫ്രാൻസ് പരിശീലകനായി താൻ വീണ്ടും തുടരുമെന്ന സൂചന നൽകി ഫ്രാൻസ് ഫുട്ബോൾ ടീം പരിശീലകൻ ദെഷാംപ്‌സ്. 2022ലെ ഖത്തർ ലോകകപ്പ് വരെയാണ് നിലവിൽ ദെഷാംപ്‌സിന് ഫ്രാൻസ് പരിശീലകനായി കരാർ ഉള്ളത്. എന്നാൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട്…

എമ്പപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബെൻസേമ

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെ അധികം വൈകാതെ തന്നെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റയൽ മാഡ്രിഡ് താരം കരീം ബെൻസേമ. യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി ഇരുവരും ആക്രമണം നയിക്കാനിരിക്കെയാണ് ബെൻസേമയുടെ പ്രതികരണം. ബെൻസേമ റയൽ മാഡ്രിഡിൽ…

കാന്റെക്ക് പരിക്ക്, ചെൽസിക്കും ഫ്രാൻസിനും നെഞ്ചിടിപ്പ്

ചെൽസി സൂപ്പർ താരം എൻഗോളോ കാന്റെക്ക് പരിക്ക്. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരം മത്സരം അര മണിക്കൂർ കഴിഞ്ഞ ഉടനെ തന്നെ കളം വിട്ടിരുന്നു. തുടർന്ന് കോവസിച്ചാണ് ചെൽസിക്ക് വേണ്ടി…

മാർഷ്യാലിന് പരിക്ക്, അനായാസ ജയവുമായി ഫ്രാൻസ്

ലോകകപ്പ് യോഗ്യത മത്സരത്തിൽ കസാഖിസ്ഥാനെതിരെ അനായാസ ജയവുമായി ഫ്രാൻസ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് കസാഖിസ്ഥാനെ പരാജയപ്പെടുത്തിയത്. എന്നാൽ ജയത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യാലിന്റെ പരിക്ക് ഫ്രാൻസിന്റെ ജയത്തിന്റെ…

എംബപ്പെ മാജിക്! സ്വീഡനെ ഏക ഗോളിന് മറികടന്നു ഫ്രാൻസ്

യൂറോ കപ്പ്, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ജയവുമായി തുടങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. സ്വീഡനിൽ കിലിയൻ എംബപ്പെയുടെ ഏക ഗോൾ ആണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ…

തുടക്കം ഗംഭീരമാക്കി ഓൾ ബ്ളാക്‌സ്, ജയം കണ്ട് ഫ്രാൻസ്, ഓസ്‌ട്രേലിയ

റഗ്ബി ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് തുടക്കം ഗംഭീരമാക്കി. 23-13 എന്ന സ്കോറിന് ആയിരുന്നു ഓൾ ബ്ളാക്‌സ് ജയം കണ്ടത്. ആദ്യ പകുതിയിൽ 5 മിനിറ്റിനുള്ളിൽ 17 പോയിന്റുകൾ നേടിയ…

മാർഷ്യലിന് പരിക്ക്, ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ മാർഷ്യൽ 90 മിനുട്ടും കളിച്ചിരുന്നു.  മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്…

ഫ്രാൻസ് ലോകകപ്പ് ഫൈനൽ അർഹിച്ചിരുന്നില്ല- ലുകാക്കു

ഫ്രാൻസ് ലോകകപ്പ് ഫൈനൽ കളിക്കാൻ അർഹരായിരുന്നില്ല എന്ന് ബെൽജിയൻ താരം റൊമേലു ലുകാക്കു. ലുകാകുവിന്റെ ബെൽജിയത്തെ മറികടന്നാണ് ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയതും ജേതാക്കൾ ആയതും. എന്റെ അഭിപ്രായത്തിൽ ഞങ്ങൾ ഞങ്ങളുടെ സ്ഥിരം 3-4-3 ഫോർമേഷനിൽ…