Home Tags France

Tag: France

മാർഷ്യലിന് പരിക്ക്, ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ മാർഷ്യൽ 90 മിനുട്ടും കളിച്ചിരുന്നു.  മത്സരത്തിൽ മാഞ്ചസ്റ്റർ...

ഫ്രാൻസ് ലോകകപ്പ് ഫൈനൽ അർഹിച്ചിരുന്നില്ല- ലുകാക്കു

ഫ്രാൻസ് ലോകകപ്പ് ഫൈനൽ കളിക്കാൻ അർഹരായിരുന്നില്ല എന്ന് ബെൽജിയൻ താരം റൊമേലു ലുകാക്കു. ലുകാകുവിന്റെ ബെൽജിയത്തെ മറികടന്നാണ് ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയതും ജേതാക്കൾ ആയതും. എന്റെ അഭിപ്രായത്തിൽ ഞങ്ങൾ ഞങ്ങളുടെ സ്ഥിരം 3-4-3...

ഫ്രാന്‍സിന്റെ പടയോട്ടത്തിനു വിരാമം കുറിച്ച് ഓസ്ട്രേലിയ

ഇന്ന് നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി ഫ്രാന്‍സിനു മടക്കം. ഓസ്ട്രേലിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ കീഴടക്കിയത്. ജെറിമി ഹേവാര്‍ഡ്, ബ്ലേക്ക് ഗോവേഴ്സ്, ആരന്‍ സാല്‍േവ്‍സ്കി എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോള്‍...

ക്രോസ് ഓവര്‍ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും

ക്രോസ് ഓവര്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. ജയത്തോടെ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെയും ഫ്രാന്‍സ് ചൈനയെയുമാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെയും ഫ്രാന്‍സ് ഓസ്ട്രേലിയയെും നേരിടും....

8 ഗോളുകള്‍ പിറന്ന മത്സരത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ഫ്രാന്‍സ്

പുരുഷ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ കീഴടക്കി ഫ്രാന്‍സ്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 8 ഗോളുകളാണ് മത്സരത്തില്‍ ടീമുകള്‍ നേടിയത്. മത്സരത്തിലുടനീളം ലീഡ് കൈവശപ്പെടുത്തി വെച്ച ഫ്രാന്‍സ് ആണ് ആദ്യ പകുതി അവസാനിക്കുമ്പോള്‍...

ബാലൺ ദി ഓറിനായി ഞാൻ ഇനി എന്താണ് ചെയ്യണ്ടത് എന്നറിയില്ല- ഗ്രീസ്മാൻ

ബാലൺ ദി ഓർ പുരസ്കാരത്തിൽ പിന്തള്ളപ്പെട്ടത്തിൽ അതൃപ്തി പരസ്യമാക്കി ഫ്രാൻസിന്റെ അത്ലറ്റികോ മാഡ്രിഡ് താരം ഗ്രീസ്മാൻ രംഗത്ത്. പുരസ്‌കാരം നേടാൻ താൻ ഇനി എന്താണ് കൂടുതൽ നേടേണ്ടത് എന്നറിയില്ല എന്നാണ് താരം പ്രതികരിച്ചത്....

സമനിലയില്‍ പിരിഞ്ഞ് സ്പെയിനും ഫ്രാന്‍സും

ഹോക്കി ലോകകപ്പിലെ സ്പെയിന്‍ ഫ്രാന്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് മത്സരത്തില്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആറാം മിനുട്ടില്‍ സ്പെയിനിനെ ഫ്രാന്‍സ് ഞെട്ടിക്കുകയായിരുന്നു. ടിമോത്തി ക്ലെമന്റ് നേടിയ ഗോളില്‍...

ന്യൂസിലാണ്ടിനു ഫ്രാന്‍സിനെതിരെ മികച്ച ജയം

പൂള്‍ എ യില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ വിജയികളായി ന്യൂസിലാണ്ട്. ഫ്രാന്‍സിനെതിരെ മത്സരത്തില്‍ 2-0നു ജയിക്കേണ്ടിയിരുന്ന ന്യൂസിലാണ്ട് അവസാന മിനുട്ടിലാണ് ഒരു ഗോള്‍ വഴങ്ങിയത്. അതോടെ 2-1 എന്ന മാര്‍ജിനിലായി ന്യൂസിലാണ്ടിന്റെ...

