Browsing Tag

Formula 1

റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത ബ്രസീലിൽ പരസ്യമായി,വെർസ്റ്റാപ്പന്റെ പ്രവർത്തിയിൽ ആരാധകർക്കും…

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത പരസ്യമായി. ഇതിനകം തന്നെ ലോക ചാമ്പ്യൻ ആയ മാക്‌സ് വെർസ്റ്റാപ്പനെ സംബന്ധിച്ച് ഈ റേസ് തീർത്തും അപ്രസക്തമായിരുന്നു. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ കിരീടം…

14 റേസ് വിജയങ്ങൾ! ഫോർമുല വണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം കുറിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഫോർമുല വണ്ണിൽ പുതിയ ചരിത്രം എഴുതി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ഒന്നാമത് എത്തിയതോടെ ഒരു സീസണിൽ ഏറ്റവും…

2023 ഫോർമുല 1 സീസൺ മുതൽ ആറ് സ്പ്രിന്റ് റേസുകൾ നടത്തുന്നതിന് എഫ്‌.ഐ.എ അംഗീകാരം

2023 ഫോർമുല 1 സീസൺ മുതൽ നടത്തേണ്ട സ്പ്രിന്റ് റേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്പ്രിന്റ് റേസുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർദ്ധിക്കും. സ്പ്രിന്റ് സെഷനുകൾ 2021ലാണ് ഫോർമുല 1-ൽ ആദ്യമായി അവതരിപ്പിച്ചത്. യോഗ്യതാ…

2023 ലെ ഫോർമുല 1 സീസണു ആയി ജോ ഗ്വാൻയുവിനെ നിലനിർത്തി ആൽഫ റോമിയോ

സ്വിസ് ടീമായ ആൽഫ റോമിയോ 2023 ലെ ഫോർമുല-1 സീസണിനായി ഗ്വാന്യൂവിനെ നിലനിർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ലെ അതേ ടീമുമായാണ് 2023-ലും ആൽഫ റോമിയോ രംഗത്തിറങ്ങുക. വാൽട്ടേരി ബോട്ടാസിന് ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കുള്ള കരാർ അവർ നൽകി…

ഫോർമുല വൺ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ആൽബണിന് പകരം നിക്ക് ഡി വ്രീസ്

മോൻസയിൽ നടക്കുന്ന ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ, നിക്ക് ഡി വ്രീസിന്റെ ഫോർമുല വൺ അരങ്ങേറ്റം വില്യംസ് സ്ഥിരീകരിച്ചു. അപ്പെൻഡിസൈറ്റിസ് ബാധിച്ച അലക്സാണ്ടർ ആൽബോണിന് പകരക്കാരൻ ആയാണ് ഡി വ്രീസ് ഫോർമുല വൺ അരങ്ങേറുന്നത്. ആൽബണിനെ അപ്പെൻഡിസൈറ്റിസ്…

പതിനാലിൽ നിന്നു തുടങ്ങി ബെൽജിയം ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, ആദ്യ ലാപ്പിൽ തന്നെ പുറത്തായി…

ഇടവേളക്ക് ശേഷം ഫോർമുല വൺ ബെൽജിയം ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. തുടർച്ചയായ രണ്ടാം വർഷം ആണ് ഡച്ച് ഡ്രൈവർ ബെൽജിയം ഗ്രാന്റ് പ്രീ ജയിക്കുന്നത്. യോഗ്യതയിൽ ഒന്നാമത് എത്തിയെങ്കിലും പെനാൽട്ടി…

ഇറ്റ് ഈസ് സ്പാ ടൈം!

ചെറുതെങ്കിലും, ഫോർമുല വൺ ഭാഷയിൽ ഒരു നീണ്ട വേനൽക്കാല ഇടവേളക്ക് ശേഷം ലോകത്തെ വേഗത കൂടിയ കാറുകളും, അവയുടെ ഡ്രൈവർമാരും വീണ്ടും ഒരു F1 സർക്യൂട്ടിലേക്ക് തിരികെ വരുന്നു. ബെൽജിയം ഗ്രാൻഡ് പ്രിയിൽ പങ്കെടുക്കാൻ ടീമുകൾ നേരത്തെ എത്തിക്കഴിഞ്ഞു. ഇന്ന്…

ബ്രസീലിൽ ലൂയിസ് ഹാമിൽട്ടൺ; F1 ടൈറ്റിൽ റേസ് മുറുകുന്നു.

സാവോ പോളോയിലെ മഴയിൽ കുതിർന്ന റേസിംഗ് ട്രാക്കിൽ ആവേശകരമായ മത്സരത്തിനൊടുവിൽ ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്‌ഥാനം സ്വന്തമാക്കി. അഞ്ചു തവണ സേഫ്റ്റി കാറും രണ്ടു തവണ റേസ് റീസ്റ്റാർട്ട് ചെയ്യേണ്ടിയും വന്ന മത്സരത്തിൽ ലൂയിസ് ഹാമിൽട്ടൺ വിജയിച്ചതോടെ…

മെക്സിക്കൻ ഗ്രാൻ്റ് പ്രീയിലും ഹാമിൾട്ടൻ, ലോക ചാമ്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

യു.എസ് ഗ്രാൻ്റ് പ്രീക്ക് പിറകെ തുടർച്ചയായി മെക്സിക്കൻ ഗ്രാൻ്റ് പ്രീ കൂടി ജയിച്ച ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ തൻ്റെ നാലാമത്തെ ലോക ചാമ്പ്യൻ പട്ടത്തിനുള്ള സാധ്യതകൾ നിലനിർത്തി. കരിയറിലെ 51 മത്തെ ഗ്രാൻ്റ് പ്രീ വിജയമാണ് ഹാമിൾട്ടനു ഇത്.…

യു.എസ് ഗ്രാൻഡ് പ്രീയിൽ ലൂയിസ് ഹാമിൾട്ടൺ

ഫോർമുല വണിൽ ഈ സീസണിൽ 3 ഗ്രാൻഡ് പ്രീകൾ മാത്രം അവശേഷിക്കുമ്പോൾ പൊരുതാനുറച്ച് തന്നെയാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൺ അമേരിക്കയിൽ പുറത്തെടുത്തത്. കരിയറിലെ 50 താമത്തെതും അമേരിക്കയിലെ ആറാമത്തേതും ഗ്രാൻഡ്…