Home Tags East Bengal

Tag: East Bengal

അവസാന മിനുട്ടിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് നെറോക

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ഈസ്റ്റ് ബംഗാളിന് നെറോകയുടെ സമനില കെണി. മത്സരത്തിന്റെ  സിംഹ ഭാഗവും ലീഡ് നേടിയെങ്കിലും മത്സരത്തിൽ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നെറോക സമനില പിടിക്കുകയായിരുന്നു. മത്സരത്തിൽ മികച്ച...

ഈസ്റ് ബംഗാളിന്റെ യൂസ കട്സുമിക്ക് പരിക്ക്

ഈസ്റ് ബംഗാളിന്റെ സ്റ്റാർ മിഡ് ഫീൽഡർ യൂസ കട്സുമിക്ക് പരിക്ക്. ഗോകുലം കേരള എഫ്‌സിക്ക് എതിരായ മത്സരത്തിലാണ് ജാപ്പനീസ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ ഫോർവേഡ് രോഹിത് മിർസയുടെ റഫ്...

ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് ഗോകുലം കീഴടങ്ങി

ഐ ലീഗിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് ഗോകുലം 1-0ന്  കീഴടങ്ങി. ഈസ്റ്റ് ബംഗാളിന്റെ കാണികളുടെ മുൻപിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോകുലം റഫീഖിന്റെ മികച്ച ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. അവസാന അര...

കൊൽക്കത്ത ഡെർബി മാറ്റി വെച്ചു

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കൊൽക്കത്ത ഡെർബി മാറ്റിവെച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുതുക്കിയ ഡെർബി ഡേറ്റ് പുറത്ത് വിട്ടു. ജനുവരി 13 നടക്കാനിരുന്ന ഡെർബി ജനുവരി 21 ലേക്കാണ്...

ഷില്ലോങ്ങിനെ തകർത്ത് ഈസ്റ്റ് ബംഗാളിന്റെ തിരിച്ചു വരവ്

ഐ ലീഗിലെ മോശം തുടക്കത്തിന് ധാരാളം വിമർശനമേറ്റുവാങ്ങിയ ഖാലിദ് ജാമിലിനും സംഘത്തിനും തകർപ്പൻ വിജയത്തോടെ തിരിച്ചു വരവ്. സ്വന്തം കാണികളുടെ മുന്നിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ്...

വിജയ വഴിയിൽ തിരിച്ചെത്താൻ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങിനെതിരെ

സീസണിന്റെ തുടക്കത്തിലെയേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചു കയറാൻ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിടും. കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് തുടങ്ങുക. ആദ്യ മത്സരത്തിൽ...

വി പി സുഹൈറിന് പരിക്ക്, ഈസ്റ്റ് ബംഗാളിന് തിരിച്ചടി

മലയാളി താരങ്ങൾക്ക് ഈ സീസൺ പരിക്ക് വീണ്ടും വില്ലനായിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയിലെ മലയാളി യുവ പ്രതീക്ഷയായ വി പി സുഹൈറാണ് പരിക്കേറ്റവരുടെ ലിസ്റ്റിലേക്ക് അവസാനമായി കടന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം...

ഖാലിദ് ജമീലിനെതിരെ പരാതിയുമായി മോഹന്‍ ബഗാന്‍

ഈസ്റ്റ് ബംഗാള്‍ കോച്ച് ഖാലിദ് ജമീലിനെതിരെ പരാതിയുമായി മോഹന്‍ ബഗാന്‍. കൊല്‍ക്കത്ത ഡെര്‍ബിയ്ക്ക് ശേഷം ഖാലിദ് ജമീല്‍ തങ്ങളുടെ ഒരു സ്റ്റാഫിനെ അസഭ്യം പറയുകയും തുപ്പുകയും ചെയ്തു എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അഞ്ച്...

കൊൽക്കത്ത ഡെർബിയിൽ മോഹൻ ബാഗാൻ

സീസണിലെ ആദ്യത്തെ കൊൽക്കത്ത ഡെർബി മോഹൻ ബഗാൻ സ്വന്തമാക്കി. വെറും വാശിയും നിറഞ്ഞു നിന്ന മല്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ വിജയിച്ചത്. സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ കിങ്സ്‌ലി ആണ്...

ഇന്ന് കൊൽക്കത്ത ഡെർബി

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഇന്ന് അരങ്ങേറും. കൊൽക്കത്തയിലെ YBK സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ എന്നത്തേയും പോലെ ഇന്നും പൊടിപാറുമെന്നുറപ്പാണ്. ലീഗിലെ...

ഐസ്വാൾ ആരാധകരെ അധിക്ഷേപിച്ച ഈസ്റ്റ് ബംഗാൾ ആരാധകർ അറസ്റ്റിൽ

ഈസ്റ്റ് ബംഗാളും ഐസ്വാൾ എഫ്.സിയും തമ്മിൽ നടന്ന ഐ ലീഗ് മത്സരത്തിനിടെ ഐസ്വാൾ ആരാധകരെ അധിക്ഷേപിക്കുകയും അവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്ത ഈസ്റ്റ് ബംഗാൾ ആരാധകരെ പോലീസ് പിടികൂടി. അധിക്ഷേപം തടയാൻ ചെന്ന പോലീസുകാരനെയും...

ഐ.എസ്.എല്ലും ഐ ലീഗും ഒന്നാവണമെന്ന് ബെംഗളൂരു എഫ്.സി ഉടമ

ഐ.എസ്.എല്ലും ഐ ലീഗും ഒന്നാവണമെന്ന് ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥന്‍ പാർത്ഥ് ജിൻഡൽ. ട്വിറ്ററിലൂടെയാണ് ബെംഗളൂരു എഫ്.സിയുടെ മേധാവി ഈ അഭിപ്രായം രേഖ പെടുത്തിയത്. മുൻ ഐ ലീഗ് ചാമ്പ്യന്മാരാണ് ബെംഗളൂരു എഫ്.സി. കഴിഞ്ഞ വർഷം...

നോർത്തീസ്റ്റിന്റെ പോരാട്ടവീര്യവുമായി ഐസോൾ ഈസ്റ്റ് ബംഗാളിനെ തളച്ചു

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് പൊരുതി നേടിയ സമനിലയോടെ തുടക്കം. കഴിഞ്ഞ വർഷം ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജാമിലിന്റെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ ആണ് രണ്ടു ഗോളിന്...

ചാമ്പ്യന്മാർ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഐ ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സി ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീലാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ എന്നതുകൊണ്ട് തന്നെ ഐസോളിന് ഈ...

ആളും ആരവവുമില്ലാതെ ഐ ലീഗിന് ഇന്ന് തുടക്കം

ഒരു പക്ഷെ ഐ ലീഗിന്റെ അവസാനത്തെ പതിപ്പായേക്കാവുന്ന പതിനൊന്നാം സീസണിന് ഇന്ന് തുടക്കമാവും. ആളും ആരവവും ഇല്ലാതെയാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിന് തുടക്കം കുറിക്കുന്നത്. ഐഎസ്എല്ലിന്റെ താരശോഭയിൽ മുങ്ങി പേരിനു...
Advertisement

Recent News