Home Tags East Bengal

Tag: East Bengal

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

അവസാനം ഈസ്റ്റ്‌ ബംഗാൾ ആരാധകരുടെ കാത്തിരിപ്പിൻ അവസാനം ആവുകയാണ്. ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ പ്രവേശനം സത്യമാകുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇന്നോ അടുത്ത ദിവസമോ ഇത് സംബന്ധിച്ച് ഔദ്യോഗിക...

“ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ” – ചേത്രി

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ആണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രണ്ട് ക്ലബുകളുടെയും ആരാധക കൂട്ടം അത്രയും വലുതാണ്. അതുകൊണ്ട് തന്നെ അവർ...

ഖാലിദ് ജമീലിനെ ഈസ്റ്റ് ബംഗാൾ പുറത്താക്കി

ഈസ്റ്റ് ബംഗാളിൽ ഖാലിദ് ജമീലിന്റെ കാലം കഴിഞ്ഞു. ആദ്യ സീസൺ അവസാനിച്ചതോടെ ഖാലിദ് ജമീലുമായി പിരിയാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചിരിക്കുകയാണ്. സുഭാഷ് ബൗമിക് ടെക്നിക്കൽ ഡയറക്ടായി തുടരും. ബൗമിക് വന്നതുമുതൽ ഖാലിദ് ജമീലിന്റെ...

കയ്യാംകളിയിൽ കപ്പ് കളഞ്ഞ് ഈസ്റ്റ് ബംഗാൾ, പ്രഥമ സൂപ്പർ കപ്പ് ബെംഗളൂരുവിന്

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രഥമ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബെംഗളൂരു എഫ്സി. ഒരു ഗോളിനു പിന്നില്‍ പോയ ശേഷമാണ് മികച്ച ജയം നേടി ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോളില്‍ തങ്ങളുടെ...

എഫ്സി ഗോവയെ ഏക ഗോളിനു വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

78ാം മിനുട്ടില്‍ ഡുഡു നേടിയ ഗോളില്‍ എഫ്സി ഗോവയെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍. ജംഷദ്പൂരിനെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരം കൈയ്യാങ്കളിയിലും അഞ്ച് പ്രധാന താരങ്ങളെ സസ്പെന്‍ഷന്‍ മൂലവും നഷ്ടമായ എഫ്സി...

ഇന്ന് ഐലീഗിൽ അവസാനയങ്കം, കിരീടത്തിൽ മുത്തമിടാൻ നാലു ടീമുകൾ

ഇന്ന് ഐലീഗിൽ അത്യപൂർവ്വമായ അവസാന ദിവസമാണ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ലീഗിന്റെ രണ്ടാം ഡിവിഷൻ ലീഗിൽ അവസാന ദിവസം ടീമുകൾ അങ്കത്തിനിറങ്ങുമ്പോൾ ആദ്യ ആറു ടീമുകളിൽ ആർക്കും കപ്പ് ഉയർത്താം എന്ന ഗതി...

പടിക്കൽ കലമുടച്ച് മിനേർവ പഞ്ചാബ്, ഐ ലീഗ് കിരീട സാധ്യത ഇനി ഈസ്റ്റ് ബംഗാളിന്

സീസൺ തുടക്കം മുതൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് നിന്ന മിനേർവ കന്നി കിരീട മോഹം പടിക്കൽ കൊണ്ടു കളഞ്ഞിരിക്കുകയാണ്‌. ഈസ്റ്റ് ബംഗാൾ ഗോകുലത്തിനോട് രണ്ടാഴ്ച മുന്നേ പരാജയപ്പെട്ടതോടെ മിനേർവയുടെ കിരീടത്തിലേക്കുള്ള ദൂരം...

ചെന്നൈ സിറ്റിക്കെതിരെ ഏഴ് ഗോൾ അടിച്ച് ഈസ്റ്റ് ബംഗാൾ, ഡുഡുവിന് നാലു ഗോൾ

നിർണായക മത്സരത്തിൽ ചെന്നൈ സിറ്റിയെ നിലം തൊടാൻ വിടാതെ ഈസ്റ്റ് ബംഗാളിന് ജയം. ചെന്നൈയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഖാലിദ് ജമീലിന്റെ ടീം തകർത്തത്. ഏഴിൽ നാലു ഗോളുകളും ഡുഡുവിന്റെ ബൂട്ടിൽ നിന്നായിരുന്നു. 20ആം...

ഐ ലീഗ് കലാശപോരാട്ടങ്ങൾ ഒരേ സമയം

ഐ ലീഗിലെ കിരീടം തീരുമാനിക്കപ്പെടുമെന്ന് കരുതുന്ന അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഫലങ്ങൾ ഇരുടീമുകളേയും മാനസികമായോ ബാഹ്യമായോ സ്വാധീനിക്കാതിരിക്കാനാണ് എ ഐ...

ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം കേരള

കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം എഫ്.സി. ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു ഗോകുലം മത്സരം കൈപിടിയിലാക്കിയത്.  2- 1 നാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ മറികടന്നത്. മോഹൻ ബഗാനനെയും...

ഇഞ്ചുറി ടൈമിൽ ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ 

ഡുഡു ഓമഗ്ബെമിയുടെ ഇഞ്ചുറി ടൈം ഗോളിൽ പൊരുതി നിന്ന ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ മൂന്നാം സ്ഥാനത്ത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗോൾ നേടി...

ഉബൈദിന് അരങ്ങേറ്റം, ജസ്റ്റിന് ഗോൾ, ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് സമനില പിടിച്ചു

കൂത്തുപറമ്പുകാരൻ ഉബൈദ് സി കെയുടെ അരങ്ങേറ്റം കണ്ട നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ മിനേർവയോട് സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി. കിരീട പോരാട്ടത്തിൽ മിനേർവയോടൊപ്പം നിക്കാൻ ഇന്ന് ഈസ്റ്റ് ബംഗാളിന് ജയം അത്യാവശ്യമായിരുന്നു....

മോഹൻ ബഗാൻ റിലീസ് ചെയ്ത ക്രോമയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

വൈരികളായ മോഹൻ ബഗാൻ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത വിദേശ ഫോർവേഡ് ക്രോമയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നു. ക്രോമ ട്രയൽസിനായി ഇപ്പോൾ ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്‌. കോച്ച് ഖാലിദ് ജമീലിന് ബോധിക്കുകയാണെങ്കിൽ ക്രോമ...

കൊൽക്കത്ത ഡർബി വീണ്ടും മോഹൻ ബഗാന്

ദിപാന്ത ഡിക നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ വീണ്ടും മോഹൻ ബഗാൻ കൊൽക്കത്ത കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഡർബിയിലും...

ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ കുതിക്കുന്നു

മലയാളി താരം ജസ്റ്റിൻ ജോബി ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ കുതിപ്പ് തുടരുന്നു.  ആദ്യ പകുതിയിൽ...
Advertisement

Recent News