Browsing Tag

Ferland Mendy

മെൻഡിക്ക് വീണ്ടും പരിക്ക്, മാഡ്രിഡ് ഡർബി നഷ്ടമാകും

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് ഫെർലാന്റ് മെൻഡിക്ക് വീണ്ടും പരിക്ക്. പേശിക്ക് പരിക്കേറ്റ താരത്തിന് റയൽ മാഡ്രിഡിന്റെ നിർണായക മത്സരങ്ങൾ നഷ്ടമായേക്കും. ലിയോണിൽ നിന്ന് എത്തിയ ശേഷം തുടർച്ചയായ പരിക്കുകളുമായി ബുദ്ധിമുട്ടുന്ന താരമാണ് മെൻഡി. ബുധനാഴ്ച…