മാനേജ്മെന്റ് അവഗണന, കോശിയേൽനി ഫ്രഞ്ച് ടീമിനോട് വിട പറഞ്ഞു.

മുൻ ഫ്രാൻസ് ക്യാപ്റ്റൻ ലോറന്റ് കോശിയേൽനി രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. ആഴ്സണൽ താരമായ കോശിയേൻലി നിരന്തരമായി പിന്തുടരുന്ന പരിക്ക് കാരണമാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാൻസ് പരിശീലകൻ ദിദിയെ ദേശാമ്പ്‌സിനെ വിമർശിച്ചാണ്...

പെനാൽറ്റിയും സെൽഫ് ഗോളും തുണയായി, നാണക്കേടിൽ നിന്ന് രക്ഷപെട്ട് ഫ്രാൻസ്

പെനാൽറ്റിയുടെയും സെൽഫ് ഗോളിന്റെയും പിൻബലത്തിൽ ഐസ്ലാൻഡിനോട് സമനില പിടിച്ചെടുത്ത് ഫ്രാൻസ്. 2-2നാണ് ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഐസ്ലാൻഡ് സമനിലയിൽ പിടിച്ചത്. ഒരു വേള 2-0 പിറകിൽ നിന്നതിനു ശേഷമാണു ഫ്രാൻസ് സമനില പിടിച്ചെടുത്തത്....

പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ

ആരാധകരുടെയും മാധ്യമ പ്രവർത്തകരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്. ദെഷാംപ്‌സിനു കീഴിൽ റഷ്യ ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു പോഗ്ബ കാഴ്ചവെച്ചത്. സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ...

ഒടുവിൽ ലോകകപ്പിലെ മികച്ച ഗോൾ പ്രഖ്യാപിച്ച് ഫിഫ

2018 ലോകകപ്പിലെ മികച്ച ഗോൾ ഫിഫ പ്രഖ്യാപിച്ചു. ഫ്രാൻസിന്റെ ബെഞ്ചമിൻ പവാർഡ് അർജന്റീനയ്ക്ക് എതിരെ നേടിയ ഗോളാണ് ഫിഫ ലോകകപ്പിലെ മികച്ച ഗോളായി തിരഞ്ഞെടുത്തത്. https://twitter.com/si_soccer/status/1022129026671026177?s=19 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസ് അർജന്റീനയ്ക്ക് എതിരെ 2-1...

ഏഷ്യന്‍ ഗെയിംസിനു തയ്യാറായി നീരജ് ചോപ്ര, ഫ്രാന്‍സില്‍ സ്വര്‍ണ്ണ മെഡല്‍

ലണ്ടന്‍ ഒളിമ്പിക്സ് ജേതാവ് ഉള്‍പ്പെടുന്ന മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ നേട്ടം. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്‍ലറ്റിക്സ് മീറ്റിലാണ് ഈ നേട്ടം നീരജ് ചോപ്ര നേടിയത്. ലണ്ടന്‍ ഒളിമ്പിക്സ്...

ലോകകപ്പ് ജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്‌ ഫ്രാൻസ് ഡിഫൻഡർ

ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഫ്രഞ്ച് ഡിഫൻഡർ ആദിൽ റമി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. സെൻട്രൽ ഡിഫണ്ടറായ ആദിൽ റമി പക്ഷെ ഈ ലോകകപ്പിൽ ഒരു മിനിറ്റ് പോലും കളിച്ചിട്ടില്ല. ഫൈനലിൽ സബ്...

മൻസൂകിചിന്റേത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ

ഫ്രാൻസ്- ക്രോയേഷ്യ ഫൈനലിൽ മാരിയോ മൻസുഖിച് നേടിയ സെൽഫ് ഗോൾ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ. ലോകകപ്പിൽ ഇതിന് മുൻപ് ഒരിക്കലും ഫൈനലിൽ ഒരു കളിക്കാരൻ സെൽഫ് ഗോൾ വഴങ്ങിയിട്ടില്ല. മത്സരത്തിന്റെ...
Advertisement

Recent News