Browsing Tag

Edison Cavani

എഡിസൺ കവാനി വലൻസിയയിലേക്ക് എത്തുന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി അവസാനം ഒരു ക്ലബിൽ എത്തുന്നു. സ്പാനിഷ് ക്ലബായ വലൻസിയ ആകും കവാനിയെ സ്വന്തമാക്കുന്നത്. പെട്ടെന്ന് തന്നെ ഈ നീക്കം കവാനി പൂർത്തിയാക്കും. നേരത്തെ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും കവാനിക്ക് വേണ്ടി…

എഡിസൺ കവാനിക്ക് വേണ്ടി വിയ്യറയലും നീസും | Latest

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിക്ക് വേണ്ടി സ്പാനിഷ് ക്ലബായ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും രംഗത്ത്. ലാലിഗയിൽ കളിക്കാൻ ആഗ്രഹിക്കുന്ന കവാനി വിയ്യറയലും ആയി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.…

കവാനി ബോക ജൂനിയേഴ്സിലേക്ക് പോകില്ല, ലാലിഗയിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ താരം

ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനിയെ സ്വന്തമാക്കാനുള്ള ബോക ജൂനിയേഴ്സ് ശ്രമംഫലം കാണില്ല.. ഫ്രീ ഏജന്റായ കവാനിക്ക് മുന്നിൽ ബോക ഓഫർ വെച്ചിട്ടുണ്ട് എങ്കിലും താരം ആ ഓഫർ സ്വീകരിക്കില്ല. കവാനിയുടെ കുടുംബം സ്പെയിനിൽ നിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്.…

കവാനി ബോക ജൂനിയേഴ്സിലേക്ക് അടുക്കുന്നു

ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനിയെ സ്വന്തമാക്കാൻ ബോക ജൂനിയേഴ്സ് ശ്രമിക്കുന്നു. ഫ്രീ ഏജന്റായ കവാനിക്ക് മുന്നിൽ ബോക ഓഫർ വെച്ചിട്ടുണ്ട്. കവാനിക്കായി സ്പാനിഷ് ക്ലബായ വിയ്യറയലും രംഗത്ത് ഉണ്ട്. ബോക ജൂനിയേഴ്സിലേക്ക് കവാനി പോകാൻ ആണ് സാധ്യത കൂടുതൽ…