Browsing Tag

Don Bosco

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ഒരു വിജയം കൂടെ, ലീഗിൽ ഒന്നാമത്

രാംകോ കേരള വനിതാ ലീഗ്: ഡോൺ ബോസ്കോയ്ക്ക് മൂന്നാം വിജയം. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ഡോൺ ബോസ്കോ 6 ഗോളുകൾ അടിച്ചു കൂട്ടി. അവർ എതിരില്ലാത്ത 6 ഗോളുകളുടെ വിജയം നേടുകയും ചെയ്തു. നേപ്പാൾ താരം ദീപ നിയുപാനെ ഹാട്രിക്ക് ഗോളുകളുമായി തിളങ്ങി.…

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് വലിയ വിജയം

കേരള വനിതാ ലീഗ്; രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് രണ്ടാം വിജയം. ഇന്ന് കടത്തനാട് രാജ അക്കാദമിയെ നേരിട്ട ഡോൺ ബോസ്കോ ഒമ്പത് ഗോളുകൾ അടിച്ചു കൂട്ടി. അവർ ഒന്നിനെതിരെ 9 ഗോളുകളുടെ വിജയം നേടുകയും ചെയ്തു. നേപ്പാൾ താരം ദീപ നിയുപാനെ നാലു…

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ആദ്യ വിജയം

രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് ആദ്യ വിജയം. ഇന്ന് എമിറേറ്റ്സ് എസ് സിയെ നേരിട്ട ഡോൺ ബോസ്കോ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ക്യാപ്റ്റൻ പി രേഷ്മയും ദീപ നിയുപാനെയും ഡോൺ ബോസ്കോയ്ക്ക് ആയി ഇന്ന് ഇരട്ട ഗോളുകൾ നേടി. 28ആം…

ലോർഡ് എഫ് എ ഒരുങ്ങി വന്നതാണ്, ആദ്യ മത്സരത്തിൽ ഒരു ഡസൻ ഗോളുകൾ | Kerala Women’s League

കേരള വനിതാ ലീഗിന്റെ ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ചർച്ച ആയ ക്ലബായിരുന്നു ലോർഡ്സ് എഫ് എ. ഈ കേരള വനിതാ ലീഗിനായി ഏറ്റവും നന്നായി ഒരുങ്ങിയ ക്ലബ്. അവർ ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ നേരിട്ടത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ…

കേരള പ്രീമിയർ ലീഗ്; രണ്ട് തവണ ലീഡ് എടുത്തിട്ടും ഡോൺ ബോസ്കോയ്ക്ക് വിജയമില്ല

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയും കെ എസ് ഇ ബിയും സമനിലയിൽ പിരിഞ്ഞു. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ ഡോൺ ബോസ്കോ ലീഡ് എടുത്തു എങ്കിലും വിജയം സ്വന്തമാക്കാൻ അവർക്ക് ആയില്ല‌. 12ആം…