Home Tags East Bengal

Tag: East Bengal

ഈസ്റ്റ് ബംഗാൾ ജംഷദ്പൂർ എഫ് സിയേയും വീഴ്ത്തി

തുടർച്ചയായ രണ്ടാം മത്സരത്തിലും ഐ എസ് എൽ ടീമിനെ തറപറ്റിച്ച് ഈസ്റ്റ് ബംഗാൾ. ഇന്ന് ടാറ്റ ജംഷദ്പൂരിനെ നേരിട്ട ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. തികച്ചും ഏകപക്ഷീയമായ പ്രകടനമാണ്...

എഫ് സി ഗോവയെ ഈസ്റ്റ് ബംഗാൾ വീഴ്ത്തി

ഐ എസ് എൽ - ഐ ലീഗ് സൗഹൃദ മത്സരത്തിൽ ഐ ലീഗിന് ജയം. ഇന്ന് നടന്ന എഫ് സി ഗോവയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടത്തിലാണ് ഐ ലീഗ് ക്ലബായ ഈസ്റ്റ്...

ഈസ്റ്റ് ബംഗാളിൽ തകർപ്പൻ പ്രകടനങ്ങളുമായി മലയാളികൾ

ഈസ്റ്റ് ബംഗാളിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരങ്ങൾ. പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ സീസണിലെ ആദ്യ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് കലിഘട്ടിനെ പരാജയപ്പെടുത്തിയപ്പോൾ തിളങ്ങിയത്...

ഈസ്റ്റ് ബംഗാൾ മാനേജർ സ്വപൻ ബാൾ വിടപറഞ്ഞു

നാൽപ്പതു വർഷത്തോളമായി ഈസ്റ്റ് ബംഗാൾ ക്ലബിന്റെ നെടുംതൂണായി പ്രവർത്തിച്ച സ്വപൻ ബാൾ വിട പറഞ്ഞു. ഇന്ന് പുലർച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 71 വയസ്സായിരുന്നു. ക്യാൻസർ രോഗവുമായി കുറച്ചുകാലമായി മല്ലിടുകയായിരുന്നു സ്വപൻ ബാൾ. https://twitter.com/eastbengalfc/status/890803380074889220 നാപ്പതു...

ഐ എസ് എൽ കൈവിട്ട മൂന്നു താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

ഐ എസ് എൽ ഡ്രാഫ്റ്റിൽ ആരും തിരഞ്ഞെടുക്കാതിരുന്ന മൂന്നു താരങ്ങളെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. സ്ട്രൈക്കർ ഉത്തം റായി, മധ്യനിര താരം ഗോഡ്വിൻ ഫ്രാങ്കോ, ഗോൾ കീപ്പർ അരൂപ് ദേബ്നാദ് എന്നിവരെയാണ് ഈസ്റ്റ്...

റിനോ ആന്റോ ഐഎസ്എല്ലില്‍ ഉണ്ടാവില്ലേ?

ബംഗാളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ ശരിയാണ് എങ്കിൽ മലയാളി താരമായ റിനോ ആന്റോ ഇപ്രാവശ്യം ഐഎസ്എല്ലിൽ കളിച്ചേക്കില്ല. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ആണ് ഈ ബെംഗളൂരു എഫ്‌സി താരത്തെ ടീമിൽ എത്തിക്കാൻ...

ഗോകുലം എഫ് സി താരം മിർഷാദും ഈസ്റ്റ്ബംഗാളിൽ, ജോബിയും മിർഷാദും കരാർ ഒപ്പിട്ടു

ഗോകുലം എഫ് സിയുടെ വലകാത്ത് മുന്നേറിയ മിർഷാദ് ഈസ്റ്റ് ബംഗാളിലാകും ഇനി കളിക്കുക എന്നുറപ്പിച്ചു. കെ എസ് ഇ ബി താരം ജോബി ജസ്റ്റിനു പിറകെ മിർഷാദും ഈസ്റ്റ് ബംഗാളുമായി കരാരിൽ ഒപ്പിട്ടു....

ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ ഇനി ജോബി ജസ്റ്റിൻ

കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിൽ പുതിയ മലയാളി സാന്നിദ്ധ്യം. കേരളത്തിന്റെ പ്രതീക്ഷയായി വളരുന്ന സ്റ്റാർ സ്ട്രൈക്കർ ജോബി ജസ്റ്റിനെയാണ് ഈസ്റ്റ് ബംഗാൾ കൊൽക്കത്തയിലേക്ക് എത്തിക്കുന്നത്. സന്തോഷ് ട്രോഫിയിലേയും കേരള പ്രീമിയർ ലീഗിലേയും മികച്ച...

ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷ അവസാനിപ്പിച്ച് ശിവജിയൻസിന്റെ അട്ടിമറി

ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകികൊണ്ട് ശിവജിയൻസിന്റെ അപ്രതീക്ഷിത വിജയം. ഈസ്റ്റ് ബംഗാളിന്റെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 29ആം മിനിറ്റിൽ യുവതാരം ജെറി നേടിയ ഗോളിനാണ് ശിവജിയൻസ് കൊൽക്കത്ത വമ്പന്മാരെ...

കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാൻ

ഇന്ത്യൻ ഫുട്ബോളിലെ മഹാ ഡെർബിയായ കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാന് ഉജ്വല വിജയം. സീസണിലെ രണ്ടാമത്തെ ഡെർബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിനെ മോഹൻ ബഗാൻ തറപറ്റിച്ചത്, ഐ ലീഗിൽ...

ഈസ്റ്റു ബംഗാളും ബഗാനും ബെംഗുളൂരുവും, ഐ എസ് എല്ലിന്റെ അണിയറയിൽ മാറ്റങ്ങൾ ഒരുങ്ങുന്നു

ഐ എസ് എല്ലിൽ വൻ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഐ ലീഗിലെ വമ്പന്മാരായ ബെംഗുളൂരു എഫ് സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ മൂന്നു ക്ലബുകളേയും ഐ എസ് എല്ലിന്റെ...

വിനീത് ഗോളടിച്ചിട്ടും ബെംഗളൂരുവിന്റെ സമയം തെളിഞ്ഞില്ല

ബെംഗളൂരു എഫ്സിയുടെ കഷ്ടകാലം തീരുന്നില്ല, തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം കാണാതെ മടങ്ങിയപ്പോൾ ഈസ്റ്റ് ബംഗാളിന് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം. ബെംഗളൂരു ഹോം ഗ്രൗണ്ട് ആയ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന...

കൊൽക്കത്ത ഡെർബിയിൽ ഗോള്‍ രഹിത സമനില, മലയാളി താരം രഹനേഷ് മാൻ ഓഫ് ദി...

സീസണിലെ ആദ്യത്തെ കൊൽക്കത്ത ഡെർബിയിൽ ഗോൾ രഹിത സമനില, കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളിലെയും ഗോൾ കീപ്പർമാർ മികച്ചു നിന്നതോടെ ഗോളുകൾ വഴിമാറുകയായിരുന്നു.ഈസ്റ്റ് ബംഗാളിന്റെ ബാറിന് താഴെ ദൃഡമായ പ്രകടനം...

ഇന്ന് കൊൽക്കത്ത ഡെർബി, ഫുടബോൾ പ്രേമികൾ ആവേശത്തിൽ

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഇന്ന് അരങ്ങേറും. കൊൽക്കത്തയിലെ ബരസാത് സ്റ്റേഡിയത്തിൽ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ എന്നത്തേയും പോലെ ഇന്നും...

സമനില കുരുക്കിൽ ബെംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാളിന് മികച്ച വിജയം.

ഐ ലീഗിൽ ശിവജിയൻസ് - ബെംഗളൂരു എഫ്‌സി മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ചെന്നൈ സിറ്റിയെ തോൽപ്പിച്ചു. ശിവജിയൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം അക്ഷരാർത്ഥത്തിൽ പൊടിപാറും പോരാട്ടമായിരുന്നു. ഇരു...
Advertisement

Recent News