Browsing Tag

Elise Mertens

അനായാസം അവസാന പതിനാറിലേക്ക് മുന്നേറി ബാർട്ടിയും മെർട്ടൻസും

ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 29 സീഡ് ആയ റഷ്യൻ താരം അലക്സാണ്ടറോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബാർട്ടി തകർത്തത്. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ ബ്രൈക്ക്…

രണ്ടാം സീഡ് കെനിനെ വീഴ്‌ത്തി മെർട്ടൻസും അട്ടിമറിയും ആയി അസരങ്കയും ക്വാർട്ടർ ഫൈനലിൽ

സമീപകാലത്ത് എന്ന പോലെ വനിതാ ടെന്നീസിലെ അപ്രതീക്ഷിത സ്വഭാവം ഈ യു.എസ് ഓപ്പണിലും തുടരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവും രണ്ടാം സീഡുമായ അമേരിക്കൻ താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പതിനാറാം സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ്…

മെര്‍ട്ടെന്‍സ് സെമിയില്‍, ക്വാര്‍ട്ടര്‍ ജയം എലീന സ്വിറ്റോലിനയ്ക്കെതിരെ

നാലാം സീഡ് എലീന സ്വിറ്റോലിനയ്ക്കെതിരെ അനായാസ ജയം നേടി ബെല്‍ജിയത്തിന്റെ എലിസേ മെര്‍ട്ടെന്‍സ്. ലോക റാങ്കിംഗില്‍ 37ാം സ്ഥാനത്തുള്ള മെര്‍ട്ടെന്‍സ് 73 മിനുട്ടിലാണ് റോഡ് ലേവര്‍ അരീനയില്‍ ഉക്രൈന്റെ സ്വിറ്റോലിനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4,…