Home Tags East Bengal

Tag: East Bengal

ഐ ലീഗിൽ മൂന്ന് മത്സരങ്ങൾ; വമ്പന്മാർ ഇറങ്ങുന്നു.

ഐ ലീഗിൽ ഇന്ന് മൂന്നു മത്സരങ്ങൾ ആണുള്ളത്, ആദ്യ മത്സത്തിൽ ഷില്ലോങ് ലജോങ് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. മോശം തുടക്കത്തിന് ശേഷം ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ സിങ്ത്തോയുടെ ഷില്ലോങ് ലജോങ്...

വില്ലിസ് പ്ലാസയുടെ ഇരട്ടഗോളിൽ ഈസ്റ്റ് ബംഗാളിന് ജയം

വില്ലിസ് പ്ലാസ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ സീസണിലെ തോല്‍വിയറിയാതെ ആറാം മത്സരവും പൂര്‍ത്തിയാക്കി. ലീഗില്‍ ഒന്നാമത് നില്‍ക്കുന്ന ഈസ്റ്റ് ബംഗാള്‍ മുംബൈ എഫ്സിയെ എതിരില്ലാത്ത രണ്ടു...

ഐ ലീഗില്‍ ഇന്ന് മൂന്നു മത്സരങ്ങള്‍

ഇന്നത്തെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഐസ്വാൾ എഫ്‌സി DSK ശിവജിയൻസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ദുർബലരായ ചെന്നൈയോട് പിണഞ്ഞ തോൽവിയുടെ ക്ഷീണം മാറ്റാനാണ് ഖാലിദ് ജമീലിന്റെ ഐസ്വാൾ ഇറങ്ങുക. ആദ്യ മത്സരത്തിൽ ഈസ്റ്റ്...

പഞ്ചാബികളെ മലർത്തിയടിച്ച് ഈസ്റ്റ് ബംഗാൾ, മിനേർവക്കെതിരെ 5-0ന്റെ വിജയം

ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഈസ്റ്റ് ബംഗാളിന്റെ ഗോൾ മഴ ആയിരുന്നു. ആതിഥേയരായ മിനേർവ എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഐ ലീഗ് ടേബിളിൽ ഒന്നാം...

ലീഗിൽ ഒന്നാമതെത്താൻ ഈസ്റ്റ് ബംഗാൾ മിനേർവക്കെതിരെ

ഐ ലീഗിൽ നവാഗതരായ മിനേർവ എഫ്‌സി ഇന്ന് തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. 2010-11 സീസണിന് ശേഷം ആദ്യമായാണ് ലുധിയാനയിലേക്ക് ഐ ലീഗ് എത്തുന്നത്. സീസണിൽ ഇതുവരെ കളിച്ച...

സൂപ്പർ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ; സികെ വിനീതിന് ഗോൾ

ഐ ലീഗിലെ ആദ്യത്തെ സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചു. ബെംഗളൂരുവിന് വേണ്ടി മലയാളി താരം സികെ വിനീത് വലകുലുക്കിയപ്പോൾ ഇവാൻ ബുകനെയയും...

ഐ ലീഗിൽ പൊടി പാറും പോരാട്ടം

ബെംഗളൂരു എഫ്‌സി - ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ ഇന്ന് ഈ സീസണിലെ ആദ്യത്തെ പൊടിപാറും പോരാട്ടമാണ്. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ഹോം ടീമായ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ്സിയെ നേരിടും. ആദ്യ ഹോം മത്സരത്തിൽ...

കരീബിയൻ കരുത്തിൽ ശിവജിയൻസിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ

DSK ശിവജിയൻസിനെ കരീബിയന്‍ കരുത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ഐ ലീഗിലെ തങ്ങളുടെ ആദ്യത്തെ വിജയം കുറിച്ചു. ആദ്യ പകുതിയുടെ പതിമൂന്നാം മിനിറ്റിൽ കരീബിയൻ താരം അൻസെൽമയും...

ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ്സിയും ഇന്നിറങ്ങുന്നു

ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആണ് ഉള്ളത്. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ DSK ശിവജിയൻസിനെ നേരിടുമ്പോൾ രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി ദുർബലരായ ചെന്നൈ സിറ്റിയെ നേരിടും. ഈസ്റ്റ്...

ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് ഐസ്വാൾ എഫ്‌സി

ഐലീഗിന്റെ പത്താം സീസണ് വിരസമായ സമനില തുടക്കം. കിങ്ഫിഷർ ഈസ്റ്റ് ബംഗാൾ - ഐസ്വാൾ എഫ്‌സി മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ദുര്‍ബലരായ ഐസ്വാൾ എഫ്സിക്കെതിരെ അവസാന...

ഐ ലീഗിൽ പന്തുരുളുന്നു, ആദ്യ മത്സരം ഈസ്റ്റ് ബംഗാളും ഐസ്വാൾ എഫ്സിയും തമ്മിൽ

രണ്ടര മാസത്തെ ഐഎസ്എല്‍ ഉത്സവത്തിന് ശേഷം രാജ്യത്തെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി നാല് മാസത്തിലേറെ നീളുന്ന ഐ ലീഗിന് ഇന്ന് തുടക്കമാവും. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്, ആദ്യത്തെ മത്സരത്തിൽ കൊൽക്കത്തയിലെ ബരസാത്...
Advertisement

Recent News