Browsing Tag

Dominic Thiem

തിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ റോജർ ഫെഡററെ അട്ടിമറിച്ച് ഡൊമിനിക് തിം കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഡൊമിനിക് തിമിന്റെ തിരിച്ചു വരവ്. ഫെഡറർ വരുത്തിയ പിഴകളും തിമിന്റെ വിജയം എളുപ്പമാക്കി.…

നദാൽ × തിം ക്വാർട്ടർ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ ഒന്നാം നമ്പർ താരവും, ഒന്നാം സീഡുമായ റാഫേൽ നദാൽ ഡൊമിനിക് തിം നെ നേരിടും. പ്രീക്വാർട്ടർ മത്സരത്തിലും എതിരാളിക്ക് ഒരു സെറ്റ് വഴങ്ങിയ ശേഷമാണ് നദാൽ ജയിച്ചു കയറിയത്. ബാസിലാഷ്‌വിലിക്കെതിരെ 6-3,6-3,6-7,6-4 എന്ന…

മഴയ്ക്ക് മുമ്പേ പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ ഉറപ്പാക്കി നദാല്‍

തന്റെ പതിനൊന്നാം ഫൈനലില്‍ പതിനൊന്നാം കിരീടം സ്വന്തമാക്കി റാഫേല്‍ നദാല്‍. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ നദാല്‍ കീഴടക്കിയത്. 6-4, 6-3,6-2 എന്ന സ്കോറിനാണ് ക്ലേ കോര്‍ട്ടിലെ രാജാവിന്റെ വിജയം. മത്സരത്തില്‍ യാതൊരു വിധ…

ഡൊമിനിക് തിം ഫൈനലിൽ

ഓസ്ട്രിയയുടെ കളിമൺ കോർട്ട് സ്പെഷ്യലിസ്റ്റ് ഡൊമിനിക് തിം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ഇറ്റലിയുടെ സീഡില്ലാതാരം മാർക്കോ ചെച്ചിനേറ്റിയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് തിം കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ ഇടം നേടിയത്. സ്‌കോർ 7-5, 7-6, 6-1.…

മാഡ്രിഡ് മാസ്റ്റേഴ്സ് സ്വരേവിന്

മാഡ്രിഡ് മാസ്റ്റേഴ്സ് കിരീടം ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഡൊമിനിക് തിമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്വരേവ് കിരീടം നേടിയത്. (സ്‌കോർ: 6-4, 6-4). ടൂർണമെന്റിൽ ഒരു ബ്രേക്ക് പോലും വഴങ്ങാതെയാണ്…

സ്വരേവ് × തിം ഫൈനൽ

മാഡ്രിഡ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ് ഓസ്ട്രേലിയയുടെ ഡൊമിനിക് തിമിനെ നേരിടും. കാനഡയുടെ യുവതാരം ഷാപവലോവിനെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം മറികടന്നാണ് ജർമ്മൻ താരം ഫൈനിലിൽ പ്രവേശിച്ചത്. ക്വാർട്ടർ ഫൈനലിൽ ഒന്നാം നമ്പർ…

അഞ്ച് സെറ്റ് ത്രില്ലര്‍, അഞ്ചാം സീഡ് പുറത്ത്

അഞ്ചാം സീഡ് ഡൊമിനിക് തീമിനെ പുറത്താക്കി അമേരിക്കയുടെ ടെന്നൈസ് സാന്‍ഡ്ഗ്രെന്‍. ലോക റാങ്കിംഗില്‍ 97ാം റാങ്കുകാരനായ സാന്‍ഡ്ഗ്രെന്‍ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് തീമിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2 4-6 7-6 (7-4) 6-7 (7-9) 6-3. മൂന്ന്…

ഡൊമിനിക് തീമിന്റെ തിരിച്ചുവരവ്, ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ മികച്ച തിരിച്ചുവരവ് നടത്തി ഡൊമിനിക് തീം. 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളില്‍ പിന്നില്‍ പോയ ശേഷമാണ് ശക്തമായ തിരിച്ചുവരവുമായി ഓസ്ട്രിയന്‍ താരം രണ്ടാം റൗണ്ട് വിജയം സ്വന്തമാക്കിയത്. സ്കോര്‍: 6-7, 3-6,…