Browsing Tag

Fabian Allen

ഫാബിയൻ അല്ലൻ മുംബൈയിലേക്ക്, 25 താരങ്ങളെയും സ്വന്തമാക്കി മുംബൈ

ഐപിഎൽ ലേലത്തിന്റെ ആദ്യ ദിവസം ഇഷാന്‍ കിഷന് മാത്രം പണം ചെലവാക്കി അധികം താരങ്ങളെ ടീമിലെത്തിക്കാതെ പഴി കേട്ട മുംബൈ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ടീമിൽ എടുക്കാവുന്നതിൽ മുഴുവന്‍ താരങ്ങളായ 25 പേരെയും ടീമിലേക്ക് എത്തിച്ചു. അവസാന സെഷനിൽ വിന്‍ഡീസ്…

ഫാബിയന്‍ അല്ലെന് പകരം അകീൽ ഹൊസൈന്‍ വിന്‍ഡീസ് ടീമിൽ

ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി ഫാബിയന്‍ അല്ലെന്റെ പരിക്ക്. താരം ടൂര്‍ണ്ണമെന്റിൽ കളിക്കില്ലെന്ന് തീരുമാനം ആയതോടെ പകരം താരത്തെ ടീമിലേക്ക് എത്തിക്കുവാന്‍ ലോകകപ്പ് ഇവന്റ് ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതി…

16 റൺസ് ജയം, പരമ്പരയിൽ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

വിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ നേടിയത് 166/7 എന്ന സ്കോറാണെങ്കിലും 16 റൺസിന്റെ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുവാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ജോര്‍ജ്ജ് ലിന്‍ഡേ തന്റെ രണ്ടോവറിൽ നിക്കോളസ് പൂരനെയും ആന്‍ഡ്രേ…

ആവേശപ്പോരില്‍ വെസ്റ്റിന്‍ഡീസിന് വിജയം, അകില ധനന്‍ജയയുടെ ഓവറില്‍ കളി തിരിച്ച് ഫാബിയന്‍ അല്ലെന്‍

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യില്‍ വിജയം കരസ്ഥമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ അവസാനിക്കവേ മാത്രമാണ് വിന്‍ഡീസ്…

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ്…

ജയം തുടര്‍ന്ന് പാട്രിയറ്റ്സ്, തല്ലാവാസിനെയും കീഴടക്കി മുന്നോട്ട്

ഫാബിയന്‍ അല്ലെന്‍ തീപാറും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ തുടക്കം പതറിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് മികച്ച സ്കോറിലേക്ക് എത്തുകയും പിന്നീട് ജമൈക്ക തല്ലാവാസിനെതിരെ 20 റണ്‍സ് വിജയം കരസ്ഥമാക്കുന്ന കാഴ്ചയുമാണ് കരിബീയന്‍…

മൂന്ന് റണ്ണൗട്ടുകള്‍, വിന്‍ഡീസിന്റെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തെ പഴിച്ച് നായകന്‍

മൂന്ന് താരങ്ങളാണ് വിന്‍ഡീസ് നിരയില്‍ റണ്ണൗട്ടായത് ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് പിന്നെ സുപ്രധാന വിക്കറ്റായി ഫാബിയന്‍ അല്ലെനും. ഒരു മത്സരത്തില്‍ മൂന്ന് റണ്ണൗട്ടുകള്‍ വന്നാല്‍ തന്നെ ടീമിന്റെ താളം തെറ്റുമെന്നാണ് വിന്‍ഡീസ്…

പൊരുതി വീണ് നിക്കോളസ് പൂരന്‍, പൂരനെ വീഴ്ത്തിയത് 2017ന് ശേഷം ആദ്യമായി ബൗളിംഗിനെത്തി മാത്യൂസ്

അവിഷ്ക ഫെര്‍ണാണ്ടോയുടെ ശതകത്തിന്റെയും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തില്‍ 338/6 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ ചേസിംഗിനറങ്ങിയ വിന്‍ഡീസിനെ ടോപ് ഓര്‍ഡര്‍ കൈവിട്ടുവെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്ന് നിക്കോളസ്…

ജയം 91 റണ്‍സിന്, ഇത് കരീബിയന്‍ സ്റ്റൈല്‍

സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 421 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു നിശ്ചിത 47.2 ഓവറില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ 330 റണ്‍സ് മാത്രമേ…

ആര്‍സിബി തന്റെ ഇഷ്ട ടീം, കോഹ്‍ലിയും ഡിവില്ലിയേഴ്സും ക്രിസ് ഗെയിലും

ഐപിഎല്‍ സ്വപ്നങ്ങളുമായി നില്‍ക്കുന്ന വിന്‍ഡീസ് യുവതാരം ഫാബിയന്‍ അല്ലെന്‍ തന്റെ പ്രിയപ്പെട്ട ടീമിനെയും താരങ്ങളെയും പറ്റി മനസ്സ് തുറക്കുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് പ്രകടത്തിന്റെ ബലത്തില്‍ വിന്‍ഡീസ് ഏകദിന ടി20 ടീമില്‍ ഇടം…